"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
22:07, 24 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഒക്ടോബർ 2024→പ്രവർത്തനങ്ങൾ2022-23
വരി 393: | വരി 393: | ||
==== പോസ്റ്റർ ഡ്രോയിംഗ് ==== | ==== പോസ്റ്റർ ഡ്രോയിംഗ് ==== | ||
ഡോ.എ.പി.ജെ അബ്ദുൾ കലാമിന്റെ സ്മരണാർത്ഥം പോസ്റ്റർ ഡ്രോയിംഗ് നടത്തി. താൽപ്പര്യമുള്ള എല്ലാ വിദ്യാർത്ഥികളും മത്സരത്തിൽ പങ്കെടുത്തു. ഒന്നും,രണ്ടും സ്ഥാനക്കാർക്കുള്ള സമ്മാനദാനം നടത്തി. | ഡോ.എ.പി.ജെ അബ്ദുൾ കലാമിന്റെ സ്മരണാർത്ഥം പോസ്റ്റർ ഡ്രോയിംഗ് നടത്തി. താൽപ്പര്യമുള്ള എല്ലാ വിദ്യാർത്ഥികളും മത്സരത്തിൽ പങ്കെടുത്തു. ഒന്നും,രണ്ടും സ്ഥാനക്കാർക്കുള്ള സമ്മാനദാനം നടത്തി. | ||
=== പ്രവർത്തനങ്ങൾ2024-25 === | |||
==== ഇംഗ്ലീഷ് ഭാഷാ ക്ലബ്ബ് ചലഞ്ച് ==== | |||
2024-25 അധ്യയന വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി, പി.ടി.എ.യുടെ നേതൃത്വത്തിൽ സ്കൂളിൽ ഒരു നോട്ടീസ് ബോർഡ് സ്ഥാപിച്ചു. ഈ ബോർഡിൽ, ഇംഗ്ലീഷ് ക്ലബ്ബിലെ കുട്ടികൾ പ്രതിദിനം ഒരു പുതിയ ഇംഗ്ലീഷ് വാക്ക് എഴുതി, അതിന്റെ അർത്ഥവും ഒരു ഉദാഹരണ വാക്യവും കൂടി ചേർത്ത് പ്രദർശിപ്പിക്കുന്നു. | |||
ആഴ്ചയിൽ ഒരിക്കൽ, ഈ വാക്കുകളെ അടിസ്ഥാനമാക്കി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും, വിജയികളെ പ്രോത്സാഹിപ്പിക്കുന്നതിന് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. ഈ പ്രവർത്തനം കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വളരെയേറെ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു | |||
== ഇക്കോ ക്ലബ്ബ് == | == ഇക്കോ ക്ലബ്ബ് == |