Jump to content
സഹായം

"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 136: വരി 136:

=== <small>അമ്മമാർക്കുള്ള കമ്പ്യൂട്ടർ സാക്ഷരതാ ക്‌ളാസ്സുകൾ</small> ===
=== <small>അമ്മമാർക്കുള്ള കമ്പ്യൂട്ടർ സാക്ഷരതാ ക്‌ളാസ്സുകൾ</small> ===
മക്കളോടൊപ്പം അമ്മമാരും കമ്പ്യൂട്ടറിൽ സാക്ഷരരാക്കാനും നിപുണരാക്കാനും അമ്മമാർക്ക് ഒരു കമ്പ്യൂട്ടർ ക്‌ളാസ് ലിറ്റിൽ കൈറ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തി .കുട്ടികളോടൊപ്പം തന്നെ അമ്മമാരും വളരെ ഉത്സാഹത്തോടെ ക്‌ളാസ്സുകളിൽ ഇരുന്നു .ആദ്യം തന്നെ അവരെ കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങൾ പരിചയപ്പെടുത്തി .തുടർന്ന് കമ്പ്യൂട്ടർ ഓൺ ചെയ്യാൻ പരിശീലിപ്പിച്ചു .തുടർന്ന് ലിബ്രെ ഓഫീസിൽ അവരെക്കുറിച്ചുള്ള കാര്യങ്ങൾ എങ്ങനെ ടൈപ്പ് ചെയ്യാമെന്നും പജേ എങ്ങനെ സെറ്റ് ചെയ്യാമെന്നും അവ എങ്ങനെ സേവ് ചെയ്യാമെന്നും പഠിപ്പിച്ചു .
മക്കളോടൊപ്പം അമ്മമാരും കമ്പ്യൂട്ടറിൽ സാക്ഷരരാക്കാനും നിപുണരാക്കാനും അമ്മമാർക്ക് ഒരു കമ്പ്യൂട്ടർ ക്‌ളാസ് ലിറ്റിൽ കൈറ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തി .കുട്ടികളോടൊപ്പം തന്നെ അമ്മമാരും വളരെ ഉത്സാഹത്തോടെ ക്‌ളാസ്സുകളിൽ ഇരുന്നു .ആദ്യം തന്നെ അവരെ കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങൾ പരിചയപ്പെടുത്തി .തുടർന്ന് കമ്പ്യൂട്ടർ ഓൺ ചെയ്യാൻ പരിശീലിപ്പിച്ചു .തുടർന്ന് ലിബ്രെ ഓഫീസിൽ അവരെക്കുറിച്ചുള്ള കാര്യങ്ങൾ എങ്ങനെ ടൈപ്പ് ചെയ്യാമെന്നും പേജ്  എങ്ങനെ സെറ്റ് ചെയ്യാമെന്നും അവ എങ്ങനെ സേവ് ചെയ്യാമെന്നും പഠിപ്പിച്ചു .

         തുടർന്നുള്ള സെഷനിൽ ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എങ്ങനെ ഒരു ക്രിസ്മസ് കാർഡ് ഉണ്ടാക്കാം എന്ന പരിശീലനമാണ് നൽകിയത് .ജിമ്പ് സോഫ്റ്റ് വെയർ എങ്ങനെ തുറക്കാമെന്നും അതിലെ ടൂളുകൾ എന്തെന്നും പറഞ്ഞു .അതിനുശേഷം ബ്ലെൻഡ് ടൂളിന്റെ ഉപയോഗവും വിശദീകരിച്ചു .ലിറ്റിൽ കൈറ്സ് അംഗങ്ങളെല്ലാവരും അമ്മമാരേ സഹായിക്കുന്നുണ്ടായിരുന്നു .കുട്ടികളിടെ സഹായത്തോടെ അവർ ചിത്രം വരച്ചു ഒരു കാർഡ് ഉണ്ടാക്കി .തുടർന്ന് അമ്മമാരുടെ പോസ്റ്ററുകൾ പ്രോജെക്ടറിൽ പ്രദർശിപ്പിക്കുകയും ചെയ്തു<gallery>

വരി 162: വരി 162:
=== <small>യൂത്ത് ഫെസ്റ്റിവലിലെ ഫോട്ടോഗ്രാഫേഴ്സ്</small> ===
=== <small>യൂത്ത് ഫെസ്റ്റിവലിലെ ഫോട്ടോഗ്രാഫേഴ്സ്</small> ===
<small>ഇത്തവണത്തെ സബ്ജില്ലാതല യുവജനോത്സവത്തിൽ ലിറ്റിൽ കൈറ്സ് അംഗങ്ങളുടെ സേവനവും ലഭിച്ചു സെന്റ് ജോസഫ്‌സ് വിദ്യാലയത്തിലെ ഒൻപതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്സ് അംഗങ്ങളായ ദിയ ടോബി ,അലീന സെബാസ്റ്റ്യൻ എന്നിവരാണ് ഇത്തവണ ഫോട്ടോഗ്രാഫേഴ്സ് ആയത്</small>

== ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സാമൂഹ്യ ഇടപെടൽ ==
2,597

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1992338" എന്ന താളിൽനിന്ന് ശേഖരിച്ചത്