"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 149: വരി 149:
=='''''സത്യമേവ ജയതേ '''''==
=='''''സത്യമേവ ജയതേ '''''==
[[പ്രമാണം:34013sathya meva.jpg|ലഘുചിത്രം]]

[[പ്രമാണം:34013ajtr1.jpg|ലഘുചിത്രം]]
[[പ്രമാണം:34013sjtr5.jpg|ലഘുചിത്രം]]
[[പ്രമാണം:34013sjtr6.jpg|ലഘുചിത്രം]]
[[പ്രമാണം:34013sjup3.jpg|ലഘുചിത്രം]]
[[പ്രമാണം:34013sjuptr2.jpg|ലഘുചിത്രം]]
മുഖ്യമന്ത്രിയുടെ പത്തിന പരിപാടിയുടെ ഭാഗമായി ഡിജിറ്റൽ മീഡിയയിലും ഇൻഫർമേഷൻ ലിറ്ററസിയിൽ  കുട്ടികൾക്ക് അവബോധം നൽകുന്നതിനുള്ള പരിശീലന പരിപാടിയായ 'സത്യമേവ ജയതേ ' ഡി വി എച്ച് എസ് എസ് ൽ വിജയകരമായി പൂർത്തിയാക്കി. ബോധവൽക്കരണ ക്ലാസിന് ഹൈസ്ക്കൂൾ യു പി വിഭാഗം അധ്യാപകരെ പ്രാപ്തരാക്കുന്നതിനുള്ള പരിശീലനം  ഓഗസ്റ്റ് 11ന് ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ ഷാജി. പി ജെ ,ശ്രീ ലൈജു  പി,ശ്രീമതി സവിത എന്നിവരുടെ  നേതൃത്വത്തിൽ നടന്നു. ഓഗസ്റ്റ് 12 മുതൽ 23 വരെ വിവിധ ക്ലാസുകളിൽ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ സത്യമേവ ജയതേ ബോധവൽക്കരണ ക്ലാസ് നടന്നു. യു പി വിഭാഗത്തിൽ 470  ൽ 460  കുട്ടികൾക്കും ഹൈസ്ക്കൂൾ വിഭാഗത്തിൽ 522 ൽ 515  കുട്ടികൾക്കും  പരിശീലനം നൽകകയും ചെയ്തു .

=='''''ഡിജിറ്റൽ മാഗസിൻ' ഇ- സ്വരം' ത്തിന്റെ പ്രകാശന കർമ്മം '''''==

3,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1867061" എന്ന താളിൽനിന്ന് ശേഖരിച്ചത്