"സെന്റ് ഏൻസ് ജി എച്ച് എസ് എടത്തിരുത്തി/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 233: വരി 233:
[[പ്രമാണം:24065-Shasthramela.jpg|ലഘുചിത്രം]]
[[പ്രമാണം:24065-Shasthramela.jpg|ലഘുചിത്രം]]
ഉപജില്ലാ IT മേളയിൽ ഒന്നാം സ്ഥാനവും ഗണിതമേളയിൽ രണ്ടാം സ്ഥാനവും  പ്രവൃത്തിപരിചയമേളയിൽ രണ്ടാം സ്ഥാനവും ലഭിച്ച St. Annes GHS എടത്തിരുത്തി വിദ്യാലയം.
ഉപജില്ലാ IT മേളയിൽ ഒന്നാം സ്ഥാനവും ഗണിതമേളയിൽ രണ്ടാം സ്ഥാനവും  പ്രവൃത്തിപരിചയമേളയിൽ രണ്ടാം സ്ഥാനവും ലഭിച്ച St. Annes GHS എടത്തിരുത്തി വിദ്യാലയം.
== LK EXHIBITION ==
[[പ്രമാണം:24065-Exhibition.jpg|ലഘുചിത്രം]]
Little Kites ന്റെ നേതൃത്വത്തിൽ Exhibition Arrange ചെയ്തു. 8,9,10 Class കളിലെ Little kites ആണ് exhibitionന് നേതൃത്വം നൽകിയത്.  Animation, Scratch, Robotics, Ardino എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് exhibition ഒരുക്കിയത്. കൂടാതെ ആകർഷകമായ Gameകളും quizഉം ഉണ്ടായിരുന്നു. പ്രദർശനം കാണുന്നതിനായി Parents നെയും പ്രത്യേകം ക്ഷണിച്ചിരുന്നു. നൂതന വിഷയങ്ങളായ Robotics, Programming എന്നിവയെക്കുറിച്ച് പുത്തൻ അറിവുകൾ ലഭിക്കാൻ ഈ പ്രദർശനം ഏറെ സഹായിച്ചു.
190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2619135" എന്ന താളിൽനിന്ന് ശേഖരിച്ചത്