സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര (മൂലരൂപം കാണുക)
09:59, 3 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഏപ്രിൽ→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 76: | വരി 76: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
•എൻ.സി.സി.
*എസ്.പി .സി
*സ്പോർട്സ്
*വിദ്യാരംഗം കലാസാഹിത്യവേദി
*ഐ.ടി | .റിപ്പോർട്ട് •എൻ.സി.സി.
*എസ്.പി .സി
*സ്പോർട്സ്
*വിദ്യാരംഗം കലാസാഹിത്യവേദി
*ഐ.ടി | ||
എൻ എസ് എസ് | എൻ എസ് എസ് | ||
Sacred Heart Higher Secondary School | Sacred Heart Higher Secondary School | ||
'''2019-2020 അദ്ധ്യയനവർഷത്തെപ്രവർത്തനറിപ്പോർട്ട്''' | |||
'''2019-2020 അദ്ധ്യയനവർഷത്തെപ്രവർത്തനങ്ങൾ ജൂൺ 6 ന് പ്രാർത്ഥനയോടെ സമാരംഭിച്ചു.''' | |||
'''പ്രവേശനോത്സവത്തോടനുബന്ധിച്ച് മാനേജരച്ചൻ സന്ദേശം നല്കുകയുണ്ടായി.2019 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ പ്രതിഭകൾക്കും. 9 വിഷയങ്ങൾക്ക് എ പ്ലസ്''' | |||
'''നേടിയ മിടുക്കരായകുട്ടികൾക്കും.പി.ടി.എ അവാർഡുകൾ നല്കി ആദരിക്കുകയുണ്ടായി.2019-2020 അദ്ധ്യയനവർഷം സേക്രഡ് ഹാർട്ട് ഹൈസ്ക്കൂളിൽ 8,9,10 ക്ലാസുകളിലായി 584 കുട്ടികൾപഠിക്കുന്നു.''' | |||
'''9 ഇംഗ്ലീഷ് മീഡിയം ക്ലാസുകളും 3 മലയാളം മീഡിയം ക്ലാസുകളുമായി 12 ഡിവിഷനുകളാണുള്ളത്.''' | |||
'''ഓരോ കുട്ടിയുടെയും സ്വഭാവരൂപീകരണത്തിലും പഠനപുരോഗതിയിലും ക്ലാസ് അദ്ധ്യാപകർ പ്രത്യേകം''' | |||
'''ശ്രദ്ധിക്കുകയും മാതാപിതാക്കളുമായി ആശയവിനിമയം നടത്തിവരുകയും ചെയ്യുന്നു.''' | |||
'''ഓരോ കുട്ടിയിലും അന്തർലീനമായിരിക്കുന്ന വിവിധ സർഗ്ഗവാസനകളെ വളർത്തിയെടുക്കുവാൻ''' | |||
'''എസ്.എച്ച സ്കൂൾ എന്നും പ്രാധാന്യം നല്കിവരുന്നു.സബ് ജില്ലാ ജില്ലാതലകലോത്സവങ്ങളിൽ 38 ഇനങ്ങ''' | |||
'''ളിൽ പങ്കെടുക്കുവാനും വിജയംവരിക്കുവാനും നമ്മുടെ കുട്ടികൾക്ക് സാധിച്ചുവെന്നത് അഭിമാനകരമാണ്.''' | |||
'''ഈവർഷം കാസർഗോഡ് വച്ചുനടന്ന സംസ്ഥാനതല സ്കൂൾ കലോത്സവത്തിൽ 3 ഇനങ്ങളിൽ എ ഗ്രേഡ്''' | |||
'''നേടുവാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു. ആലാപനസൗന്ദര്യം കൊണ്ട് മനം കവരുന്ന അഥർവ്വ ആർ.പി''' | |||
'''മാപ്പിളപാട്ട് ,മലയാളം പദ്യംചൊല്ലൽ എന്നീ ഇനങ്ങളിൽ സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടി.''' | |||
'''പൂർവ്വ വിദ്യാർത്ഥികളുടെ ശിക്ഷണത്തിൽ പരിശീലനം നേടിയ നമ്മുടെ ചുണകുട്ടന്മാർ സംസ്ഥാന കലോത്സ''' | |||
'''വത്തിലേയ്ക്ക് കൊട്ടിക്കയറി.മികവുറ്റ പ്രകടനത്തോടെ ചെണ്ടമേളം എ ഗ്രേഡ് കരസ്ഥമാക്കി.''' | |||
'''പഠനപാഠ്യേതര രംഗങ്ങളിൽ ഒരുപോലെ പ്രശോഭിച്ചുകൊണ്ട് വിദ്യാലയത്തിന്റെ അഭിമാനമായി''' | |||
'''മാറിയ ബഹുമുഖ പ്രതിഭയാണ് മാസ്റ്റർ ആദിത്യൻ ഡി.എ.എറണാകുളം ജില്ലയുടെ ഗിഫ്റ്റഡ് ചൈൽഡ് ആ''' | |||
'''യി തെരഞ്ഞെടുക്കപ്പെട്ട ആദിത്യന് ISRO വിസിറ്റിനും അവസരം ലഭിച്ചു.വിവിധ ക്വിസ് മത്സരങ്ങളിലും''' | |||
'''കായികരംഗത്തും കലാരംഗത്തും മികച്ചപ്രകടനം കാഴ്ച വയ്ക്കുന്ന ആദിത്യന് ഇനിയും നേട്ടങ്ങൾ കൈവരി ക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു.''' | |||
'''പി.ടി.എ വാർഷികപൊതുയോഗവും തെരഞ്ഞെടുപ്പും ജൂലൈ 20 ന് നടന്നു.പി.ടി.എ പ്രസിഡന്റ്''' | |||
'''ആയി ശ്രീ.തോമസ് കാനാട്ടും.വൈസ് പ്രസിഡന്റായി ശ്രീമതി. വിജി ജോബും തെരഞ്ഞെടുക്കപ്പെട്ടു.വിദ്യാ''' | |||
'''ലയത്തിന്റെ 95-)0 വാർഷികത്തോടനുബന്ധിച്ച് പ്രത്യേക സപ്ലിമെന്റ് തയ്യാറാക്കി ജൂൺ 6 നു നടന്ന പ്ര''' | |||
'''വേശനോത്സവത്തിൽ പ്രകാശനം ചെയ്തു.അന്നേദിവസം റവ.ഫാദർ.പൗലോസ് കിടങ്ങേൻ കുട്ടികളുടെ സ്വ''' | |||
'''ഭാവ രൂപീകരണത്തിൽ മാതാപിതാക്കളുടെ പങ്ക് എന്നവിഷയത്തിൽ ബോധവത്ക്കരണ ക്ലാസ് നല്കി. പത്താം ക്ലാസിലെ കുട്ടികൾക്ക് പഠനതാല്പര്യം വളർത്തുന്നതിനും പഠനത്തിന് അവരെ സജ്ജരാക്കുന്നതിനും''' | |||
'''റവ.ഫാദർ.ജയിംസ് കൂന്തറയുടെ നേതൃത്വത്തിൽ ക്ലാസുകൾ നല്കി.''' | |||
'''കുട്ടികളുടെ വ്യക്തിത്വ വികസനവും വിവിധ നൈപുണികളുടെ പരിശീലനത്തിനുമായി ശ്രീമതി.''' | |||
'''രൂപാ ജോർജ്ജിന്റെ നേതൃത്വത്തിൽ എല്ലാമാസവും ക്ലാസുകൾ നല്കുന്നു.ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തന ങ്ങൾ ജൂൺ 30 ന് ആരംഭിച്ചു.8-)൦ ക്ലാസിലെ 25 കുട്ടികളെ പുതുതായി തെരഞ്ഞെടുത്തു. 9-)0 ക്ലാസിലെ''' | |||
'''കുട്ടികൾക്കുള്ള പ്രിലിമനറി ക്യാമ്പ് ജൂൺ 11-ന് കൈറ്റ് കോഡിനേറ്റർ സ്വപ്ന ടീച്ചർ നയിക്കുകയുണ്ടായി.''' | |||
'''അമ്മമാർക്കുള്ള സ്മാർട്ട് ക്ലാസ്സിൽ ക്യൂ ആർ കോഡ് സ്കാൻ ചെയ്യാൻ പരിശീലിപ്പിക്കുകയും സ്കൂൾ ആപ്പ് പരി''' | |||
'''ചയപ്പെടുത്തുകയും ചെയ്തു.കുട്ടികൾക്കായി എക്സ് പേർട്ട് ക്ലാസുകളും നടത്തുകയുണ്ടായി.സബ് ജില്ലാ സ്കൂൾ കലോത്സവം ഡോക്യുമെന്റ് ചെയ്യുന്നതിനുള്ള ചുമതലയും ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ വളരെ ഭംഗി''' | |||
'''യായി നിർവ്വഹിച്ചുവെന്നത് അഭിമാനകരമാണ്.''' | |||
'''2019-2020 അദ്ധ്യയനവർഷത്തെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ക്ലബ്''' | |||
'''പ്രവർത്തനങ്ങൾ ആർട്ട് സ് ഡേ ,ലോകസംഗീതദിനം,ഹാൻഡ് വാഷിംഗ് ഡേ,തുടങ്ങിയ ദിനാചരണങ്ങൾ''' | |||
'''ഭംഗിയായി നടന്നു.ഓസോൺ ദിനം ,പ്ലാസ്റ്റിക് വിരുദ്ധ ദിനം,എന്നിവ വിപുലമായ പരിപാടികളോടെആച രിച്ചു. 8-)൦ ക്ലാസ് വിദ്യാർത്ഥികൾ തയ്യാറാക്കിയ മൈമ് ഷോ പ്ലാസ്റ്റിക് ആരോഗ്യത്തിന് ഹാനീകരം എന്ന''' | |||
'''സന്ദേശം എല്ലാവരിലും എത്തിക്കുന്നതിന് ഏറെ ഉപകാരപ്രദമായി.പ്രളയാനന്തര കേരളത്തിലേയ്ക്ക് ഒരി ക്കൽ കൂടികടന്നുവന്ന പൊന്നോണത്തെ തിരുഹൃദയവിദ്യാലയം സാഘോഷം വരവേറ്റു. പൂക്കളമൊരുക്കി ഓ''' | |||
'''ണപ്പുടവയുടുത്ത് വിവിധ കലാമത്സരങ്ങളുമായി മാവേലിമന്നനെ സ്വീകരിച്ചു.പി.ടി.എ യുടെ വക പായസവി''' | |||
'''തരണവും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.''' | |||
'''ജനാധിപത്യ ഭരണക്രമമനുസരിച്ച് മന്ത്രിസഭാരൂപീകരണത്തിന്റെ എല്ലാരീതികളും ഉൾക്കൊ ള്ളു ന്ന വിധത്തിലാണ് ഈവർഷവും സ്കൂൾ പാർലമെന്റെ് രൂപീകരണം നടന്നത്.ക്ലാസ് തലപ്രതിനിധികൾ''' | |||
'''ഉൾപ്പെടുന്ന ഗ്രൂപ്പിൽ നിന്നും അതുൽ റ്റി.എ ഹെഡ് ബോയി ആയും കാവേരി എ .എസ് ഹെഡ് ഗേൾ ആ യും തെരഞ്ഞെടുക്കപ്പെട്ടു.വിവിധ വകുപ്പുകളുടെ ചുമതല വഹിക്കുന്ന ഇതര ലീഡേഴ്സിനെയും തെരഞ്ഞെടുത്ത്''' | |||
'''സ്കൂൾ പാർലമെന്റ് രൂപീകരിക്കയുണ്ടായി.''' | |||
National Service Scheme | National Service Scheme |