Jump to content
സഹായം

"ഗവ. എച്ച് എസ് എസ് മീനങ്ങാടി/കരിയർ ഗൈഡൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
=='''അഡ്മിഷൻ ഹെൽപ് ഡസ്ക് ആരംഭിച്ചു. '''==
പ്ലസ് വൺ പ്രവേശനം തേടുന്ന വിദ്യാർഥിർത്ഥികൾക്ക് മാർഗ നിർദേശം നൽകുന്നതിനും , ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുതിന് സഹായം നൽകുന്നതിനുമായി കരിയർ ഗൈഡൻസ് സെല്ലിന്റെ നേതൃത്വത്തിൽ ഹെൽപ് ഡസ്ക് ആരംഭിച്ചു. ഗോത്രവർഗ വിദ്യാർഥികളുൾപ്പെടെ മൂന്നു ദിവസത്തിനകം മുന്നൂറിലേറെ വിദ്യാർഥികൾ ഹെൽപ് ഡസ്കിന്റെ സേവനം പ്രയോജനപ്പെടുത്തി. എസ്.എസ്.എൽ.സി വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുകയാണ് ലക്ഷ്യം.പി ബി ഭരതൻ , എ. എം. ധന്യ, കെ. അമ്പിളി ,കെ.എം ശ്രീദേവി, പി.പി സുസ്മിത കരിയർ ഗൈഡ് ബാവ കെ പാലുകുന്ന് എന്നിവർ നേതൃത്വം നൽകി
[[പ്രമാണം:15048carri.jpg|ലഘുചിത്രം|നടുവിൽ]]
=='''പ്ലസ് വൺ പ്രവേശനം ; മാർഗ നിർദേശ സെമിനാർ നടത്തി '''==
=='''പ്ലസ് വൺ പ്രവേശനം ; മാർഗ നിർദേശ സെമിനാർ നടത്തി '''==
മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കരിയർ ഗൈഡൻസ് സെല്ലിന്റെയും , എൻ എസ് .എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്ലസ് വൺ പ്രവേശന മാർഗ നിർദേശ സെമിനാർ സംഘടിപ്പിച്ചു. ഹയർ സെക്കണ്ടറി ജില്ലാ കോർഡിനേറ്റർ ഷിവി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.  പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ് അധ്യക്ഷത വഹിച്ചു. പി.ബി ഭരതൻ , ആശാ രാജ് എന്നിവർ പ്രസംഗിച്ചു. ഡോ. ബാവ കെ. പാലുകുന്ന് ക്ലാസ്സെടുത്തു.

3,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1914037" എന്ന താളിൽനിന്ന് ശേഖരിച്ചത്