"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 145: വരി 145:

=== ആരോഗ്യ ബോധവൽക്കരണ സെമിനാർ ===
=== ആരോഗ്യ ബോധവൽക്കരണ സെമിനാർ ===
[[പ്രമാണം:37001 health Health awarness 1 22.jpeg|ഇടത്ത്‌|ലഘുചിത്രം|'''ആരോഗ്യ ബോധവൽക്കരണ സെമിനാർ''']]
പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള   എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ വൈദ്യരത്നം ഔഷധശാല, ഹെൽത്ത് ക്ലബ്ബ്  , സൗഹൃദ ക്ലബ്ബ്    എന്നിവയുടെ  ആഭിമുഖ്യത്തിൽ അംഗന സ്ത്രീശക്തികരണ പദ്ധതിയോട് അനുബന്ധിച്ചുള്ള ആരോഗ്യ ബോധവൽക്കരണ സെമിനാർ 2022 ജൂലൈ 22 ആം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി.ആയുർവേദത്തിലൂടെ കൗമാര പ്രായത്തിലുള്ള പെൺകുട്ടികളുടെ കരുതൽ, സ്ത്രീ ശാക്തീകരണം, സ്ത്രീകളുടെ ആരോഗ്യം തുടങ്ങിയ ലക്ഷ്യത്തോടെ സ്കൂളിലെ വിദ്യാർഥികളിൽ ആവിഷ്കരിച്ച പദ്ധതിയാണ് വൈദ്യ രത്നത്തിന്റെ അംഗന പദ്ധതി.ബോധവൽക്കരണ ക്ലാസിന് അധ്യക്ഷപദം അലങ്കരിച്ചത് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ലാലി ജോൺ ആണ്.സ്വാഗതം ഹ്യൂമാനിറ്റീസ് വിഭാഗം അധ്യാപിക ശ്രീമതി ആൻസി രാജ് നിർവഹിച്ചു. സെമിനാറിന് നേതൃത്വം നൽകിയത് ഡോക്ടർ. ഗായത്രി എസ് വൈദ്യരത്നം ചെങ്ങന്നൂർ ആണ്.

11,718

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1827541" എന്ന താളിൽനിന്ന് ശേഖരിച്ചത്