"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:16, 13 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മേയ് 2023→നാട്ടുമിടുക്ക് രക്ഷാകർതൃ സംഗമം
വരി 65: | വരി 65: | ||
=== സ്കൂൾ പഠന യാത്ര === | === സ്കൂൾ പഠന യാത്ര === | ||
=== നാട്ടുമിടുക്ക് | === നാട്ടുമിടുക്ക് ഫാദേഴ്സ് മീറ്റ് === | ||
3 - 2 - 23 വെള്ളി മൂന്ന് മണിക്ക് നാട്ടുമിടുക്ക് ഫാദേഴ്സ് മീറ്റ് പ്രീ പ്രൈമറി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. നാട്ടു മിടുക്ക് കൺവീനർ സതീഷ് സ്വാഗതം പറഞ്ഞ പരിപാടിയിൽ പി ടി എ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. നാട്ടുമിടുക്കിന് നേതൃത്വം നൽകിയ ഹെഡ്മാസ്റ്റർ കാര്യങ്ങൾ വിശദീകരിച്ച് രക്ഷിതാക്കളിലേക്ക് എത്തിച്ചു. നാട്ടു മിടുക്ക് അധ്യാപക പരിശീലകൻ കൃഷ്ണപ്രകാശ് മാസ്റ്റർ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. നാട്ടുമിടുക്ക് പ്രവർത്തന പ്രസന്റേഷൻ ഷംസിയ ടീച്ചറുടെ നേതൃത്വത്തിൽ നടന്നു. ഓരോ പ്രവർത്തനങ്ങളും രക്ഷിതാക്കൾക്ക് മനസ്സിലാക്കാൻ സാധിച്ചു. എസ് ആർ ജി കൺവീനർ റൗഫ് റഹ്മാൻ സമാപന പ്രസംഗം നടത്തി ചടങ്ങിന് നന്ദി പറഞ്ഞു | |||
=== ജലജീവൻ മിഷൻ - മാഗസിൻ രണ്ടാം സ്ഥാനം === | === ജലജീവൻ മിഷൻ - മാഗസിൻ രണ്ടാം സ്ഥാനം === |