"എ.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുരുവമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:




..... ജില്ലയിൽ ..... വിദ്യാഭ്യാസ ഉപജില്ലയിൽ ..... ഗ്രാമപഞ്ചായത്തിൽ .......... എന്ന പ്രദേശത്ത്  സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''എ.എം.എൽ.പി.എസ്. കാച്ചിനിക്കാട്'''.
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ വിദ്യാഭ്യാസ ഉപജില്ലയിൽ പുലാമന്തോൾ ഗ്രാമപഞ്ചായത്തിൽ കുരുവമ്പലം എന്ന പ്രദേശത്ത്  സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''എ.എം.എൽ.പി.എസ്.കുരുവമ്പലം'''  


{{Infobox School
{{Infobox School
വരി 66: വരി 66:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
ഒരു സംക്ഷിപ്തരൂപം മാത്രം ഇവിടെ നൽകുക.കൂടുതൽ വായിക്കുക
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സബ്ജില്ലയിൽ പെട്ട പ്രക്യതി രമണീയമായ കുരുവമ്പലം ഗ്രാമത്തിന്റെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന എ എം എൽ പി സ്കൂൾ  പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു.1930 ൽ കൂരിതൊടി ഏനു സാഹിബിന്റെ ശ്രമ ഫലമായി ഇപ്പോഴുള്ള മദ്രസ്സക്ക് സമീപം ഒരു ഓലമേഞ്ഞ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 94 വർഷം പിന്നിടുന്നു.




== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
ഒരു സംക്ഷിപ്തരൂപം മാത്രം ഇവിടെ നൽകുക.കൂടുതൽ വായിക്കുക
പ്രദേശത്തെ മികച്ച പൊതു വിദ്യാസ സ്ഥാപനം എന്ന നിലയിലേക്കെത്താൻ ഭൗതികസൗകര്യങ്ങൾ മികവുറ്റതാണ്. നല്ല ക്ലാസ് റൂമുകൾ, കുട്ടികൾക്ക് മികച്ച യാത്രാ സൌകര്യത്തിനു ബസ് സർവീസ്, പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് സഹായകമായ വലിയ ഹാൾ,2 വായന മൂലകൾ, മികച്ച ശുചി മുറികൾ, കളിസ്ഥലം.


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
95

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2130226" എന്ന താളിൽനിന്ന് ശേഖരിച്ചത്