"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/Say No To Drugs Campaign (മൂലരൂപം കാണുക)
12:36, 14 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഡിസംബർ 2022SNTD
(say no to drugs campaign) |
(SNTD) |
||
വരി 4: | വരി 4: | ||
Say no to drugs campaign സംസ്ഥാന തന്നെ ഉദ്ഘാടനം 6 10 2022 ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു ഈ പരിപാടിയുടെ ലൈവ് പ്രോഗ്രാം എല്ലാ ക്ലാസുകളിലും പ്രദർശിപ്പിച്ചു. | Say no to drugs campaign സംസ്ഥാന തന്നെ ഉദ്ഘാടനം 6 10 2022 ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു ഈ പരിപാടിയുടെ ലൈവ് പ്രോഗ്രാം എല്ലാ ക്ലാസുകളിലും പ്രദർശിപ്പിച്ചു. | ||
== ജന ജാഗ്രതാ സമിതി -10 / 10 / 22 == | == ജന ജാഗ്രതാ സമിതി രൂപീകരണം -10 / 10 / 22 == | ||
ജന ജാഗ്രതാ സമിതി രൂപീകരണ യോഗം 10 / 10 / 22 ൽ സ്കൂളിൽ വച്ച് നടന്നു.അധ്യാപകരും പൂർവ വിദ്യാർത്ഥികളും സാംസ്കാരിക പ്രവർത്തകരും ജന പ്രതിനിധികളും ഉൾപ്പെടെ മുപ്പതോളം പേർ പങ്കെടുത്തു . | ജന ജാഗ്രതാ സമിതി രൂപീകരണ യോഗം 10 / 10 / 22 ൽ സ്കൂളിൽ വച്ച് നടന്നു.അധ്യാപകരും പൂർവ വിദ്യാർത്ഥികളും സാംസ്കാരിക പ്രവർത്തകരും ജന പ്രതിനിധികളും ഉൾപ്പെടെ മുപ്പതോളം പേർ പങ്കെടുത്തു . | ||
വരി 29: | വരി 29: | ||
വിദ്യാർത്ഥി പ്രതിനിധികൾ : അഭിഷേക് കൃഷ്ണൻ ,അമൽ | വിദ്യാർത്ഥി പ്രതിനിധികൾ : അഭിഷേക് കൃഷ്ണൻ ,അമൽ | ||
== പോസ്റ്റർ രചന , പ്രദർശനം -12 / 10 / 22 == | |||
എല്ലാ ക്ലാസ്സിലെയും കുട്ടികളെയും കൊണ്ട് പ്ലക്കാർഡ് തയ്യാറാക്കുകയും പോസ്റ്റർ രചനയും നടത്തുകയും സ്കൂളിലെ ഹാളിൽ വച്ച് രക്ഷാകർത്താക്കളുടെയും പി ടി എ അംഗങ്ങളുടെയും സാന്നിധ്യത്തിൽ പോസ്റ്റർ പ്രദർശനം നടത്തുകയും ചെയ്തു . | |||
== റാലി -14 / 10 / 22 == | |||
കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെയും കൊട്ടാരക്കര എക്സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥരുടെയും സഹകരണത്തോടുകൂടി കുട്ടികളുടെയും അധ്യാപകരുടെയും പിടി അംഗങ്ങളുടെയും പങ്കാളിത്തത്തോടെയും അലഹരി ബോധവൽക്കരണ റാലി സ്കൂളിൽ നിന്നും നടത്തുകയുണ്ടായി |