"അധ്യയനവർഷം 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

706 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 മാർച്ച്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 55: വരി 55:
== ലോക പേവിഷബാധ ദിനം ==
== ലോക പേവിഷബാധ ദിനം ==
സെപ്തംബർ 29 ലോക പേവിഷ ബാധ ദിനത്തിന്റെ ഭാഗമായി മനുഷ്യരിലും മൃഗങ്ങളിലും പേവിഷബാധയുടെ ആഘാതത്തെ കുറിച്ച് അവബോധം വളർത്തുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് ബോധവത്കരണ ക്ലാസ് നടത്തി. പ്രധാനാധ്യാപകൻ ജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി കുട്ടികൾ പ്രതിജ്ഞയെടുത്തു.

== ഗാന്ധിജയന്തി ==
2022 ഒക്ടോബർ 2 ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി വിദ്യാലയ ശുചിത്വ ക്ലബ് അംഗങ്ങൾ വിദ്യാലയവും പരിസരവും ശുചിയാക്കുകയും ഗാന്ധി അനുസ്മരണം നടത്തുകയും ചെയ്തു. പ്രധാനാധ്യാപകൻ ജയകൃഷൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സജിത കുമാരി, പ്രീതി സി എന്നിവർ നേതൃത്വം നൽകി.
357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2270099" എന്ന താളിൽനിന്ന് ശേഖരിച്ചത്