"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 306: വരി 306:

=== ഹൃദയം പറയുന്ന കഥകൾ ===
=== ഹൃദയം പറയുന്ന കഥകൾ ===
[[പ്രമാണം:37001-Heart Day-1.jpg|ലഘുചിത്രം|251x251ബിന്ദു]]
2024 സെപ്റ്റംബർ 29 ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി, വിദ്യാർത്ഥികൾ ഹൃദ്രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ചിത്ര പ്രദർശനം സംഘടിപ്പിച്ചു. തങ്ങളുടെ സർഗ്ഗാത്മക ചിത്രങ്ങളിലൂടെ ഹൃദ്രോഗത്തിന്റെ കാരണങ്ങളും പ്രതിരോധ മാർഗങ്ങളും വിശദീകരിച്ചു. ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, മാനസികാരോഗ്യം എന്നിവയുടെ പ്രാധാന്യം വിദ്യാർത്ഥികൾ തങ്ങളുടെ ചിത്രങ്ങളിലൂടെ കാണിച്ചുതന്നു. ഹൃദ്രോഗം ബാധിക്കുന്നവരുടെ ജീവിതശൈലിയിലെ മാറ്റങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾ ചിത്രങ്ങളിലൂടെ അവതരിപ്പിച്ചു.

11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2572907" എന്ന താളിൽനിന്ന് ശേഖരിച്ചത്