"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/പരിസ്ഥിതി (മൂലരൂപം കാണുക)
13:04, 22 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂലൈ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
![[പ്രമാണം:19833-Ozone corner 2022 23 3.jpg|നടുവിൽ|ലഘുചിത്രം|322x322ബിന്ദു]] | ![[പ്രമാണം:19833-Ozone corner 2022 23 3.jpg|നടുവിൽ|ലഘുചിത്രം|322x322ബിന്ദു]] | ||
|} | |} | ||
=== ഇനി മുതൽ പ്ലാസ്റ്റിക്കിനോട് സ്നേഹം മാത്രം === | |||
സ്കൂളിലെ കുരുന്നുകൾ പ്ലാസ്റ്റികിനോട് ചങ്ങാത്തം കൂടി വ്യത്യസ്തമാവുകയാണ്. ഉപയോഗ ശേഷം വീടുകളിലും അങ്ങാടികളിലും ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിച്ച് സ്കൂളിലെത്തിക്കുകയാണ് കുട്ടികൾ. | |||
ഇനിമുതൽ പ്ലാസ്റ്റിക്കിനോട് ഞങ്ങൾക്ക് വെറുപ്പല്ല, സ്നേഹം മാത്രം എന്ന സന്ദേശവുമായി വിവിധ ആവശ്യങ്ങൾക്കായി പ്ലാസ്റ്റിക് അത്യാവശ്യമാണെന്ന ബോധ്യത്തിലൂടെ റിസൈക്ലിംഗിനായി വിദ്യാർഥികൾ ഈ വ്യത്യസ്ത ശേഖരണം നടത്തുന്നത്. | |||
സ്കൂളിലെ പരിസ്ഥിതി കബ്ബ് ആരംഭിച്ച ഈ പദ്ധതിയിലൂടെ ശേഖരിക്കുന്ന ബോട്ടിലുകൾ പെരുവള്ളൂർ പഞ്ചായത്ത് ഹരിത കർമ്മ സേനക്കാണ് കൈമാറുക. ക്ലബ്ബ് ചുമതലയുള്ള കെ.സ്വദഖതുല്ല, അധ്യാപക വിദ്യാർത്ഥികളായ കെ.ആസാദ്, റിനിഷ കൃഷ്ണ എന്നിവർ നേതൃത്വം നൽകി. | |||
== 2020-22 == | == 2020-22 == |