Jump to content
സഹായം

"ജി യു പി എസ് വെള്ളംകുളങ്ങര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:

മികച്ച പരിസ്ഥിതി സംരക്ഷണ വികസന പ്രവർത്തനങ്ങൾക്ക് ഗവ.യു.പി.എസ് വെള്ളം കുളങ്ങരക്ക് '''''രണ്ടാം തവണയ‍ും മാതൃഭൂമി സീഡ് ഹരിതജ്യോതി പുരസ്ക്കാരം'''''. സ്കൂളിന്റെ തനത‍ു പ്രവർത്തനമായ '''''പ്രകൃതി സംരക്ഷണ യജ്ഞത്തിന്റെ''''' ഭാഗമായി വ്യത്യസ്തമായ നിരവധി പരിസ്ഥിതി സംരക്ഷണ വികസന പ്രവർത്തനങ്ങളാണ് സ്കൂളിൽ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുള്ളത്. സ്കൂളിലെ രണ്ടു കാവുകളെയും അവിടുത്തെ പക്ഷിമൃഗാദികളെയും സംരക്ഷിക്കുക, സ്കൂൾ പരിസരത്തുള്ള നിരവധിയായ വൻവൃക്ഷങ്ങളെയും ചെടികളെയും പരിപാലിക്കുക, സ്കൂളിൽ ജൈവ കൃഷിയുടെ ഭാഗമായി പച്ചക്കറിത്തോട്ടം, ചീരത്തോട്ടം, കപ്പക്കൃഷി, വാഴക്കൃഷി, ഔഷധത്തോട്ടം എന്നിവ നിർമ്മിച്ചുകൊണ്ട് ''''''ജൈവകൃഷിയിലൂടെ ആരോഗ്യം സംരക്ഷിക്കാം'''''' എന്ന സന്ദേശം വീടുകളിലേക്ക് എത്തിക്കുക, സ്കൂൾ ക്യാമ്പസിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉണ്ടായാൽ  അവയെ തരംതിരിച്ച് പ്രത്യേകം    കൂടകളിൽ സൂക്ഷിക്കാനുള്ള സംവിധാനങ്ങൾ, ജൈവമാലിന്യ സംസ്കരണ പ്ലാന്റിന്റെ കൃത്യമായ ഉപയോഗം, എന്നിങ്ങനെയുള്ള വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളാണ് ഹരിതജ്യോതി പുരസ്കാരം നേടുവാൻ സ്കൂളിന് സഹായകമായത്.ആലപ്പുഴയിൽ നടന്ന ചടങ്ങിൽ '''''ബഹു.കേരള സംസ്ഥാന കൃഷിവകുപ്പ് മന്ത്രി ശ്രീ.പി.പ്രസാദിൽ''''' നിന്ന‍ും സ്ക്കൂൾ പ്രതിനിധികൾ പുരസ്ക്കാരം ഏറ്റുവാങ്ങി.

മികച്ച പരിസ്ഥിതി സംരക്ഷണ വികസന പ്രവർത്തനങ്ങൾക്ക് ഗവ.യു.പി.എസ് വെള്ളം കുളങ്ങരക്ക് '''''രണ്ടാം തവണയ‍ും മാതൃഭൂമി സീഡ് ഹരിതജ്യോതി പുരസ്ക്കാരം'''''. സ്കൂളിന്റെ തനത‍ു പ്രവർത്തനമായ '''''പ്രകൃതി സംരക്ഷണ യജ്ഞത്തിന്റെ''''' ഭാഗമായി വ്യത്യസ്തമായ നിരവധി പരിസ്ഥിതി സംരക്ഷണ വികസന പ്രവർത്തനങ്ങളാണ് സ്കൂളിൽ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുള്ളത്. സ്കൂളിലെ രണ്ടു കാവുകളെയും അവിടുത്തെ പക്ഷിമൃഗാദികളെയും സംരക്ഷിക്കുക, സ്കൂൾ പരിസരത്തുള്ള നിരവധിയായ വൻവൃക്ഷങ്ങളെയും ചെടികളെയും പരിപാലിക്കുക, സ്കൂളിൽ ജൈവ കൃഷിയുടെ ഭാഗമായി പച്ചക്കറിത്തോട്ടം, ചീരത്തോട്ടം, കപ്പക്കൃഷി, വാഴക്കൃഷി, ഔഷധത്തോട്ടം എന്നിവ നിർമ്മിച്ചുകൊണ്ട് ''''''ജൈവകൃഷിയിലൂടെ ആരോഗ്യം സംരക്ഷിക്കാം'''''' എന്ന സന്ദേശം വീടുകളിലേക്ക് എത്തിക്കുക, സ്കൂൾ ക്യാമ്പസിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉണ്ടായാൽ  അവയെ തരംതിരിച്ച് പ്രത്യേകം    കൂടകളിൽ സൂക്ഷിക്കാനുള്ള സംവിധാനങ്ങൾ, ജൈവമാലിന്യ സംസ്കരണ പ്ലാന്റിന്റെ കൃത്യമായ ഉപയോഗം, എന്നിങ്ങനെയുള്ള വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളാണ് ഹരിതജ്യോതി പുരസ്കാരം നേടുവാൻ സ്കൂളിന് സഹായകമായത്.ആലപ്പുഴയിൽ നടന്ന ചടങ്ങിൽ '''''ബഹു.കേരള സംസ്ഥാന കൃഷിവകുപ്പ് മന്ത്രി ശ്രീ.പി.പ്രസാദിൽ''''' '''''നിന്ന‍ും സ്ക്കൂൾ പ്രതിനിധികൾ പുരസ്ക്കാരം ഏറ്റുവാങ്ങി.'''''

*  ന്യ‍ുമാറ്റ്സ് പരീക്ഷ - ഉപജില്ലാതലം  *'''''

*  ന്യ‍ുമാറ്റ്സ് പരീക്ഷ - ഉപജില്ലാതലം  *'''''

3,777

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1878800" എന്ന താളിൽനിന്ന് ശേഖരിച്ചത്