"ഗവ. എച്ച് എസ് എസ് മീനങ്ങാടി/കരിയർ ഗൈഡൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് മീനങ്ങാടി/കരിയർ ഗൈഡൻസ് (മൂലരൂപം കാണുക)
11:43, 3 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഓഗസ്റ്റ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
=='''പോക്സോ ബോധവത്കരണ ശിൽപശാല'''== | |||
സമൂഹത്തിൽ കുട്ടികൾക്കെതിരെ വർധിച്ചു വരുന്ന ലൈംഗിക അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ 2012 - ൽ നിലവിൽ വന്ന പോക്സോ ആക്ടിനെക്കുറിച്ച് ബോധവത്കരണ ശിൽപശാല സംഘടിപ്പിച്ചു. മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിഭാഗത്തിലുള്ള മുഴുവൻ വിദ്യാർഥികളും പരിശീലന പരിപാടിയിൽ പങ്കാളികളായി. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സൗഹൃദ ക്ലബ്ബ് കോർഡിനേറ്റർ സുമ ജേക്കബ് , കരിയർ ഗൈഡ് ബാവ കെ. പാലുകുന്ന് എന്നിവർ ശിൽപശാലയ്ക്കു നേതൃത്വം നൽകി. | |||
<gallery mode="packed"> | |||
പ്രമാണം:15048carriyar.jpg|200px|thumb|upright| | |||
പ്രമാണം:15048cariyar.jpg|200px|thumb|upright| | |||
|<</gallery> | |||
=='''കരിയർ ദിനം ആചരിച്ചു. '''== | =='''കരിയർ ദിനം ആചരിച്ചു. '''== | ||
മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ കരിയർ ഗൈഡൻസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് - 1 കരിയർ ദിനമായി ആചരിച്ചു. ഉപരിപഠന തൊഴിൽ മേഖലകളിൽ വിദ്യാർഥികൾക്ക് കാര്യക്ഷമമായി മാർഗ നിർദേശവും , പരിശീലനവും നൽകുന്നതിനായി വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ചു. കരിയർ ഡേ സ്പെഷ്യൽ അസംബ്ലി പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കരിയർ കോർഡിനേറ്റർ ബാവ കെ. പാലുകുന്ന്, സൗഹൃദ കോർഡിനേറ്റർ സുമ ജേക്കബ് എന്നിവർ പ്രസംഗിച്ചു. സ്കൂൾ ലൈബ്രറിയിൽ സ്ഥാപിച്ച കരിയർ കോർണർ , കരിയർ നോട്ടീസ് ബോർഡ് എന്നിവയുടെ ഉദ്ഘാടനവും നടന്നു. | മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ കരിയർ ഗൈഡൻസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് - 1 കരിയർ ദിനമായി ആചരിച്ചു. ഉപരിപഠന തൊഴിൽ മേഖലകളിൽ വിദ്യാർഥികൾക്ക് കാര്യക്ഷമമായി മാർഗ നിർദേശവും , പരിശീലനവും നൽകുന്നതിനായി വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ചു. കരിയർ ഡേ സ്പെഷ്യൽ അസംബ്ലി പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കരിയർ കോർഡിനേറ്റർ ബാവ കെ. പാലുകുന്ന്, സൗഹൃദ കോർഡിനേറ്റർ സുമ ജേക്കബ് എന്നിവർ പ്രസംഗിച്ചു. സ്കൂൾ ലൈബ്രറിയിൽ സ്ഥാപിച്ച കരിയർ കോർണർ , കരിയർ നോട്ടീസ് ബോർഡ് എന്നിവയുടെ ഉദ്ഘാടനവും നടന്നു. |