"അധ്യയനവർഷം 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 52: | വരി 52: | ||
== സ്കൂൾ കലോത്സവം 2022 == | == സ്കൂൾ കലോത്സവം 2022 == | ||
2022-23 അക്കാദമിക വർഷത്തിലെ സ്കൂൾ കലോത്സവം സെപ്തംബർ 29 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. മുനിസിപ്പൽതല കലാമേളയ്ക്ക് തയ്യാറെടുപ്പ് നടത്തുന്നതിന്റെ ഭാഗമായുള്ള സ്ക്രീനിംഗ് മത്സരമാണ് നടത്തിയത്. കുട്ടികൾ വളരെ ആവേശത്തോടെ തങ്ങളുടെ സർഗ്ഗാത്മക കഴിവുകളുടെ പ്രകടനങ്ങൾ കാഴ്ചവെച്ചു. | 2022-23 അക്കാദമിക വർഷത്തിലെ സ്കൂൾ കലോത്സവം സെപ്തംബർ 29 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. മുനിസിപ്പൽതല കലാമേളയ്ക്ക് തയ്യാറെടുപ്പ് നടത്തുന്നതിന്റെ ഭാഗമായുള്ള സ്ക്രീനിംഗ് മത്സരമാണ് നടത്തിയത്. കുട്ടികൾ വളരെ ആവേശത്തോടെ തങ്ങളുടെ സർഗ്ഗാത്മക കഴിവുകളുടെ പ്രകടനങ്ങൾ കാഴ്ചവെച്ചു. | ||
== ലോക പേവിഷബാധ ദിനം == | |||
സെപ്തംബർ 29 ലോക പേവിഷ ബാധ ദിനത്തിന്റെ ഭാഗമായി മനുഷ്യരിലും മൃഗങ്ങളിലും പേവിഷബാധയുടെ ആഘാതത്തെ കുറിച്ച് അവബോധം വളർത്തുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് ബോധവത്കരണ ക്ലാസ് നടത്തി. പ്രധാനാധ്യാപകൻ ജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി കുട്ടികൾ പ്രതിജ്ഞയെടുത്തു. |