Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 304: വരി 304:
=== ആരോഗ്യം കാക്കാൻ വാക്സിൻ ===
=== ആരോഗ്യം കാക്കാൻ വാക്സിൻ ===
ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്‌കൂളിൽ ഓഗസ്റ്റ് 22-ാം തീയതി രാവിലെ 10 മണി മുതൽ വല്ലന കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ 10,15 വയസ്സ് തികഞ്ഞ കുട്ടികൾക്കായി വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ഡോക്ടർ അമിത് കൃഷ്ണൻ ഈ ക്യാമ്പിന് നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ  ഐഡ വാക്സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തു. കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനൊപ്പം അവരുടെ ഉയരവും ഭാരവും പരിശോധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. പ്രഥമധ്യാപിക  അനില സാമുവൽ, ഹെൽത്ത് ക്ലബ്ബ് കൺവീനർ  സൂസൻ ബേബി എന്നിവർ ഈ ചടങ്ങിൽ പ്രസംഗിച്ചു. വാക്സിനേഷൻ കുട്ടികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും അനിവാര്യമായ ഒരു ഇടപെടലാണ്. ഇത് കുട്ടികളെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും അവരുടെ സമഗ്രമായ വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു.

=== ഹൃദയം പറയുന്ന കഥകൾ ===
2024 സെപ്റ്റംബർ 29 ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി, വിദ്യാർത്ഥികൾ ഹൃദ്രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ചിത്ര പ്രദർശനം സംഘടിപ്പിച്ചു. തങ്ങളുടെ സർഗ്ഗാത്മക ചിത്രങ്ങളിലൂടെ ഹൃദ്രോഗത്തിന്റെ കാരണങ്ങളും പ്രതിരോധ മാർഗങ്ങളും വിശദീകരിച്ചു. ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, മാനസികാരോഗ്യം എന്നിവയുടെ പ്രാധാന്യം വിദ്യാർത്ഥികൾ തങ്ങളുടെ ചിത്രങ്ങളിലൂടെ കാണിച്ചുതന്നു. ഹൃദ്രോഗം ബാധിക്കുന്നവരുടെ ജീവിതശൈലിയിലെ മാറ്റങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾ ചിത്രങ്ങളിലൂടെ അവതരിപ്പിച്ചു.

== എനെർജി ക്ലബ് ==
== എനെർജി ക്ലബ് ==
11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2572905" എന്ന താളിൽനിന്ന് ശേഖരിച്ചത്