Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 148: വരി 148:
നാട്ടറിവ് ദിനത്തിൽ നാട്ടിലെ കുറത്തിയാട്ടം കലാകാരനെ ആദരിച്ച് ചാരമംഗലം  ഗവ. ഡി.വി.എച്ച്.എസ്. സീഡ് ക്ലബ്ബ് മാതൃകയായി. 25 വർഷമായി കുറത്തിയാട്ടം ഉപാസനയായി സ്വീകരിച്ച് തുച്ഛമായ പ്രതിഫലത്തിന് സ്റ്റേജുകളിൽ അവതരിപ്പിച്ച് ആ കലയെ സംരക്ഷിച്ചു പോരുന്ന ശാസ്താങ്കൽ എം.എൻ രാധാകൃഷ്ണനെയാണ് സീഡ് ക്ലബ്ബ് ആദരിച്ചത്. ഹരിശ്രീ കലാസമിതി എന്ന പേരിൽ ഒരു കുറത്തിയാട്ട കലാസമിതി തന്നെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്നുണ്ട്. സകൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആദരിക്കൽ ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീമതി രശ്മി ടീച്ചർ പൊന്നാടയണിയിക്കുകയും ഉപഹാരം നൽകുകയും ചെയ്തു.  സീനിയർ അസിസ്റ്റന്റ് ഷീല കെ.ജെ. സീഡ് കൺവീനർ സിനി പൊന്നപ്പൻ, ഉദയകുമാർ ഈ ആർ, ദീപ വി. എന്നിവർ സംസാരിച്ചു.തുടർന്ന് വിവിധ ക്ലാസുകളിലായ് പഠനപ്രവർത്തനങ്ങളുടെ ഭാഗമായി നാട്ടറിവ് ശേഖരിച്ചു    നടത്തിയ ചാർട്ട് പ്രദർശനം നാട്ടറിവ് ദിനത്തിൽ അറിവുത്സവമായിമാറി.

=='''''സത്യമേവ ജയതേ '''''==
=='''''സത്യമേവ ജയതേ '''''==
[[പ്രമാണം:34013sathya meva.jpg|ലഘുചിത്രം]]
 
[[പ്രമാണം:34013ajtr1.jpg|ലഘുചിത്രം]]
[[പ്രമാണം:34013sjtr5.jpg|ലഘുചിത്രം]]
[[പ്രമാണം:34013sjtr6.jpg|ലഘുചിത്രം]]
[[പ്രമാണം:34013sjup3.jpg|ലഘുചിത്രം]]
[[പ്രമാണം:34013sjuptr2.jpg|ലഘുചിത്രം]]
മുഖ്യമന്ത്രിയുടെ പത്തിന പരിപാടിയുടെ ഭാഗമായി ഡിജിറ്റൽ മീഡിയയിലും ഇൻഫർമേഷൻ ലിറ്ററസിയിൽ  കുട്ടികൾക്ക് അവബോധം നൽകുന്നതിനുള്ള പരിശീലന പരിപാടിയായ 'സത്യമേവ ജയതേ ' ഡി വി എച്ച് എസ് എസ് ൽ വിജയകരമായി പൂർത്തിയാക്കി. ബോധവൽക്കരണ ക്ലാസിന് ഹൈസ്ക്കൂൾ യു പി വിഭാഗം അധ്യാപകരെ പ്രാപ്തരാക്കുന്നതിനുള്ള പരിശീലനം  ഓഗസ്റ്റ് 11ന് ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ ഷാജി. പി ജെ ,ശ്രീ ലൈജു  പി,ശ്രീമതി സവിത എന്നിവരുടെ  നേതൃത്വത്തിൽ നടന്നു. ഓഗസ്റ്റ് 12 മുതൽ 23 വരെ വിവിധ ക്ലാസുകളിൽ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ സത്യമേവ ജയതേ ബോധവൽക്കരണ ക്ലാസ് നടന്നു. യു പി വിഭാഗത്തിൽ 470  ൽ 460  കുട്ടികൾക്കും ഹൈസ്ക്കൂൾ വിഭാഗത്തിൽ 522 ൽ 515  കുട്ടികൾക്കും  പരിശീലനം നൽകകയും ചെയ്തു .

<gallery mode="packed-hover">
പ്രമാണം:34013sathya meva.jpg
പ്രമാണം:34013ajtr1.jpg
പ്രമാണം:34013sjtr5.jpg
പ്രമാണം:34013sjtr6.jpg
പ്രമാണം:34013sjup3.jpg
പ്രമാണം:34013sjuptr2.jpg
</gallery>
=='''''ഡിജിറ്റൽ മാഗസിൻ' ഇ- സ്വരം' ത്തിന്റെ പ്രകാശന കർമ്മം '''''==

[[പ്രമാണം:34013digital mag22.jpg|ഇടത്ത്‌|ലഘുചിത്രം|ബഹു.ഹെഡ് മാസ്റ്റർ ശ്രീ.പി. ആനന്ദൻ സാർ ഡിജിറ്റൽ മാഗസിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചു]]

3,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1867067" എന്ന താളിൽനിന്ന് ശേഖരിച്ചത്