"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 499: വരി 499:
കാര്യക്ഷമമായ പഠനത്തിന് ശുചിത്വമാർന്ന പഠനാന്തരീക്ഷം ക്ലാസ് റൂമുകൾ ശുചിയായി  സംരക്ഷിക്കാൻ തങ്ങളാലാവും വിധം ശ്രമിക്കുന്നുണ്ടെങ്കിലും പരുക്കനിട്ട ക്ലാസ് മുറികളിൽ പൊടി നിറഞ്ഞ അന്തരീക്ഷത്തിലിരുന്ന് പഠിക്കാൻ കുട്ടികൾ നിർബന്ധിതരാകുന്നു. ഇതിനൊരു പോംവഴി കണ്ടെത്താൻ സ്കൂൾ പ്രവർത്തകർ ഒത്തുചേർന്നു . ഇതിനായി അവർ സ്കൂളിലെതന്നെ പൂർവവിദ്യാർത്ഥികളായ തങ്ങളുടെ ജേഷ്ഠസഹോദരങ്ങളെ സമീപിച്ച് ഈ പ്രശ്നം അവതരിപ്പിച്ചു. തങ്ങളുടെ അനുജന്മാരെയും അനുജത്തിമാരേയും സഹായിക്കാൻ അവർ തയ്യാറായി.  നല്ലപാഠം പ്രവർത്തകരോടൊപ്പം അവർ പല ബാച്ചുകളിലായി പഠിച്ച പൂർവ്വ വിദ്യാർത്ഥികളെ സമീപിച്ച്1200350/- രൂപ സമാഹരിച്ച് സ്കൂൾ മുഴുവൻ tile ചെയ്തു. അണ്ണാറകണ്ണൻ തന്നാലായത് എന്ന പഴമൊഴി സാർത്ഥകമാക്കുന്ന ഒരു പ്രവൃത്തിയായിരുന്നു ഇത്.

==== വീട് സന്ദര്ശനം ====
==== വീട് സന്ദർശനം ====

ഒരു വിദ്യര്ത്ഥി ക്ക് ശരിയായ രീതിയിൽ വിദ്യ പകര്ന്നു് നല്ക്ണമെങ്കിൽ അവന്റെ ചുറ്റുപാടുകളും ഗൃഹാന്തരീക്ഷവും മനസ്സിലാക്കണം. അതിനായി അദ്ധ്യാപകർ നിരന്തരം കുട്ടികളുടെ വീട് സന്ദര്ശിഴച്ചു വരുന്നു.
ഒരു വിദ്യാർത്ഥിക്ക് ശരിയായ രീതിയിൽ വിദ്യ പകർന്നു് നൽകണമെങ്കിൽ അവന്റെ ചുറ്റുപാടുകളും ഗൃഹാന്തരീക്ഷവും മനസ്സിലാക്കണം. അതിനായി അദ്ധ്യാപകർ നിരന്തരം കുട്ടികളുടെ വീട് സന്ദർശിച്ചു വരുന്നു.

==== ഭിന്നശേഷിക്കാര്ക്കാ്യി  ക്രിസ്മസ് ആഘോഷം ====

1,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/442979" എന്ന താളിൽനിന്ന് ശേഖരിച്ചത്