"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 368: വരി 368:
[[പ്രമാണം:37001-India boopadam-1.jpg|ലഘുചിത്രം|201x201ബിന്ദു]]
[[പ്രമാണം:37001-India boopadam-1.jpg|ലഘുചിത്രം|201x201ബിന്ദു]]
സ്വാതന്ത്ര്യദിനാഘോഷത്തിൽ വർണ്ണാഭമായ വേഷങ്ങളിൽ വിദ്യാർത്ഥികൾ ഇന്ത്യയുടെ ഭൂപടം രൂപപ്പെടുത്തി നിന്നപ്പോൾ ആ കാഴ്ച മനസ്സിൽ ദേശഭക്തിയും കണ്ണിന് കുളിർമയും ഏകി.
സ്വാതന്ത്ര്യദിനാഘോഷത്തിൽ വർണ്ണാഭമായ വേഷങ്ങളിൽ വിദ്യാർത്ഥികൾ ഇന്ത്യയുടെ ഭൂപടം രൂപപ്പെടുത്തി നിന്നപ്പോൾ ആ കാഴ്ച മനസ്സിൽ ദേശഭക്തിയും കണ്ണിന് കുളിർമയും ഏകി.
== കാർഷിക മികവിന്റെ ആഘോഷം ==
ഇടയാറന്മുള എഎംഎം ഹയർ സെക്കൻഡറി സ്കൂളിൽ പുതുവർഷാരംഭത്തോടനുബന്ധിച്ച് നടന്ന കാർഷികോൽപ്പന്ന പ്രദർശനത്തിൽ മികച്ച കുട്ടിക്കർഷകരായി സോണിയ ആൻ തോമസ്, ഗോവർദ്ധൻ ആർ നായർ, റെബേക്ക മറിയം കുര്യൻ എന്നിവരെ തെരഞ്ഞെടുത്തു. ആറന്മുള പഞ്ചായത്തിലെ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. സുഗുണൻ കെ. പിയും പത്നി ശ്രീമതി സുധർമ്മയും പ്രദർശനം സന്ദർശിച്ചു.
സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെയും സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ നടന്ന അനുമോദന ചടങ്ങിൽ പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, പഞ്ചായത്തിലെ മികച്ച കർഷകനായ ശ്രീ. സുഗുണനെ പൊന്നാട അണിയിച്ച് ആദരിച്ചു. സ്കൂൾ പ്രധാന അധ്യാപിക അനില സാമൂവേൽ, റിൻസി സന്തോഷ്, അനീഷ് ബെഞ്ചമിൻ, ബിന്ദു കെ ഫിലിപ്പ്, സുഷമ ഷാജി എന്നിവർ പ്രസംഗിച്ചു. ലീമ മത്തായി, റോഷിനി ആൻ റോയി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
11,718

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2553579" എന്ന താളിൽനിന്ന് ശേഖരിച്ചത്