"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
22:23, 17 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഓഗസ്റ്റ് 2024→കാർഷിക മികവിന്റെ ആഘോഷം
No edit summary |
|||
വരി 372: | വരി 372: | ||
== കാർഷിക മികവിന്റെ ആഘോഷം == | == കാർഷിക മികവിന്റെ ആഘോഷം == | ||
ഇടയാറന്മുള എഎംഎം ഹയർ സെക്കൻഡറി സ്കൂളിൽ പുതുവർഷാരംഭത്തോടനുബന്ധിച്ച് നടന്ന കാർഷികോൽപ്പന്ന പ്രദർശനത്തിൽ മികച്ച കുട്ടിക്കർഷകരായി സോണിയ ആൻ തോമസ്, ഗോവർദ്ധൻ ആർ നായർ, റെബേക്ക മറിയം കുര്യൻ എന്നിവരെ തെരഞ്ഞെടുത്തു. ആറന്മുള പഞ്ചായത്തിലെ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. സുഗുണൻ കെ. | [[പ്രമാണം:37001-Karshaka Dinam-1.jpg|ലഘുചിത്രം]] | ||
ഇടയാറന്മുള എഎംഎം ഹയർ സെക്കൻഡറി സ്കൂളിൽ പുതുവർഷാരംഭത്തോടനുബന്ധിച്ച് നടന്ന കാർഷികോൽപ്പന്ന പ്രദർശനത്തിൽ മികച്ച കുട്ടിക്കർഷകരായി സോണിയ ആൻ തോമസ്, ഗോവർദ്ധൻ ആർ നായർ, റെബേക്ക മറിയം കുര്യൻ എന്നിവരെ തെരഞ്ഞെടുത്തു. ആറന്മുള പഞ്ചായത്തിലെ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. സുഗുണൻ കെ.പി യും, പത്നി ശ്രീമതി സുധർമ്മയും പ്രദർശനം സന്ദർശിച്ചു. | |||
സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെയും സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ നടന്ന അനുമോദന ചടങ്ങിൽ പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, പഞ്ചായത്തിലെ മികച്ച കർഷകനായ ശ്രീ. സുഗുണനെ പൊന്നാട അണിയിച്ച് ആദരിച്ചു. സ്കൂൾ പ്രധാന അധ്യാപിക അനില സാമൂവേൽ, റിൻസി സന്തോഷ്, അനീഷ് ബെഞ്ചമിൻ, ബിന്ദു കെ ഫിലിപ്പ്, സുഷമ ഷാജി എന്നിവർ പ്രസംഗിച്ചു. ലീമ മത്തായി, റോഷിനി ആൻ റോയി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. | സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെയും സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ നടന്ന അനുമോദന ചടങ്ങിൽ പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, പഞ്ചായത്തിലെ മികച്ച കർഷകനായ ശ്രീ. സുഗുണനെ പൊന്നാട അണിയിച്ച് ആദരിച്ചു. സ്കൂൾ പ്രധാന അധ്യാപിക അനില സാമൂവേൽ, റിൻസി സന്തോഷ്, അനീഷ് ബെഞ്ചമിൻ, ബിന്ദു കെ ഫിലിപ്പ്, സുഷമ ഷാജി എന്നിവർ പ്രസംഗിച്ചു. ലീമ മത്തായി, റോഷിനി ആൻ റോയി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. |