Jump to content
സഹായം

"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

say no to drugs campaign
(say no to drugs campaign)
 
(say no to drugs campaign)
വരി 1: വരി 1:
ആധുനിക തലമുറയുടെ 'പുതുമ തേടൽ' പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നുണ്ട്. ഇതിനെതിരെ കുട്ടികളെ  ജാഗരൂകരാക്കുക എന്നത് രക്ഷകർത്താക്കളുടെയും അധ്യാപകരുടെയും ഉത്തരവാദിത്തമാണ് .  കുട്ടികളിൽ ലഹരിയുടെ ദോഷവശങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അതിനെതിരായ മനോഭാവം വളർത്തിയെടുക്കുന്നതിനും കേരളസർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് say no to drugs campaign. സ്കൂളിലെ വിമുക്തി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ പദ്ധതിയുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു
ആധുനിക തലമുറയുടെ 'പുതുമ തേടൽ' പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നുണ്ട്. ഇതിനെതിരെ കുട്ടികളെ  ജാഗരൂകരാക്കുക എന്നത് രക്ഷകർത്താക്കളുടെയും അധ്യാപകരുടെയും ഉത്തരവാദിത്തമാണ് .  കുട്ടികളിൽ ലഹരിയുടെ ദോഷവശങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അതിനെതിരായ മനോഭാവം വളർത്തിയെടുക്കുന്നതിനും കേരളസർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് Say No To Drugs Campaign. സ്കൂളിലെ വിമുക്തി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ പദ്ധതിയുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു


== ക്യാമ്പയിൻ ഉദ്‌ഘാടനം  - 6 / 10 / 22 ==
== ക്യാമ്പയിൻ ഉദ്‌ഘാടനം  - 6 / 10 / 22 ==
Say no to drugs campaign സംസ്ഥാന തന്നെ ഉദ്ഘാടനം 6 10 2022 ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു ഈ പരിപാടിയുടെ ലൈവ് പ്രോഗ്രാം എല്ലാ ക്ലാസുകളിലും പ്രദർശിപ്പിച്ചു
Say no to drugs campaign സംസ്ഥാന തന്നെ ഉദ്ഘാടനം 6 10 2022 ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു ഈ പരിപാടിയുടെ ലൈവ് പ്രോഗ്രാം എല്ലാ ക്ലാസുകളിലും പ്രദർശിപ്പിച്ചു.
 
== ജന ജാഗ്രതാ സമിതി -10 / 10 / 22 ==
ജന ജാഗ്രതാ സമിതി രൂപീകരണ യോഗം 10 / 10 / 22 ൽ സ്കൂളിൽ വച്ച് നടന്നു.അധ്യാപകരും പൂർവ വിദ്യാർത്ഥികളും സാംസ്കാരിക പ്രവർത്തകരും ജന പ്രതിനിധികളും ഉൾപ്പെടെ മുപ്പതോളം പേർ പങ്കെടുത്തു .
 
=== ജന ജാഗ്രതാ സമിതി ===
അധ്യക്ഷൻ :പിടിഎ പ്രസിഡണ്ട് ജയചന്ദ്രൻ
 
കൺവീനർ : പ്രിൻസിപ്പാൾ അനിത എം. എസ് , എച്ച് .എം ശ്രീ പ്രേം ദേവാസ്
 
എം പി ടി എ :എം പി ടി എ പ്രസിഡണ്ട് രാധിക
 
ജനപ്രതിനിധി: രാമചന്ദ്രൻ
 
വായനശാല പ്രതിനിധി :സുരാജ് ബി
 
കുടുംബശ്രീ അംഗം: മിനി
 
എക്സൈസ് ഓഫീസർ: നിഖിൽ
 
പോലീസ് ഓഫീസർ :വാസുദേവൻ
 
സാംസ്കാരിക പ്രവർത്തകർ :ശ്രീ ജി .മോഹൻലാൽ , രാജൻ താന്നിക്കാട്
 
പൂർവ വിദ്യാർഥികൾ : അനിൽ കുമാർ
 
വിദ്യാർത്ഥി പ്രതിനിധികൾ : അഭിഷേക് കൃഷ്ണൻ ,അമൽ
1,025

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1877911" എന്ന താളിൽനിന്ന് ശേഖരിച്ചത്