ഗവ എച്ച് എസ് എസ് ചേലോറ (മൂലരൂപം കാണുക)
15:40, 28 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 28 നവംബർ 2018→പ്രവേശനോത്സവം 2018
വരി 252: | വരി 252: | ||
ഒക്‌ടോബർ 5--------സ്‌ക്കൂൾ കലോൽസവം കൂടുതൽ ആർഭാടങ്ങൾ ഇല്ലാതെ വിവിധ പരിപാടികൾ ഉൾപ്പെടുത്തി സ്ക്കൂൾ കലോൽസവം ഭംഗിയായി നടത്തി. | ഒക്‌ടോബർ 5--------സ്‌ക്കൂൾ കലോൽസവം കൂടുതൽ ആർഭാടങ്ങൾ ഇല്ലാതെ വിവിധ പരിപാടികൾ ഉൾപ്പെടുത്തി സ്ക്കൂൾ കലോൽസവം ഭംഗിയായി നടത്തി. | ||
ഗ്രൂപ്പ് ഡാൻസ്, നാടൻപാട്ട്, സംഘഗാനം, മിമിക്രി, രചനാമൽസരങ്ങൾ തുടങ്ങിയ ഇനങ്ങളിൽ സബ്‌ജില്ലാ കലോൽസവത്തിൽ കുട്ടികൾ പങ്കെടുത്തു. സംസ്കൃതോൽസവത്തിൽ അദ്വൈത് പ്രദീപ് ജില്ലാതലത്തിലേക്ക് യോഗ്യത നേടി. | ഗ്രൂപ്പ് ഡാൻസ്, നാടൻപാട്ട്, സംഘഗാനം, മിമിക്രി, രചനാമൽസരങ്ങൾ തുടങ്ങിയ ഇനങ്ങളിൽ സബ്‌ജില്ലാ കലോൽസവത്തിൽ കുട്ടികൾ പങ്കെടുത്തു. സംസ്കൃതോൽസവത്തിൽ അദ്വൈത് പ്രദീപ് ജില്ലാതലത്തിലേക്ക് യോഗ്യത നേടി. | ||
ഒക്‌ടോബർ 20------ SSLC കുട്ടികളുടെ ക്ലാസ്സ് പി ടി എ , കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉള്ള കൗൺസിലിങ് ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു. മോകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹൈസ്‌ക്കൂളിലെ കൗൺസിലിങ് അധ്യാപകനായ ശ്രീ മനോജ് മാസ്റ്ററാണ് ക്ലാസ്സെടുത്ത്. | |||
ഒക്‌ടോബർ 22--------സ്ക്കൂൾ പാർലിമെന്റ് ഇലക്ഷൻ നടത്തി | |||
ചെയർ പേഴ്സൺ -- മിഥുൻ എസ് കുമാർ | |||
വൈസ് ചെയർ പേഴ്സൺ---- സയന പി | |||
സെക്രട്ടറി----- അംഗീത് ആർ | |||
ജോ.സെക്രട്ടറി-- വിഷ്‌ണുജ എ | |||
ആർട്‌സ് ക്ലബ് സെക്രട്ടറി---അമൃത എൽ | |||
ജോ.സെക്രട്ടറി---അനശ്വര സി എച്ച് | |||
കായിക വേദി സെക്രട്ടറി-----അർജുൻ വി സി | |||
ജോ.സെക്രട്ടറി----- അക്ഷര എം | |||
സാഹിത്യ വേദി സെക്രട്ടറി--- ഖദീജത്തുൽ നിദ | |||
ജോ.സെക്രട്ടറി------സഫ എ കെ | |||
ഒക്‌ടോബർ23------ ഇരിവേരി പിഎച്ച് സി യുടെ ആഭിമുഖ്യത്തിൽ ദന്തസംരക്ഷണ ക്യാമ്പ് സംഘടിപ്പിച്ചു.ഡോക്ട്ടർമാർ എല്ലാ കുട്ടികളെയും പരിശോധിച്ചു. | |||
ഒക്‌ടോബർ30 -------കണ്ണൂർ നോർത്ത് സബ്ജില്ലാ ശാസ്‌ത്രോൽസവം സെന്റ്തേരേസാസ് ഹൈസ്ക്കൂളിൽ നടന്നു. വിവിധ മേളകളിൽ ഇരുപതോളം കുട്ടിൾ പങ്കടുത്തു ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കി. മരപ്പണിയിൽ അഭിജിത്ത് കെ , കൊത്തുപ്പണിയിൽ ആകാശ് ഒ സി എന്നിവർ ജില്ലാതലത്തിലേക്ക് പങ്കെടുക്കാൻ അർഹതനേടി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |