ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,561
തിരുത്തലുകൾ
വരി 66: | വരി 66: | ||
1864 ൽ ജനിച്ച ശ്രീ .ഡി. ഗണപത് റാവു, സാമൂതിരി തളിയിൽ സ്ഥാപിച്ച കേരള വിദ്യാശാലയിലാണ് സ്കൂൾ വിദ്യഭ്യാസം പൂർത്തിയാക്കുന്നത്. തുടർന്ന് പ്രസിഡൻസി കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടി. വക്കീൽ | 1864 ൽ ജനിച്ച ശ്രീ .ഡി. ഗണപത് റാവു, സാമൂതിരി തളിയിൽ സ്ഥാപിച്ച കേരള വിദ്യാശാലയിലാണ് സ്കൂൾ വിദ്യഭ്യാസം പൂർത്തിയാക്കുന്നത്. തുടർന്ന് പ്രസിഡൻസി കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടി. വക്കീൽ | ||
ആകണമെന്നാഗ്രഹിച്ച് നിയമ പഠനത്തിനായി തിരുവനന്തപുരത്തെത്തി. അസുഖങ്ങൾ നിരന്തരം അലട്ടിയിരുന്നതിനാൽ നിയമപഠനം പൂർത്തിയാക്കാതെ കോഴിക്കോടേക്കു തിരിച്ചു പോരേണ്ടി വന്നു. കേരള വിദ്യാശാലയിൽ അദ്ധ്യാപകനായി ചേർന്നു. കേരളവിദ്യാശാലയാണ് ഇന്നത്തെ കോഴിക്കോട് തളി സാമൂതിരി ഹൈസ്ക്കൂൾ. രാജകുടുംബങ്ങൾക്കും ബ്രാഹ്മണർക്കും മാത്രമെ കേരള വിദ്യാശാലയിൽ പ്രവേശനമുണ്ടായിരുന്നുള്ളൂ. എല്ലാവരെയും പ്രവേശിപ്പിക്കണമെന്ന ഗണപത് റാവുവിൻറെ ആവശ്യം പരിഗണിക്കപ്പട്ടില്ല . എന്നു മാത്രമല്ല അത് അതി ശക്തമായ പ്രതിഷേധങ്ങൾക്കു വഴി വെയ്ക്കുകയും ചെയ്തു. | ആകണമെന്നാഗ്രഹിച്ച് നിയമ പഠനത്തിനായി തിരുവനന്തപുരത്തെത്തി. അസുഖങ്ങൾ നിരന്തരം അലട്ടിയിരുന്നതിനാൽ നിയമപഠനം പൂർത്തിയാക്കാതെ കോഴിക്കോടേക്കു തിരിച്ചു പോരേണ്ടി വന്നു. കേരള വിദ്യാശാലയിൽ അദ്ധ്യാപകനായി ചേർന്നു. കേരളവിദ്യാശാലയാണ് ഇന്നത്തെ കോഴിക്കോട് തളി സാമൂതിരി ഹൈസ്ക്കൂൾ. രാജകുടുംബങ്ങൾക്കും ബ്രാഹ്മണർക്കും മാത്രമെ കേരള വിദ്യാശാലയിൽ പ്രവേശനമുണ്ടായിരുന്നുള്ളൂ. എല്ലാവരെയും പ്രവേശിപ്പിക്കണമെന്ന ഗണപത് റാവുവിൻറെ ആവശ്യം പരിഗണിക്കപ്പട്ടില്ല . എന്നു മാത്രമല്ല അത് അതി ശക്തമായ പ്രതിഷേധങ്ങൾക്കു വഴി വെയ്ക്കുകയും ചെയ്തു. | ||
ധീരനായ ഗണപത് റാവു ജോലി രാജി വെച്ചു. തൻറെ വീടും വീട്ടുവളപ്പും ഉപയോഗപ്പെടുത്തി. നേറ്റീവ് ഹൈസ്ക്കൂൾ എന്ന പേരിൽ ഒരു വിദ്യാലയം സ്ഥാപിച്ചു. 1886 ൽ ആയിരുന്നു അത്. ആ | ധീരനായ ഗണപത് റാവു ജോലി രാജി വെച്ചു. തൻറെ വീടും വീട്ടുവളപ്പും ഉപയോഗപ്പെടുത്തി. നേറ്റീവ് ഹൈസ്ക്കൂൾ എന്ന പേരിൽ ഒരു വിദ്യാലയം സ്ഥാപിച്ചു. 1886 ൽ ആയിരുന്നു അത്. ആ സ്കൂളാണ് ഇന്നത്തെ ഗവൺമെൻറ് '''[[ജി.ജി.ബി.എച്ച്.എസ്. ചാലപ്പുറം|ഗണപത് ബോയ്സ് ഹൈസ്ക്കൂൾ ചാലപ്പുറം കോഴിക്കോട്]]'''. അന്ന് ഗണപത് റാവുവിന് 22 വയസ്സ് മാത്രം. സ്വാതന്ത്ര്യസമരത്തിൻറെ അഗ്നിജ്വലകൾ നാട്ടിലെങ്ങും ആളിപടരുന്ന കാലം. ജാതിഭേദവും മതദ്വേഷവുമില്ലാത്ത ആ വിദ്യാക്ഷേത്രം സാമൂഹ്യപരിഷ്കർത്താക്കളുടെ സ്നേഹഭാജനമായി മാറി. നിരവധി പേർ തങ്ങളുടെ കുട്ടികളെ നേറ്റീവ് ഹൈസ്ക്കുളിൽ ചേർത്തു. വൻ സാമ്പത്തിക പ്രശ്നങ്ങളും യാഥാസ്ഥികരുടെ ശക്തമായ എതിർപ്പും ഗണപത് റാവുവിനെ ഒട്ടറെ പ്രയാസപ്പെടുത്തി. പക്ഷേ മനക്കരുത്തിൻറെയും സുമനസ്സുകളുടെയും പിൻബലത്തിൽ നേറ്റീവ് സ്കൂൾ വളർന്നു ദേശീയ പ്രക്ഷോഭങ്ങൾക്കു കരുത്തു നൽകി . പൊതുജന സേവകരായ അധ്യാപകരെ മാത്രം നിയമിക്കുക ന്നതായിരുന്നു ഗണപത് റാവുവിൻറെ നയം. അതുകൊണ്ടു തന്നെ ഉദ്ദേശ്യലക്ഷ്യങ്ങളെ പൂർത്തികരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. | ||
'''സ്ഥാപകനെ ക്കുറിച്ച് അല്പം''' | '''സ്ഥാപകനെ ക്കുറിച്ച് അല്പം''' |
തിരുത്തലുകൾ