"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/അധ്യാപക രചനകൾ/ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/അധ്യാപക രചനകൾ/ശാസ്ത്രം (മൂലരൂപം കാണുക)
22:27, 3 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== റോക്കറ്റിന്റെ അടിയിലെ വെള്ളച്ചാട്ടം == | == [[റോക്കറ്റിന്റെ അടിയിലെ വെള്ളച്ചാട്ടം]] == | ||
റോക്കറ്റ് വിക്ഷേപണം ടെലിവിഷൻ വഴിയെങ്കിലും കണ്ടിട്ടില്ലാത്തവർ വളരെ ചുരുക്കം ആയിരിക്കും. കൗണ്ട്ഡൗണ്‍ മുതൽ തീയും പുകയും പുറന്തള്ളിക്കൊണ്ടുള്ള ആ കുതിപ്പ് മനോഹരമായ ഒരു കാഴ്ചയാണ്.എന്നാൽ നാസയുടെ ഭീമൻ റോക്കറ്റുകൾ മുകളിലേക്ക് ഉയരുന്നതിന് തൊട്ടുമുമ്പ് റോക്കറ്റിന്റെ അടിവശത്തായി ഒരു വമ്പൻ ജലപ്രവാഹം ഉണ്ടാകുന്നത് നമ്മൾ ശ്രദ്ധിച്ചിട്ടുണ്ടാവില്ല മാത്രവുമല്ല നമ്മൾ പുകയെന്ന് തെറ്റിദ്ധരിക്കുന്നത് മിക്കവാറും ബാഷ്പീകരിക്കപ്പെട്ട ജലം ആയിരിക്കും. | റോക്കറ്റ് വിക്ഷേപണം ടെലിവിഷൻ വഴിയെങ്കിലും കണ്ടിട്ടില്ലാത്തവർ വളരെ ചുരുക്കം ആയിരിക്കും. കൗണ്ട്ഡൗണ്‍ മുതൽ തീയും പുകയും പുറന്തള്ളിക്കൊണ്ടുള്ള ആ കുതിപ്പ് മനോഹരമായ ഒരു കാഴ്ചയാണ്.എന്നാൽ നാസയുടെ ഭീമൻ റോക്കറ്റുകൾ മുകളിലേക്ക് ഉയരുന്നതിന് തൊട്ടുമുമ്പ് റോക്കറ്റിന്റെ അടിവശത്തായി ഒരു വമ്പൻ ജലപ്രവാഹം ഉണ്ടാകുന്നത് നമ്മൾ ശ്രദ്ധിച്ചിട്ടുണ്ടാവില്ല മാത്രവുമല്ല നമ്മൾ പുകയെന്ന് തെറ്റിദ്ധരിക്കുന്നത് മിക്കവാറും ബാഷ്പീകരിക്കപ്പെട്ട ജലം ആയിരിക്കും. | ||