"അധ്യയനവർഷം 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 58: | വരി 58: | ||
== ഗാന്ധിജയന്തി == | == ഗാന്ധിജയന്തി == | ||
2022 ഒക്ടോബർ 2 ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി വിദ്യാലയ ശുചിത്വ ക്ലബ് അംഗങ്ങൾ വിദ്യാലയവും പരിസരവും ശുചിയാക്കുകയും ഗാന്ധി അനുസ്മരണം നടത്തുകയും ചെയ്തു. പ്രധാനാധ്യാപകൻ ജയകൃഷൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സജിത കുമാരി, പ്രീതി സി എന്നിവർ നേതൃത്വം നൽകി. | 2022 ഒക്ടോബർ 2 ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി വിദ്യാലയ ശുചിത്വ ക്ലബ് അംഗങ്ങൾ വിദ്യാലയവും പരിസരവും ശുചിയാക്കുകയും ഗാന്ധി അനുസ്മരണം നടത്തുകയും ചെയ്തു. പ്രധാനാധ്യാപകൻ ജയകൃഷൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സജിത കുമാരി, പ്രീതി സി എന്നിവർ നേതൃത്വം നൽകി. | ||
== ലഹരി വിമുക്ത കേരളം- ക്യാമ്പയിൻ ഉദ്ഘാടനം == | |||
ഒക്ടോബർ 6 ലഹരി വിരുദ്ധ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈൻ ആയി നടത്തി. അതിന്റെ ഭാഗമായി ഒക്ടോബർ 7 ന് തോക്കാംപാറ എ എൽ പി സ്കൂളിൽ ബോധവത്കരണ ക്ലാസും ജാഗ്രത സമിതി രൂപവത്കരണവും നടന്നു. വാർഡ് കൗൺസിലർ ഹസീന അഹമ്മദ് അധ്യക്ഷനായി എക്സൈസ് ഓഫീസർ യൂസഫലി രക്ഷിതാക്കൾക്കായി ക്ലാസെടുക്കുകയും അധ്യാപക രക്ഷകർതൃ ജാഗ്രതാ സമിതി രൂപീകരിക്കുകയും ചെയ്തു. പ്രധമാധ്യാപകൻ ജയകൃഷ്ണൻ മാസ്റ്റർ, പി ടി എ പ്രസിഡന്റ് കെ ബിജു, സ്റ്റാഫ് സെക്രട്ടറി പ്രവീൺ മാസ്റ്റർ എന്നിവർ സംസാരിച്ചു. |