"സെന്റ് ഏൻസ് ജി എച്ച് എസ് എടത്തിരുത്തി/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഏൻസ് ജി എച്ച് എസ് എടത്തിരുത്തി/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
12:51, 10 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഡിസംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 229: | വരി 229: | ||
[[പ്രമാണം:24065-LK-Camp.jpg|ലഘുചിത്രം]] | [[പ്രമാണം:24065-LK-Camp.jpg|ലഘുചിത്രം]] | ||
9th Class ലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് One day Camp OCTOBER 10 ന് നടത്തി. LK Leader Aabha K.K സ്വാഗതം ആശംസിച്ചു. HM Sr.Lisjo Camp ന്റെ അധ്യക്ഷപദം അലങ്കരിച്ചു . വിദ്യാലയത്തിന്റെ MPTA പ്രതിനിധിയും ലിറ്റിൽ കൈറ്റ്സ് സ്കൂൾതല നിർവഹണസമിതിയിലെ അംഗവുമായ AMBILY PRINCE Camp ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ക്യാമ്പിന്റെ വിശദാംശങ്ങളെ കുറിച്ച് Kite Thrissur ൽ നിന്ന് എത്തിയ valappad മാസ്റ്റർ ട്രെയിനർ VIJUMON P.G Sir സംസാരിച്ച് ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിന്റെ ആരംഭത്തിൽ അനിമേഷനെ കുറിച്ചുള്ള ക്ലാസുകൾ ആയിരുന്നു സർ എടുത്തത്. കുട്ടികളുടെ ആക്ടിവിറ്റീസ് Kite mistress മാരായ Sr.Aleena, Tindu teacher എന്നിവർ കുട്ടികളോടൊപ്പം ആയിരിക്കുകയും സഹായിക്കുകയും ചെയ്തു. കുട്ടികൾ ചെയ്ത Activities വിലയിരുത്തി. LK Amna P.A ഏവർക്കും നന്ദി പറഞ്ഞു. ഏകദേശം 4.00 PM ന് ക്യാമ്പ് അവസാനിച്ചു. | 9th Class ലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് One day Camp OCTOBER 10 ന് നടത്തി. LK Leader Aabha K.K സ്വാഗതം ആശംസിച്ചു. HM Sr.Lisjo Camp ന്റെ അധ്യക്ഷപദം അലങ്കരിച്ചു . വിദ്യാലയത്തിന്റെ MPTA പ്രതിനിധിയും ലിറ്റിൽ കൈറ്റ്സ് സ്കൂൾതല നിർവഹണസമിതിയിലെ അംഗവുമായ AMBILY PRINCE Camp ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ക്യാമ്പിന്റെ വിശദാംശങ്ങളെ കുറിച്ച് Kite Thrissur ൽ നിന്ന് എത്തിയ valappad മാസ്റ്റർ ട്രെയിനർ VIJUMON P.G Sir സംസാരിച്ച് ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിന്റെ ആരംഭത്തിൽ അനിമേഷനെ കുറിച്ചുള്ള ക്ലാസുകൾ ആയിരുന്നു സർ എടുത്തത്. കുട്ടികളുടെ ആക്ടിവിറ്റീസ് Kite mistress മാരായ Sr.Aleena, Tindu teacher എന്നിവർ കുട്ടികളോടൊപ്പം ആയിരിക്കുകയും സഹായിക്കുകയും ചെയ്തു. കുട്ടികൾ ചെയ്ത Activities വിലയിരുത്തി. LK Amna P.A ഏവർക്കും നന്ദി പറഞ്ഞു. ഏകദേശം 4.00 PM ന് ക്യാമ്പ് അവസാനിച്ചു. | ||
== '''IT ശാസ്ത്രമേള''' == | |||
[[പ്രമാണം:24065-Shasthramela.jpg|ലഘുചിത്രം]] | |||
ഉപജില്ലാ IT മേളയിൽ ഒന്നാം സ്ഥാനവും ഗണിതമേളയിൽ രണ്ടാം സ്ഥാനവും പ്രവൃത്തിപരിചയമേളയിൽ രണ്ടാം സ്ഥാനവും ലഭിച്ച St. Annes GHS എടത്തിരുത്തി വിദ്യാലയം. |