"സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 22: വരി 22:
മങ്കട ഉപജില്ലാ ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് ഓവറോൾ കിരീടം സെന്റ് മേരീസിന്‌. പ്രവർത്തിപരിചയ മേളയിൽ 2ാം സ്ഥാനം. ഗണിതശാസ്ത്ര മേളയിൽ സെന്റ് മേരീസിന് മൂന്നാം സ്ഥാനം.
മങ്കട ഉപജില്ലാ ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് ഓവറോൾ കിരീടം സെന്റ് മേരീസിന്‌. പ്രവർത്തിപരിചയ മേളയിൽ 2ാം സ്ഥാനം. ഗണിതശാസ്ത്ര മേളയിൽ സെന്റ് മേരീസിന് മൂന്നാം സ്ഥാനം.
==മലപ്പുറം റവന്യൂ ജില്ലാ കായികമേള 2017 മികച്ച പ്രകടനവുമായി പരിയാപുരം സെന്റ് മേരീസ് സ്കൂൾ==
==മലപ്പുറം റവന്യൂ ജില്ലാ കായികമേള 2017 മികച്ച പ്രകടനവുമായി പരിയാപുരം സെന്റ് മേരീസ് സ്കൂൾ==
മലപ്പുറം റവന്യൂ ജില്ലാ കായികമേളയിൽ മികച്ച പ്രകടനവുമായി പരിയാപുരം സെന്റ് മേരീസ് സ്കൂൾ👈👈 ഓവറോൾ രണ്ടാം സ്ഥാനം👈👈 അങ്ങാടിപ്പുറം: മലപ്പുറം ജില്ലാ കായികമേളയിൽ മൂന്നു സ്വർണവും ഏഴു വെള്ളിയും അഞ്ച് വെങ്കലവുമടക്കം 41 പോയിന്റ് കരസ്ഥമാക്കി പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ രണ്ടാം സ്ഥാനം നേടി. സീനിയർ ഹാമർ ത്രോയിൽ പി.അജയ്, സീനിയർ 400 മീ. ഹർഡിൽസിൽ കെ.എസ്.നേഹ, അഞ്ച് കി.മീ. നടത്തത്തിൽ കെ.പി.സുവർണ എന്നിവർ സ്വർണം നേടി.എം.ആദിത്യ (2) ,കെ.എസ്.നേഹ (2), സാന്ദ്ര ഫിലിപ്പ്, എം.ഗ്രീഷ്ണ, അനില സി. അനിൽ എന്നിവർ വെള്ളിയും പി.അജയ്, മിൽട്ടൺ ജോസഫ്, ആൻ മേരി ജോസഫ്, അനു ജോസഫ്, എം.ആദിത്യ എന്നിവർ വെങ്കലവും സ്വന്തമാക്കി. കെ.എസ്.സിബിയാന്ന് പരിശീലകൻ.സ്കൂൾ മാനേജർ ഡോ.ജേക്കബ് കുത്തൂർ ചെയർമാനായുള്ള മരിയൻ സ്പോർട്സ് അക്കാദമിയിലാണ് കുട്ടികൾ പരിശീലനം നേടുന്നത്.
മലപ്പുറം റവന്യൂ ജില്ലാ കായികമേളയിൽ മികച്ച പ്രകടനവുമായി പരിയാപുരം സെന്റ് മേരീസ് സ്കൂൾ ഓവറോൾ രണ്ടാം സ്ഥാനം അങ്ങാടിപ്പുറം: മലപ്പുറം ജില്ലാ കായികമേളയിൽ മൂന്നു സ്വർണവും ഏഴു വെള്ളിയും അഞ്ച് വെങ്കലവുമടക്കം 41 പോയിന്റ് കരസ്ഥമാക്കി പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ രണ്ടാം സ്ഥാനം നേടി. സീനിയർ ഹാമർ ത്രോയിൽ പി.അജയ്, സീനിയർ 400 മീ. ഹർഡിൽസിൽ കെ.എസ്.നേഹ, അഞ്ച് കി.മീ. നടത്തത്തിൽ കെ.പി.സുവർണ എന്നിവർ സ്വർണം നേടി.എം.ആദിത്യ (2) ,കെ.എസ്.നേഹ (2), സാന്ദ്ര ഫിലിപ്പ്, എം.ഗ്രീഷ്ണ, അനില സി. അനിൽ എന്നിവർ വെള്ളിയും പി.അജയ്, മിൽട്ടൺ ജോസഫ്, ആൻ മേരി ജോസഫ്, അനു ജോസഫ്, എം.ആദിത്യ എന്നിവർ വെങ്കലവും സ്വന്തമാക്കി. കെ.എസ്.സിബിയാന്ന് പരിശീലകൻ.സ്കൂൾ മാനേജർ ഡോ.ജേക്കബ് കുത്തൂർ ചെയർമാനായുള്ള മരിയൻ സ്പോർട്സ് അക്കാദമിയിലാണ് കുട്ടികൾ പരിശീലനം നേടുന്നത്.


==പ്രസംഗത്തിൽ മിന്നും താരമായി ഷോൺഷാ സഖറിയ==
==പ്രസംഗത്തിൽ മിന്നും താരമായി ഷോൺഷാ സഖറിയ==
678

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/531919" എന്ന താളിൽനിന്ന് ശേഖരിച്ചത്