"അധ്യയനവർഷം 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

818 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 മാർച്ച്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 22: വരി 22:
== മെഹന്തി ഫെസ്റ്റ് ==
== മെഹന്തി ഫെസ്റ്റ് ==
ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ജൂലൈ 8 ന് വിദ്യാലയത്തിലെ മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി മെഹന്തി ഫെസ്റ്റ് നടത്തി. മത്സരാടിസ്ഥാനത്തിൽ കുട്ടികൾ ഗ്രൂപ്പായി മൈലാഞ്ചി മത്സരത്തിൽ പങ്കെടുത്തു. കുട്ടികളുടെ വിവിധ പരിപാടികളും അരങ്ങേറി.

== അറബിക് ടാലന്റ് ടെസ്റ്റ് ==
അലിഫ് അറബി ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 14 ന് മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികൾക്കായി സൈഫുദീൻ മാസ്റ്റർ, ഫൗസിയ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ഐ.ടി സാങ്കേതികവിദ്യയുടെ ഉപയോഗത്തോടെ അറബിക് ടാലന്റ് ടെസ്റ്റ് നടത്തി. പ്രധാനാധ്യാപകനായ ജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2249144" എന്ന താളിൽനിന്ന് ശേഖരിച്ചത്