"എസ്സ്. എൻ. ഡി. പി. എച്ച്. എസ്സ്. എസ്സ്. പാലിശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ്. എൻ. ഡി. പി. എച്ച്. എസ്സ്. എസ്സ്. പാലിശ്ശേരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
20:00, 27 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജൂൺINCLUDED PHOTO
(വായനാദിനം) |
(INCLUDED PHOTO) |
||
വരി 16: | വരി 16: | ||
അന്നമനട ഗ്രാമപഞ്ചായത്ത് മികവിന്റെ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് പരീക്ഷയിൽ 430 - ാംറാങ്ക് നേടിയ മാള സ്വദേശിയായഡോക്ടർ ഐസക് ജോസ് ഐഎഎസ് ക്ലാസ് നൽകുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ വിനോദ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ,വാർഡ് മെമ്പർ, സ്കൂൾ പ്രിൻസിപ്പൽ ,സ്കൂൾ ഹെഡ്മിസ്ട്രസ് എന്നിവർ പങ്കെടുത്തു | അന്നമനട ഗ്രാമപഞ്ചായത്ത് മികവിന്റെ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് പരീക്ഷയിൽ 430 - ാംറാങ്ക് നേടിയ മാള സ്വദേശിയായഡോക്ടർ ഐസക് ജോസ് ഐഎഎസ് ക്ലാസ് നൽകുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ വിനോദ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ,വാർഡ് മെമ്പർ, സ്കൂൾ പ്രിൻസിപ്പൽ ,സ്കൂൾ ഹെഡ്മിസ്ട്രസ് എന്നിവർ പങ്കെടുത്തു | ||
[[പ്രമാണം:23066 Dr.Issac motivation.jpg|ലഘുചിത്രം]] | [[പ്രമാണം:23066 Dr.Issac motivation.jpg|ലഘുചിത്രം]] | ||
വരി 65: | വരി 64: | ||
വായന പക്ഷാചരണത്തോടനുബന്ധിച്ച് വായനാവാരം പ്രശ്സ്ത കവിയും ഗാനരചിയതാവും ആയ ശ്രീ ബക്കർ മേത്തല ഉദ്ഘാടനം നിർവഹിച്ചു കാവ്യകേളി, കവിതാലാപനം, നാടൻപാട്ട്, വായനാക്കുറിപ്പ് അവതരണം എന്നിവ നടന്നു. | വായന പക്ഷാചരണത്തോടനുബന്ധിച്ച് വായനാവാരം പ്രശ്സ്ത കവിയും ഗാനരചിയതാവും ആയ ശ്രീ ബക്കർ മേത്തല ഉദ്ഘാടനം നിർവഹിച്ചു കാവ്യകേളി, കവിതാലാപനം, നാടൻപാട്ട്, വായനാക്കുറിപ്പ് അവതരണം എന്നിവ നടന്നു. | ||
== '''ക്ലാസ്സ് അലങ്കരിക്കൽ''' == | |||
[[പ്രമാണം:23066 june 19 decoration.jpg|ലഘുചിത്രം|വായനാദിനത്തോടനുബന്ധിച്ച് ക്ലാസ്സ് അലങ്കരിച്ചപ്പോൾ ..................]] | |||
[[പ്രമാണം:23066 june 5 class decoration.jpg|ലഘുചിത്രം|വായനാദിനത്തോടനുബന്ധിച്ച് ക്ലാസ്സ് അലങ്കരിച്ചപ്പോൾ ..................]] | |||
വായനാദിനത്തോടനുബന്ധിച്ച് ക്ലാസുകൾ അലങ്കരിക്കുകയുണ്ടായി.എല്ലാ ക്ലാസ്സുകളും കുട്ടികൾ വായനാദിനവുമായി ബന്ധപ്പെട്ട ചിത്രങ്ങളും എഴുത്തുകളും കൊണ്ട് ഭംഗിയായി അലങ്കരിച്ചിരുന്നു. | |||
== '''അന്താരാഷ്ട്ര യോഗ ദിനം''' == | |||
[[പ്രമാണം:23066 yOGA DAY 2024.jpg|ലഘുചിത്രം|യോഗദിനം ]] | |||
പാലിശ്ശേരി എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിൽഅന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ആർട്ട് ഓഫ് ലീവിങ് ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ 5 മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് യോഗ പരിശീലനം നടന്നു.ശ്രീ രാജേഷ്, ശ്രീമതി വൃന്ദ അരവിന്ദ്,ശ്രീമതി സൗമ്യ എന്നിവരുടെ നേതൃത്വത്തിലാണ് യോഗ പരിശീലനം നടന്നത് ‘.പ്രസ്തുത ചടങ്ങിൽ ഹെഡ്മിസ്ട്രസ് ദീപ്തി ടീച്ചർ സ്വാഗതം പറഞ്ഞു. | |||
[[പ്രമാണം:23066 yoga day.jpg|ലഘുചിത്രം]] | |||
[[പ്രമാണം:23066 June 21 yoga day.jpg|ലഘുചിത്രം|യോഗദിനം ]] | |||