"ഗവ. വി എച്ച് എസ് എസ് വാകേരി/പി ടി എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 50: വരി 50:
2015-16 അദ്ധ്യയനവര്‍ഷത്തിലെ പ്രവേശനോത്സവം മുതല്‍ സ്കൂളില്‍ ആചരിക്കേണ്ടതും ആഘോഷിക്കേണ്ടതുമായ എല്ലാ ദിനങ്ങളും കൃത്യതയോടെ മികവുറ്റതാക്കി. മെഡിക്കല്‍ക്യാമ്പ്, വായനാദിനം, പൂക്കളമത്സരം, ഓണാഘോഷം, അധ്യാപകദിനം, ക്രിസ്തുമസ്, ബഷീര്‍ദിനാചരണം, അബ്ദുള്‍കലാം അനുസ്മരണം, സ്മൃതിവൃക്ഷംനടീല്‍, ചാന്ദ്രദിനം, ഹിരോഷിമ, നാഗസാക്കിദിനാചരണം തുടങ്ങി എല്ലാ ദിനാചരണങ്ങളും പങ്കളിത്തം കൊണ്ടും ആശയംകൊണ്ടും വിജയകരമായി സംഘടിപ്പിച്ചു. ഈ ദിനാഘോഷങ്ങള്‍ വിജയകരമാക്കിത്തീര്‍ത്തതിന് സഹകരിച്ച വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും അഭിനന്ദനമറിയിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നു.   

=== സ്കൂള്‍ സൊസൈറ്റി ===
=== സ്കൂള്‍ സൊസൈറ്റി ===
സ്കൂള്‍ സൊസൈറ്റി 40 വര്‍ഷമായി സ്കൂളില്‍ പ്രവര്‍ത്തിച്ചുവരുന്നു. നമ്മുടെ സ്കൂളിലെ കുട്ടി കള്‍ക്കുള്ള പാഠപുസ്തകങ്ങള്‍  വിതരണംചെയ്യുകയാണ് മുഖ്യലക്ഷം. ഈ സൊസൈറ്റിയില്‍‌ നിന്നാണ് സമീപത്തെ സ്കൂളുകളായ കക്കടം, സിസി, ശ്രീനാരായണപുരം, പഴുപ്പത്തൂര്‍ എന്നിവിടങ്ങളിലേക്കു പുസ്തകങ്ങള്‍ നല്‍കുന്നത്. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയാണ് ഭരണം നിര്‍വ്വഹിക്കുന്നത്. ഗണിതാദ്ധ്യാപകന്‍ ശ്രീ ഷാജന്‍മാഷാണ് സൊസൈറ്റി പ്രസിഡന്റ്. കഴിഞ്ഞവര്‍ഷം മുതല്‍ സൊസൈറ്റി വഴി വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ നോട്ട് ബുക്കുകള്‍ മറ്റ് പഠനോപകരണങ്ങള്‍ എന്നിവയും  വിലകുറച്ച് വില്‍പ്പന നടത്തുന്നു.  

=== എസ് പി സി ===
=== എസ് പി സി ===
44 കുട്ടികള്‍ വീതമുള്ള 2 സ്റ്റുഡന്റ് കേഡറ്റ് പോലീസ് ബാച്ചുകള്‍ നമുക്കുണ്ട്. 2016 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷയില്‍ 44 കുട്ടികള്‍ക്ക് എസ് പി സി യുടെ ഗ്രേസ്മാര്‍ക്ക് ലഭിച്ചു. രമ്യ കെ ആര്‍, എം.കെ രതീഷ് എന്നീ അധ്യാപകരാണ് എസ് പി സിയടെ ചുമതല വഹിക്കുന്നത്. എസ് പി സി കുട്ടികള്‍ക്കായി ആരംഭിച്ച ബാന്റ് സെറ്റിന്റെ പരിശീലനം പൂര്‍ത്തിയാക്കാന്‍ സാധിച്ചു. 2016 ജനുവരി 26ന് റിപ്പബ്ലിക്ക് ദിനത്തില്‍ ഔഗ്യോഗികമായി ഉദ്ഘാടനംചെയ്ത് നമ്മുടെ ബാന്റ്സെറ്റ് പരേഡ്നടത്തി. കല്‍പ്പറ്റ എസ് കെ എംജെ സ്കൂള്‍ഗ്രൗണ്ടില്‍ നടന്ന ജില്ലാതല റിപ്പബ്ലിക് ദിനാഘോഷത്തിലാണ് അരങ്ങേറ്റം നടത്തിയത്. സ്കൂള്‍തല പരേഡ് ഫെബ്രുവരി 6ന് നടത്തി.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/260589" എന്ന താളിൽനിന്ന് ശേഖരിച്ചത്