ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/പരിസ്ഥിതി (മൂലരൂപം കാണുക)
13:10, 22 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂലൈ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 39: | വരി 39: | ||
സ്കൂളിലെ പരിസ്ഥിതി കബ്ബ് ആരംഭിച്ച ഈ പദ്ധതിയിലൂടെ ശേഖരിക്കുന്ന ബോട്ടിലുകൾ പെരുവള്ളൂർ പഞ്ചായത്ത് ഹരിത കർമ്മ സേനക്കാണ് കൈമാറുക. ക്ലബ്ബ് ചുമതലയുള്ള കെ.സ്വദഖതുല്ല, അധ്യാപക വിദ്യാർത്ഥികളായ കെ.ആസാദ്, റിനിഷ കൃഷ്ണ എന്നിവർ നേതൃത്വം നൽകി. | സ്കൂളിലെ പരിസ്ഥിതി കബ്ബ് ആരംഭിച്ച ഈ പദ്ധതിയിലൂടെ ശേഖരിക്കുന്ന ബോട്ടിലുകൾ പെരുവള്ളൂർ പഞ്ചായത്ത് ഹരിത കർമ്മ സേനക്കാണ് കൈമാറുക. ക്ലബ്ബ് ചുമതലയുള്ള കെ.സ്വദഖതുല്ല, അധ്യാപക വിദ്യാർത്ഥികളായ കെ.ആസാദ്, റിനിഷ കൃഷ്ണ എന്നിവർ നേതൃത്വം നൽകി. | ||
നാട്ടു പൂക്കളുടെ പ്രദർശനം | |||
നാട്ടു പൂക്കളുടെ സവിശേഷതകളും പ്രാധാന്യവും വിവരിക്കുന്ന പൂവേ പൊലി പ്രദർശനം സ്കൂളിൽ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വീടുകളിൽ നടപ്പിലാക്കി വരുന്ന നാട്ടു പൂക്കളം പദ്ധതിയുടെ ഭാഗമായി അവരുടെ പൂന്തോട്ടത്തിൽ നിന്നും ശേഖരിച്ച കാക്കപ്പൂവ്, നിത്യകല്ല്യാണി, കോളാമ്പി, തെച്ചി, ചെമ്പരത്തി, തുമ്പ തുടങ്ങിയ നൂറിലധികം നാട്ടുപൂക്കളാണ് പ്രദർശിപ്പിച്ചത്. | |||
എല്ലാ വീടുകളിലും നാട്ടു പൂക്കളം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തലായിരുന്നു പരിപാടിയുടെ ലക്ഷ്യം. പ്രഥമാധ്യാപകൻ കെ.ശശികുമാർ പ്രദർശനം ഉദ്ഘാടനം ചെയ്തു. അധ്യാപകരായ സോമരാജ് പാലക്കൽ, പി.റിനിഷ കൃഷ്ണ, എം.സനൂജ, എ.അഭിനവ്, കെ.ആസാദ് എന്നിവർ നേതൃത്വം നൽകി.ശനം ഉദ്ഘാടനം ചെയ്തു. അധ്യാപകരായ സോമരാജ് പാലക്കൽ, പി.റിനിഷ കൃഷ്ണ, എം.സനൂജ, എ.അഭിനവ്, കെ.ആസാദ് എന്നിവർ നേതൃത്വം നൽകി. | |||
== 2020-22 == | == 2020-22 == |