"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:
<small>ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പരിശീലനത്തിന്റെ ഭാഗമായി കുട്ടികൾക്ക് കമ്പ്യൂട്ടറിന്റെ ഹാർഡ് വെയർ നെ കുറിച്ചുള്ള ക്‌ളാസ്സുകൾ  നൽകി .വിഡിയോകൾ കാണിച്ചു കംപ്യൂട്ടറുകൾ തുറന്നു നേരിട്ടുള്ള പരിശീലനവും അവർക്കു ലഭിച്ചു</small>

===<small>ഡി എസ് എൽ ആർ  കാമറ പരിശീലനം</small>===
===<small>ഡി എസ് എൽ ആർ  കാമറ പരിശീലനം</small>===
<small>ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് വളരെ താത്പര്യമുള്ള മേഖലയാണ് ഫോട്ടോഗ്രാഫി .അതിനുള്ള പരിശീലനത്തിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഉത്സാഹപൂർവ്വം പങ്കെടുത്തു .ഈ വിദ്യാലയത്തിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനാണ് ക്‌ളാസ്സുകൾ എടുത്തത് കുറെ അം .ക്യാമറയുടെ വിവിധ ആംഗിളുകളെ കുറിച്ചും നല്ല ചിത്രങ്ങൾ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും സാർ  കൃത്യമായി ക്ലാസുകൾ നൽകി .അതിനുശേഷം ഡി എസ്  എൽ ആർ കാമറ ഉപയോഗിച്ചു ഫോട്ടോ എടുക്കുന്നതിനുള്ള അവസരവും  കുട്ടികൾക്ക് നൽകി.വിദ്യാലയത്തിലെ പരിപാടികളുടെയെല്ലാം ചിത്രങ്ങൾ എടുക്കുന്നതിനു ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി</small>  
[[പ്രമാണം:25041ph1.resized.jpg|ലഘുചിത്രം|212x212ബിന്ദു]]
<small>ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് വളരെ താത്പര്യമുള്ള മേഖലയാണ് ഫോട്ടോഗ്രാഫി .അതിനുള്ള പരിശീലനത്തിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഉത്സാഹപൂർവ്വം പങ്കെടുത്തു .ഈ വിദ്യാലയത്തിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനാണ് ക്‌ളാസ്സുകൾ എടുത്തത് . .ക്യാമറയുടെ വിവിധ ആംഗിളുകളെ കുറിച്ചും നല്ല ചിത്രങ്ങൾ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും സാർ  കൃത്യമായി ക്ലാസുകൾ നൽകി .അതിനുശേഷം ഡി എസ്  എൽ ആർ കാമറ ഉപയോഗിച്ചു ഫോട്ടോ എടുക്കുന്നതിനുള്ള അവസരവും  കുട്ടികൾക്ക് നൽകി.വിദ്യാലയത്തിലെ പരിപാടികളുടെയെല്ലാം ചിത്രങ്ങൾ എടുക്കുന്നതിനു ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി</small>  
===<small>കെ ടെൻ ലൈവ് വീഡിയോ മേക്കിങ് പരിശീലനം</small> ===
===<small>കെ ടെൻ ലൈവ് വീഡിയോ മേക്കിങ് പരിശീലനം</small> ===
<small>ക്യാമെറയിൽ എടുത്ത ചിത്രങ്ങളെയും വിഡിയോകളെയും ഒരുമിപ്പിച്ചു എങ്ങനെ ഒരു നല്ല വീഡിയോ ആക്കം എന്ന പരിശീലനമാണ് പിന്നീട് നൽകിയത് .ഫോട്ടോഗ്രാഫ്യിലും വീഡിയോ എഡിറ്റിംഗിലും താത്പര്യമുള്ള കുട്ടികൾ മാത്രമാണ് ഈ ക്‌ളാസിൽ പങ്കെടുത്തത് .ഈ ക്‌ളാസ്സുകൾ കൈകാര്യം ചെയ്തത് ജിഷ ടീച്ചർ ആയിരുന്നു .കെ ഡെന് ലൈവ് എന്ന സംഘെതം ഉപയോഗിച്ച് എങ്ങനെ ഒരു നല്ല വീഡിയോ നിർമ്മിക്കാം എന്ന് കുട്ടികൾ മനസ്സിലാക്കി</small>  

വരി 144: വരി 145:
പ്രമാണം:25041cs2.jpg
പ്രമാണം:25041cs2.jpg
പ്രമാണം:25041cs1.jpg
പ്രമാണം:25041cs1.jpg
</gallery>
=== <small>നിർധനരായ കുട്ടികൾക്കുള്ള കമ്പ്യൂട്ടർ ക്‌ളാസ്സുകൾ</small> ===
<small>നമ്മുടെ വിദ്യാലയത്തിലെ ഫ്രീ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന കുട്ടികൾക്കായി ഒരു കമ്പ്യൂട്ടർ പരിശീലന ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചേർന്ന് നടത്തി .വൈകിട്ട് നാലുമണിക്ക് ശേഷമാണ് ക്ലാസുകൾ നടന്നത് .പല കുട്ടികൾക്കും കമ്പ്യൂട്ടർ പഠിക്കുവാൻ താത്പര്യമുണ്ടെങ്കിലും പല കാരണങ്ങളാൽ പേടി ഉള്ളവരായിരുന്നു  .അവർക്കു  മാത്രമായി  അവരുടെ ചേച്ചിമാർ തന്നെ എടുത്ത ക്ലാസുകൾ വളരെ ആത്മവിശ്വാസം പകരുന്നവയായിരുന്നു പുതിയ ഒരു സോഫ്റ്റ് വെയർ ആണ് അവരെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പഠിപ്പിച്ചത് .ജിമ്പിൽ അവർ പോസ്റ്റർ ഉണ്ടാക്കുകയും അവരുടെ പേരുകൾ അവയിൽ എഴുതുകയും ചെയ്തപ്പോൾ അവർക്കു സ്വയം അഭിമാനം തോന്നി .അവരുടെ ഈ സന്തോഷം ലിറ്റിൽ കൈറ്റിസിന് കൂടുതൽ ക്‌ളാസ്സുകൾ അവർക്കായി എടുക്കാനുള്ള പ്രചോദനമായിരുന്നു.ലിറ്റിൽ കൈറ്റ്സ് ക്‌ളാസ്സുകളിൽ അവർ പഠിച്ച മറ്റു സോഫ്റ്റ് വെയറുകൾ സമയമാനുസരിച്ചു ഈ കുട്ടികളെ പഠിപ്പിക്കുമെന്നു ലിറ്റിൽ കൈറ്റിസിന്റെ മീറ്റിംഗിൽ തീരുമാനിച്ചു</small><gallery>
പ്രമാണം:25041fh1.jpg
പ്രമാണം:25041fh2.jpg
പ്രമാണം:25041fh3.jpg
പ്രമാണം:25041fh4.jpg
</gallery>
</gallery>

2,597

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1992363" എന്ന താളിൽനിന്ന് ശേഖരിച്ചത്