"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11: വരി 11:


=== മാസാന്ത സ്പെഷ്യൽ ഭക്ഷണ  വിതരണ പരിപാടി ===
=== മാസാന്ത സ്പെഷ്യൽ ഭക്ഷണ  വിതരണ പരിപാടി ===
9 -6 -2022 വ്യാഴം സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സ്പെഷ്യൽ ഭക്ഷണമായി കോഴി ബിരിയാണി നൽകി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്ന എം കെ കുഞ്ഞഹമ്മദ് ഹാജിയുടെ മകനായ മുഹമ്മദ് എന്ന കുഞ്ഞാൻ കാക്കയുടെ സ്പോൺസർ മുഖാന്തരം ആയിരുന്നു ഭക്ഷണം ഇദ്ദേഹത്തിന്റെ പിതാവായ കുഞ്ഞഹമ്മദ് ഹാജിയുടെ പേരിൽ രൂപകൽപ്പന ചെയ്ത യൂത്ത് ലജന്റ്സ് ചാരിറ്റി ചെമ്രക്കാട്ടൂർ വൈ എൽ സി യുടെ ആഭിമുഖ്യത്തിൽ ആയിരുന്നു ഈ പരിപാടി.വളരെ സന്തോഷം നിറഞ്ഞ ഈ പരിപാടിക്ക് ഹെഡ്മാസ്റ്റർ മുഹമ്മദ് സാർ ഉച്ചഭക്ഷണ ചുമതലയുള്ള സഞ്ജയ് സാർ മറ്റ് അധ്യാപകർ നേതൃത്വം നൽകി. പി ടി എ പ്രസിഡന്റ് ഉമ്മർ വെള്ളേരി മുൻ പിടിഎ പ്രസിഡണ്ട് ഷഫീഖ് മറ്റ് പിടിഎ അംഗങ്ങൾ എന്നിവരുടെ സാന്നിധ്യമുണ്ടായി. അതിഥികളായിക്കൊണ്ട് ഓഫീസ് അംഗങ്ങളും മുൻ ഹെഡ്മാസ്റ്റർ സലാം സാർ മുൻ അധ്യാപകൻ രഞ്ജിത്ത് എന്നിവരും ഉണ്ടായി.വളരെ വിജയകരമായ ഈ പരിപാടി തുടരണമെന്ന് ഭക്ഷണ സ്പോൺസർ അംഗമായ കുഞ്ഞാൻ കാക്കയും വൈ എൽ സി അംഗങ്ങളും അഭിപ്രായപ്പെട്ടു.


=== വായന ദിനം ===
=== വായന ദിനം ===
1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1909206" എന്ന താളിൽനിന്ന് ശേഖരിച്ചത്