"സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:
മങ്കട ഉപജില്ലാ വോളിബോൾ (സീനിയർ) ചാമ്പ്യൻഷിപ്പിൽ പരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് കിരീടം. സെന്റ് മേരീസിനു വേണ്ടി ലെവിൻ സെബാസ്റ്റ്യൻ, പി.സിനാൻ ,അമൽജോർജ്, സിബിൻ ബിജു, കെ.ശരത്, റിച്ചു ചെറിയാൻ, സാവിയോ ജോസഫ്, ഷിൽജു സേവ്യർ എന്നിവർ ജഴ്സിയണിഞ്ഞു.

==വിദ്യാരംഗം മലപ്പുറം ജില്ലാതല പുരസ്കാരങ്ങൾ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന്==

വിദ്യാരംഗം മലപ്പുറം ജില്ലാതല പുരസ്കാരങ്ങൾ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന്👈👈👈 അങ്ങാടിപ്പുറം: 2016-2017 അധ്യയന വർഷം മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച വിദ്യാലയത്തിന് വിദ്യാരംഗം കലാസാഹിത്യവേദി മലപ്പുറം റവന്യു ജില്ലാതലത്തിൽ ഏർപ്പെടുത്തിയ പുരസ്കാരം (ഹൈസ്കൂൾ വിഭാഗം) പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് .ഈ വർഷത്തെ മികച്ച വായനാ പ്രവർത്തനങ്ങൾ നടത്തിയ ഹൈസ്കൂളിനുള്ള അവാർഡും സെന്റ് മേരീസ് സ്കൂളിനു ലഭിച്ചു.മലപ്പുറം എ.യു.പി.സ്കൂളിൽ നടന്ന ചടങ്ങിൽ കെ.കെ.ആബിദ് ഹുസൈൻ എം.എൽ.എ വിദ്യാരംഗം ഭാരവാഹികൾക്ക് പുരസ്കാരങ്ങൾ നൽകി.
വിദ്യാരംഗം മലപ്പുറം ജില്ലാതല പുരസ്കാരങ്ങൾ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് അങ്ങാടിപ്പുറം: 2016-2017 അധ്യയന വർഷം മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച വിദ്യാലയത്തിന് വിദ്യാരംഗം കലാസാഹിത്യവേദി മലപ്പുറം റവന്യു ജില്ലാതലത്തിൽ ഏർപ്പെടുത്തിയ പുരസ്കാരം (ഹൈസ്കൂൾ വിഭാഗം) പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് .ഈ വർഷത്തെ മികച്ച വായനാ പ്രവർത്തനങ്ങൾ നടത്തിയ ഹൈസ്കൂളിനുള്ള അവാർഡും സെന്റ് മേരീസ് സ്കൂളിനു ലഭിച്ചു.മലപ്പുറം എ.യു.പി.സ്കൂളിൽ നടന്ന ചടങ്ങിൽ കെ.കെ.ആബിദ് ഹുസൈൻ എം.എൽ.എ വിദ്യാരംഗം ഭാരവാഹികൾക്ക് പുരസ്കാരങ്ങൾ നൽകി.
 
==വിദ്യാരംഗം മലപ്പുറം ജില്ലാതല പുരസ്കാരങ്ങൾ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന്==
==വിദ്യാരംഗം മലപ്പുറം ജില്ലാതല പുരസ്കാരങ്ങൾ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന്==
👈👈👈 അങ്ങാടിപ്പുറം: 2016-2017 അധ്യയന വർഷം മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച വിദ്യാലയത്തിന് വിദ്യാരംഗം കലാസാഹിത്യവേദി മലപ്പുറം റവന്യു ജില്ലാതലത്തിൽ ഏർപ്പെടുത്തിയ പുരസ്കാരം (ഹൈസ്കൂൾ വിഭാഗം) പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് .ഈ വർഷത്തെ മികച്ച വായനാ പ്രവർത്തനങ്ങൾ നടത്തിയ ഹൈസ്കൂളിനുള്ള അവാർഡും സെന്റ് മേരീസ് സ്കൂളിനു ലഭിച്ചു.മലപ്പുറം എ.യു.പി.സ്കൂളിൽ നടന്ന ചടങ്ങിൽ കെ.കെ.ആബിദ് ഹുസൈൻ എം.എൽ.എ വിദ്യാരംഗം ഭാരവാഹികൾക്ക് പുരസ്കാരങ്ങൾ നൽകി.

678

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/531916" എന്ന താളിൽനിന്ന് ശേഖരിച്ചത്