ജി യു പി എസ് വെള്ളംകുളങ്ങര/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
18:48, 19 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഡിസംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 20: | വരി 20: | ||
2022 - വർഷത്തിലെ '''''സ്കൂൾ വിക്കി പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട ആലപ്പുഴ ജില്ലയിലെ ഏക പ്രൈമറി സ്കൂൾ''''' എന്ന ബഹുമതി സ്വന്തമാക്കി ഗവൺമെൻറ് യു.പി.എസ്. വെള്ളംകുളങ്ങര. '''''സ്കൂൾ വിക്കി പുരസ്കാരം നേടുന്ന ഹരിപ്പാട് ഉപജില്ലയിലെ ആദ്യ സ്കൂൾ''''' എന്ന ബഹുമതിയും സ്കൂളിന് സ്വന്തമാക്കാനായത് ഈ വിജയത്തിന്റെ തിളക്കം ഇരട്ടിയാക്കുന്നു.വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച ഓൺലൈൻ വിജ്ഞാനകോശം ആയ സ്കൂൾ വിക്കിയിൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് നൽകുന്ന പുരസ്കാരമാണിത്.മികച്ച അക്കാദമിക പ്രവർത്തനങ്ങളിലൂടെയും വൈവിധ്യമാർന്ന പാഠ്യേതര പ്രവർത്തനങ്ങളിലൂടെയും ഏറെ മുന്നേറുവാൻ സ്കൂളിന് സാധിച്ചിരുന്നു.
| 2022 - വർഷത്തിലെ '''''സ്കൂൾ വിക്കി പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട ആലപ്പുഴ ജില്ലയിലെ ഏക പ്രൈമറി സ്കൂൾ''''' എന്ന ബഹുമതി സ്വന്തമാക്കി ഗവൺമെൻറ് യു.പി.എസ്. വെള്ളംകുളങ്ങര. '''''സ്കൂൾ വിക്കി പുരസ്കാരം നേടുന്ന ഹരിപ്പാട് ഉപജില്ലയിലെ ആദ്യ സ്കൂൾ''''' എന്ന ബഹുമതിയും സ്കൂളിന് സ്വന്തമാക്കാനായത് ഈ വിജയത്തിന്റെ തിളക്കം ഇരട്ടിയാക്കുന്നു.വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച ഓൺലൈൻ വിജ്ഞാനകോശം ആയ സ്കൂൾ വിക്കിയിൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് നൽകുന്ന പുരസ്കാരമാണിത്.മികച്ച അക്കാദമിക പ്രവർത്തനങ്ങളിലൂടെയും വൈവിധ്യമാർന്ന പാഠ്യേതര പ്രവർത്തനങ്ങളിലൂടെയും ഏറെ മുന്നേറുവാൻ സ്കൂളിന് സാധിച്ചിരുന്നു.

മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾ എല്ലാം തന്നെ സ്കൂൾ വിക്കിയിൽ കൃത്യമായി ഉൾക്കൊള്ളിക്കുവാൻ സ്കൂളിന് കഴിഞ്ഞതും നേട്ടത്തിന് സഹായകമായി.കൈറ്റ് സി.ഇ.ഒ. അൻവർ സാദത്ത് ചെയർമാനായ സമിതി ഇരുപതോളം മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് പുരസ്കാരങ്ങൾ നിശ്ചയിച്ചത്. | മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾ എല്ലാം തന്നെ സ്കൂൾ വിക്കിയിൽ കൃത്യമായി ഉൾക്കൊള്ളിക്കുവാൻ സ്കൂളിന് കഴിഞ്ഞതും നേട്ടത്തിന് സഹായകമായി.കൈറ്റ് സി.ഇ.ഒ. അൻവർ സാദത്ത് ചെയർമാനായ സമിതി ഇരുപതോളം മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് പുരസ്കാരങ്ങൾ നിശ്ചയിച്ചത്. '''''പ്രകൃതി സംരക്ഷണ യജ്ഞം, സർഗ വിദ്യാലയം പദ്ധതി, ട്വിങ്ക്ളിങ്ങ് സ്റ്റാർസ്, ഇ-കലോത്സവം, ഗണിതച്ചെപ്പ്''''' തുടങ്ങിയ സ്കൂൾതല പ്രവർത്തനങ്ങൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു. | ||

വരി 32: | വരി 32: | ||

2021-22 വർഷത്തെ ജില്ലാതല സ്വച്ഛ് വിദ്യാലയ പുരസ്കാരം വെള്ളംകുളങ്ങര ഗവൺമെന്റ് യു.പി. സ്കൂളിന് ലഭിച്ചു.ഹരിപ്പാട് വിദ്യാഭ്യാസ ഉപജില്ലയിൽ നിന്ന് ഈ പുരസ്കാരത്തിന് അർഹമാകുന്ന ആദ്യ പ്രൈമറി സ്കൂൾ എന്ന നേട്ടവും സ്കൂളിന് സ്വന്തമാക്കാനായി.കുടിവെള്ളം, ടോയ്ലറ്റ് സൗകര്യങ്ങൾ, സോപ്പ് ഉപയോഗിച്ചുള്ള കൈകഴുകൽ കേന്ദ്രങ്ങൾ, കോവിഡ്-19 പ്രതിരോധ മാർഗങ്ങൾ;ശുചിത്വം, ശുചിത്വ പരിപാലന മാർഗങ്ങൾ എന്നിവയിലുള്ള കുട്ടികളുടെ അറിവും കാര്യക്ഷമതയും, തുടങ്ങിയ വിവിധ മേഖലകളിലെ മികവിന് അംഗീകാരമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഏർപ്പെടുത്തിയതാണ് പുരസ്കാരം. ജൂലൈ-25ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ | 2021-22 വർഷത്തെ ജില്ലാതല '<nowiki/>'''''സ്വച്ഛ് വിദ്യാലയ പുരസ്കാരം'''''' വെള്ളംകുളങ്ങര ഗവൺമെന്റ് യു.പി. സ്കൂളിന് ലഭിച്ചു.'''''ഹരിപ്പാട് വിദ്യാഭ്യാസ ഉപജില്ലയിൽ നിന്ന് ഈ പുരസ്കാരത്തിന് അർഹമാകുന്ന ആദ്യ പ്രൈമറി സ്കൂൾ''''' എന്ന നേട്ടവും സ്കൂളിന് സ്വന്തമാക്കാനായി.കുടിവെള്ളം, ടോയ്ലറ്റ് സൗകര്യങ്ങൾ, സോപ്പ് ഉപയോഗിച്ചുള്ള കൈകഴുകൽ കേന്ദ്രങ്ങൾ, കോവിഡ്-19 പ്രതിരോധ മാർഗങ്ങൾ;ശുചിത്വം, ശുചിത്വ പരിപാലന മാർഗങ്ങൾ എന്നിവയിലുള്ള കുട്ടികളുടെ അറിവും കാര്യക്ഷമതയും, തുടങ്ങിയ വിവിധ മേഖലകളിലെ മികവിന് അംഗീകാരമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഏർപ്പെടുത്തിയതാണ് പുരസ്കാരം. ജൂലൈ -25ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ '''''ജില്ലാ കളക്ടറുടെ കയ്യിൽ നിന്നും സ്‍കൂൾ പ്രതിനിധികൾ പുരസ്‍കാരം ഏറ്റുവാങ്ങി.''''' | ||

വരി 38: | വരി 38: | ||

[[പ്രമാണം:35436-22-337.jpg|നടുവിൽ|ലഘുചിത്രം|583x583ബിന്ദു|'' | [[പ്രമാണം:35436-22-337.jpg|നടുവിൽ|ലഘുചിത്രം|583x583ബിന്ദു|'''''മാതൃഭൂമി ഹരിതജ്യോതി''' പുരസ്‍കാരം '''ബഹു.കേരള സംസ്ഥാന കൃഷിവകുപ്പ് മന്ത്രി ശ്രീ.പി.പ്രസാദിൽ''' നിന്നും അധ്യാപകരായ സിന്ധു.എസ് , രജനീഷ്.വി എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു.'']] | ||

''''' രണ്ടാം തവണയും 'ഹരിതജ്യോതി ' പുരസ്കാരനിറവിൽ ഗവൺമെൻറ് യുപിഎസ് വെള്ളംകുളങ്ങര'' ''' | ''''' രണ്ടാം തവണയും 'ഹരിതജ്യോതി ' പുരസ്കാരനിറവിൽ ഗവൺമെൻറ് യുപിഎസ് വെള്ളംകുളങ്ങര'' ''' | ||

മികച്ച പരിസ്ഥിതി സംരക്ഷണ വികസന പ്രവർത്തനങ്ങൾക്ക് ഗവ.യു.പി.എസ് വെള്ളം കുളങ്ങരക്ക് '''''രണ്ടാം തവണയും മാതൃഭൂമി സീഡ് ഹരിതജ്യോതി പുരസ്ക്കാരം'''''. സ്കൂളിന്റെ തനതു പ്രവർത്തനമായ '''''പ്രകൃതി സംരക്ഷണ യജ്ഞത്തിന്റെ''''' ഭാഗമായി വ്യത്യസ്തമായ നിരവധി പരിസ്ഥിതി സംരക്ഷണ വികസന പ്രവർത്തനങ്ങളാണ് സ്കൂളിൽ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുള്ളത്. സ്കൂളിലെ രണ്ടു കാവുകളെയും അവിടുത്തെ പക്ഷിമൃഗാദികളെയും സംരക്ഷിക്കുക, സ്കൂൾ പരിസരത്തുള്ള നിരവധിയായ വൻവൃക്ഷങ്ങളെയും ചെടികളെയും പരിപാലിക്കുക, സ്കൂളിൽ ജൈവ കൃഷിയുടെ ഭാഗമായി പച്ചക്കറിത്തോട്ടം, ചീരത്തോട്ടം, കപ്പക്കൃഷി, വാഴക്കൃഷി, ഔഷധത്തോട്ടം എന്നിവ നിർമ്മിച്ചുകൊണ്ട് ' | മികച്ച പരിസ്ഥിതി സംരക്ഷണ വികസന പ്രവർത്തനങ്ങൾക്ക് ഗവ.യു.പി.എസ് വെള്ളം കുളങ്ങരക്ക് '''''രണ്ടാം തവണയും മാതൃഭൂമി സീഡ് ഹരിതജ്യോതി പുരസ്ക്കാരം'''''. സ്കൂളിന്റെ തനതു പ്രവർത്തനമായ '''''പ്രകൃതി സംരക്ഷണ യജ്ഞത്തിന്റെ''''' ഭാഗമായി വ്യത്യസ്തമായ നിരവധി പരിസ്ഥിതി സംരക്ഷണ വികസന പ്രവർത്തനങ്ങളാണ് സ്കൂളിൽ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുള്ളത്. സ്കൂളിലെ രണ്ടു കാവുകളെയും അവിടുത്തെ പക്ഷിമൃഗാദികളെയും സംരക്ഷിക്കുക, സ്കൂൾ പരിസരത്തുള്ള നിരവധിയായ വൻവൃക്ഷങ്ങളെയും ചെടികളെയും പരിപാലിക്കുക, സ്കൂളിൽ ജൈവ കൃഷിയുടെ ഭാഗമായി പച്ചക്കറിത്തോട്ടം, ചീരത്തോട്ടം, കപ്പക്കൃഷി, വാഴക്കൃഷി, ഔഷധത്തോട്ടം എന്നിവ നിർമ്മിച്ചുകൊണ്ട് ''''''ജൈവകൃഷിയിലൂടെ ആരോഗ്യം സംരക്ഷിക്കാം'''''' എന്ന സന്ദേശം വീടുകളിലേക്ക് എത്തിക്കുക, സ്കൂൾ ക്യാമ്പസിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉണ്ടായാൽ അവയെ തരംതിരിച്ച് പ്രത്യേകം കൂടകളിൽ സൂക്ഷിക്കാനുള്ള സംവിധാനങ്ങൾ, ജൈവമാലിന്യ സംസ്കരണ പ്ലാന്റിന്റെ കൃത്യമായ ഉപയോഗം, എന്നിങ്ങനെയുള്ള വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളാണ് ഹരിതജ്യോതി പുരസ്കാരം നേടുവാൻ സ്കൂളിന് സഹായകമായത്.ആലപ്പുഴയിൽ നടന്ന ചടങ്ങിൽ '''''ബഹു.കേരള സംസ്ഥാന കൃഷിവകുപ്പ് മന്ത്രി ശ്രീ.പി.പ്രസാദിൽ''''' നിന്നും സ്ക്കൂൾ പ്രതിനിധികൾ പുരസ്ക്കാരം ഏറ്റുവാങ്ങി.

* ന്യുമാറ്റ്സ് പരീക്ഷ - ഉപജില്ലാതലം *''''' | '''''
* ന്യുമാറ്റ്സ് പരീക്ഷ - ഉപജില്ലാതലം *''''' | ||