എച്ച്.എസ്.കേരളശ്ശേരി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:34, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 40: | വരി 40: | ||
ഹയർ സെക്കൻഡറി സ്കൂൾ കേരളശ്ശേരി,തടുക്കശ്ശേരി ഹോളി ഫാമിലി ,എയുപി സ്കൂൾ, കേരളശ്ശേരി, NEUP സ്കൂൾ കേരളശ്ശേരി ഇവയെല്ലാം ആണ് പ്രധാനപ്പെട്ട വിദ്യാലയ<u>ങ്ങൾ.</u> | ഹയർ സെക്കൻഡറി സ്കൂൾ കേരളശ്ശേരി,തടുക്കശ്ശേരി ഹോളി ഫാമിലി ,എയുപി സ്കൂൾ, കേരളശ്ശേരി, NEUP സ്കൂൾ കേരളശ്ശേരി ഇവയെല്ലാം ആണ് പ്രധാനപ്പെട്ട വിദ്യാലയ<u>ങ്ങൾ.</u> | ||
'''ക്ഷേത്ര പുരാണങ്ങൾ''' | |||
'''കൂട്ടാല ഭഗവതി ക്ഷേത്രം''' | |||
വള്ളുവനാട് രാജാവിൻ്റെ പടത്തലവന്മാരായിരുന്ന പണിക്കർ വീട്ടുകാരെ രാജാവ് സ്ഥിരമായി ഈ കേരളശ്ശേരിയിൽ താമസിപ്പിച്ചു .എന്നാൽ വള്ളുവനാടിൻ്റെ പരദേവതയായ തിരുമാന്ധംകുന്ന് ഭഗവതിയെ വിട്ടുപിരിയാനുള്ള വിഷമം കൊണ്ട് വള്ളുവനാട് രാജൻ ആവാഹിച്ചു കേരളശ്ശേരിയിൽ ഒരു ക്ഷേത്രം നിർമിച്ചു.അതാണ് ഇന്ന് കാണുന്ന "കൂട്ടാല ഭഗവതി ക്ഷേത്രം"."പോക്കാച്ചി കാവ് "എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. | |||
വർഷം തോറും നടത്തുന്ന "കളംപാട്ട് കൂറയിടൽ "എന്ന ചടങ് 45 ദിവസം നീണ്ടു നിൽക്കുന്നു ,ഇത് ഈ അമ്പലത്തിലെ ഒരു പ്രത്യേക ഉത്സവമാണ് .ഭഗവതിയുടെ രൂപം വരച്ചാണ് ഈ ചടങ് നടത്താറുള്ളത് .ഗംഭീരമായി ഇത് ഈ ക്ഷേത്രത്തിൽ ഇപ്പോഴും നടന്നു പോകുന്നു .മഴത്തവളകളുടെ ശബ്ദം കേട്ടുകൊണ്ടാണ് ഇവിടെ താലപ്പൊലി മഹോത്സവം നടത്താറുള്ളത് . |