Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 148: വരി 148:

ആയുർവേദത്തിലൂടെ കുട്ടികളുടെ മാനസിക ശാരീരിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താം എന്നും, സ്ത്രീകളിൽ കാണുന്ന ആരോഗ്യ പ്രശ്നങ്ങളും, അവയുടെ പരിഹാരമാർഗ്ഗങ്ങളും സെമിനാറിൽ ഐസിടിയുടെ സഹായത്താൽ വിദ്യാർത്ഥികളെ ബോധവൽക്കരിച്ചു.സ്കൂൾ, ഹയർസെക്കൻഡറി തലത്തിലുള്ള പെൺകുട്ടികൾക്കാണ് സെമിനാർ നടത്തിയത്.ക്ലാസുകൾക്ക് ആശംസ അറിയിച്ചത് ശ്രീമതി ആശ പി മാത്യു, ശ്രീമതി രമ്യ വർഗീസ് തുടങ്ങിയ അധ്യാപകരാണ്.വൈദ്യരത്നത്തിന്റെ ഫീൽഡ് ഓഫീസറായ ശ്രീ ടി എസ് ദിലീപ് നന്ദി ആശംസിച്ചു. ഡോക്കുമെന്റേഷൻ നിർവഹിച്ചത് ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്.

=== ഹെപ്പറ്റൈറ്റിസ് ബോധവൽക്കരണ ക്ലാസ് ===
പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള  എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ ഹെപ്പറ്റൈറ്റിസ് ബോധവൽക്കരണ ക്ലാസ് 2022 ജൂലൈ 27ന് നടത്തി. പൊതുജനാരോഗ്യത്തിന് ഭീഷണിയായ വൈറൽ ഹെപ്പറ്റൈറ്റിസ് 2030 ഓടുകൂടി നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം കൊണ്ടാടുന്നത്.വൈദ്യരത്നം ടീം മെമ്പറായ ഡോക്ടർ പാർവതി  ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.വിവിധതരത്തിലുള്ള ഹെപ്പറ്റൈറ്റിസുകൾ,അവ പകരുന്ന വഴികൾ, ആരോഗ്യപ്രശ്നങ്ങൾ, പ്രതിരോധമാർഗങ്ങൾ തുടങ്ങിയവയെപ്പറ്റി ഡോക്ടർ കൃത്യമായി വിദ്യാർഥികളിൽ അവബോധം ഉളവാക്കി.യോഗത്തിന് സ്വാഗതം അനുഷ്ഠിച്ചത് എസ് ഐ ടി സി ആശാ പി മാത്യു ആണ്.ഹെഡ്മിസ്ട്രസ് അനില സാമുവേൽ   ടീച്ചറായിരുന്നു ബോധവൽക്കരണ ക്ലാസിന്  അധ്യക്ഷപദം അലങ്കരിച്ചത്.സൂസൻ ബേബി ടീച്ചർ നന്ദി പ്രകാശനം നടത്തി.ഡോക്കുമെന്റേഷൻ നിർവഹിച്ചത് ലിറ്റിൽസ് കുട്ടികളാണ്.

==ഹലോ ഇംഗ്ലീഷ് പ്രോഗ്രാം==
==ഹലോ ഇംഗ്ലീഷ് പ്രോഗ്രാം==
11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1827536" എന്ന താളിൽനിന്ന് ശേഖരിച്ചത്