തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 61: | വരി 61: | ||
== ലഹരി വിമുക്ത കേരളം- ക്യാമ്പയിൻ ഉദ്ഘാടനം == | == ലഹരി വിമുക്ത കേരളം- ക്യാമ്പയിൻ ഉദ്ഘാടനം == | ||
ഒക്ടോബർ 6 ലഹരി വിരുദ്ധ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈൻ ആയി നടത്തി. അതിന്റെ ഭാഗമായി ഒക്ടോബർ 7 ന് തോക്കാംപാറ എ എൽ പി സ്കൂളിൽ ബോധവത്കരണ ക്ലാസും ജാഗ്രത സമിതി രൂപവത്കരണവും നടന്നു. വാർഡ് കൗൺസിലർ ഹസീന അഹമ്മദ് അധ്യക്ഷനായി എക്സൈസ് ഓഫീസർ യൂസഫലി രക്ഷിതാക്കൾക്കായി ക്ലാസെടുക്കുകയും അധ്യാപക രക്ഷകർതൃ ജാഗ്രതാ സമിതി രൂപീകരിക്കുകയും ചെയ്തു. പ്രധമാധ്യാപകൻ ജയകൃഷ്ണൻ മാസ്റ്റർ, പി ടി എ പ്രസിഡന്റ് കെ ബിജു, സ്റ്റാഫ് സെക്രട്ടറി പ്രവീൺ മാസ്റ്റർ എന്നിവർ സംസാരിച്ചു. | ഒക്ടോബർ 6 ലഹരി വിരുദ്ധ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈൻ ആയി നടത്തി. അതിന്റെ ഭാഗമായി ഒക്ടോബർ 7 ന് തോക്കാംപാറ എ എൽ പി സ്കൂളിൽ ബോധവത്കരണ ക്ലാസും ജാഗ്രത സമിതി രൂപവത്കരണവും നടന്നു. വാർഡ് കൗൺസിലർ ഹസീന അഹമ്മദ് അധ്യക്ഷനായി എക്സൈസ് ഓഫീസർ യൂസഫലി രക്ഷിതാക്കൾക്കായി ക്ലാസെടുക്കുകയും അധ്യാപക രക്ഷകർതൃ ജാഗ്രതാ സമിതി രൂപീകരിക്കുകയും ചെയ്തു. പ്രധമാധ്യാപകൻ ജയകൃഷ്ണൻ മാസ്റ്റർ, പി ടി എ പ്രസിഡന്റ് കെ ബിജു, സ്റ്റാഫ് സെക്രട്ടറി പ്രവീൺ മാസ്റ്റർ എന്നിവർ സംസാരിച്ചു. | ||
== ശാസ്ത്ര-പ്രവൃത്തി പരിചയ മേള == | |||
2022-23 അധ്യയന വർഷത്തിലെ സ്കൂൾ പ്രവൃത്തി പരിചയ മേള ഒക്ടോബർ 10,11 തീയതികളിലായി നടന്നു . പി ടി എ പ്രസിഡന്റ് ബിജു പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 10 ന് കുട്ടികളുടെ തത്സമയ പ്രവൃത്തിപരിചയ മേളയും 11-ാം തിയതി രക്ഷിതാക്കൾക്കായുള്ള ശാസ്ത്രമേളയുടെ പ്രദർശനവും നടന്നു. ഹെഡ്മാസ്റ്റർ ജയകൃഷ്ണൻ മാസ്റ്റർ, പ്രവീൺ മാസ്റ്റർ, സജിമോൻ പീറ്റർ എന്നിവർ സംസാരിച്ചു. |