"സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം/Recognition (മൂലരൂപം കാണുക)
19:19, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
==പ്രസംഗത്തിൽ മിന്നും താരമായി ഷോൺഷാ സഖറിയ== | ==പ്രസംഗത്തിൽ മിന്നും താരമായി ഷോൺഷാ സഖറിയ== | ||
അങ്ങാടിപ്പുറം: വാണിജ്യവത്കരിക്കപ്പെട്ട ആതുരശുശ്രൂഷാ രംഗ ത്തെക്കുറിച്ച് മനസ്സു തുറന്ന് പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയായ ഷോൺഷാ സഖറിയ പ്രസംഗത്തിൽ ഒന്നാംസ്ഥാനം നേടി മിന്നും താരമായി.തേഞ്ഞിപ്ലലത്തു നടക്കുന്ന മലപ്പുറം ജില്ലാ കലോത്സവത്തിലെ ഹൈസ്കൂൾ വിഭാഗം മലയാളം പ്രസംഗമത്സരം ആശയങ്ങളുടെ തീ പാറുന്ന പോരാട്ടവേദിയായി. വൈദ്യശാസ്ത്രവും മാനുഷികമൂല്യങ്ങളും എന്നതായിരുന്നു പ്രസംഗവിഷയം. മാറ്റുരച്ച 17 പേരിൽ 14 പേരും എ ഗ്രേഡ് സ്വന്തമാക്കി. പ്രസംഗത്തിൽ ഇതിനകം നിരവധി സന്മാനങ്ങൾ വാരിക്കൂട്ടിയ ഈ മിടുക്കന്റെ ജ്യേഷ്ഠൻ ഷഹൻഷ സഖറിയയും പ്രസംഗവേദിയിലെ പ്രതിഭയാണ്. പരിയാപുരം സെൻറ് മേരീസിലെ പ്ലസ് ടു വിദ്യാർഥിയായ ഷഹൻഷ ഇക്കഴിഞ്ഞ സംസ്ഥാന ശാസ്ത്രമേളയിലെ സാമൂഹ്യ ശാസ്ത്ര പ്രസംഗത്തിൽ എ ഗ്രേഡ് നേടിയിരുന്നു. കെ.എസ്.ആർ.ടി.സി പെരിന്തൽമണ്ണ ഡിപ്പോയിലെ കണ്ടക്ടറായ കറുകയിൽ ഷാജു സ്കറിയയുടെയും പുത്തനങ്ങാടി സെന്റ് ജോസഫ്സ് സ്കൂളിലെ ക്ലർക്കായ ബിജി ഷാജുവിന്റെയും മക്കളാണ് ഇവർ. ഹൈസ്കൂൾ പ്രസംഗത്തിൽ എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസിലെ അമിത് ടോം ജോസ് രണ്ടാമതെത്തി. തെയ്യാ ലിങ്ങൽ എസ്.എസ്.എം.എച്ച്.എസ്.എസിലെ കെ. സ്നേഹയും അടയ്ക്കാക്കുണ്ട് സി.എച്ച്.എസിലെ കെ.സഫ്വാനയും മൂന്നാംസ്ഥാനം പങ്കിട്ടു. | |||
==മങ്കട ഉപജില്ലാ കായികോത്സവം: പരിയാപുരം സെൻറ് മേരീസ് സ്കൂളിന് തുടർച്ചയായി നാലാം തവണയും കിരീടം== | ==മങ്കട ഉപജില്ലാ കായികോത്സവം: പരിയാപുരം സെൻറ് മേരീസ് സ്കൂളിന് തുടർച്ചയായി നാലാം തവണയും കിരീടം== |