"ഗവ. എച്ച് എസ് എസ് മീനങ്ങാടി/കരിയർ ഗൈഡൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
=='''കരിയർ ദിനം ആചരിച്ചു. '''==
മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ കരിയർ ഗൈഡൻസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് - 1 കരിയർ ദിനമായി ആചരിച്ചു. ഉപരിപഠന തൊഴിൽ മേഖലകളിൽ വിദ്യാർഥികൾക്ക് കാര്യക്ഷമമായി മാർഗ നിർദേശവും , പരിശീലനവും നൽകുന്നതിനായി വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ചു. കരിയർ ഡേ സ്പെഷ്യൽ അസംബ്ലി പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കരിയർ കോർഡിനേറ്റർ ബാവ കെ. പാലുകുന്ന്, സൗഹൃദ കോർഡിനേറ്റർ സുമ ജേക്കബ് എന്നിവർ പ്രസംഗിച്ചു. സ്കൂൾ ലൈബ്രറിയിൽ സ്ഥാപിച്ച കരിയർ കോർണർ , കരിയർ നോട്ടീസ് ബോർഡ് എന്നിവയുടെ ഉദ്ഘാടനവും നടന്നു.
<gallery mode="packed">
പ്രമാണം:15048kariy.jpg|200px|thumb|upright|
പ്രമാണം:15048kari.jpg|200px|thumb|upright|
|<</gallery>
=='''അഡ്മിഷൻ ഹെൽപ് ഡസ്ക് ആരംഭിച്ചു. '''==
=='''അഡ്മിഷൻ ഹെൽപ് ഡസ്ക് ആരംഭിച്ചു. '''==
പ്ലസ് വൺ പ്രവേശനം തേടുന്ന വിദ്യാർഥിർത്ഥികൾക്ക് മാർഗ നിർദേശം നൽകുന്നതിനും , ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുതിന് സഹായം നൽകുന്നതിനുമായി കരിയർ ഗൈഡൻസ് സെല്ലിന്റെ നേതൃത്വത്തിൽ ഹെൽപ് ഡസ്ക് ആരംഭിച്ചു. ഗോത്രവർഗ വിദ്യാർഥികളുൾപ്പെടെ മൂന്നു ദിവസത്തിനകം മുന്നൂറിലേറെ വിദ്യാർഥികൾ ഹെൽപ് ഡസ്കിന്റെ സേവനം പ്രയോജനപ്പെടുത്തി. എസ്.എസ്.എൽ.സി വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുകയാണ് ലക്ഷ്യം.പി ബി ഭരതൻ , എ. എം. ധന്യ, കെ. അമ്പിളി ,കെ.എം ശ്രീദേവി, പി.പി സുസ്മിത കരിയർ ഗൈഡ് ബാവ കെ പാലുകുന്ന് എന്നിവർ നേതൃത്വം നൽകി

3,443

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1928813" എന്ന താളിൽനിന്ന് ശേഖരിച്ചത്