"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:
[[പ്രമാണം:48203-we3.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|പ്രവൃത്തി പരിചയ ശില്പശാല ]]

ചെമ്രക്കാട്ടൂർ (08:02:2022): 2021-22 വർഷത്തെ അരീക്കോട് ബി ആർ സി തലത്തിൽ സംഘടിപ്പിച്ച പ്രവൃത്തി പരിചയ ശില്പശാല ജി.എൽ.പി.എസ് ചെമ്രക്കാട്ടൂരിൽ വെച്ച് നടന്നു.ഓരോ കുട്ടിയിലും അന്തർലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്തി അവയെ പരിപോഷിപ്പിക്കുന്നതിന്നോടൊപ്പം കുട്ടികളെ നാളെയുടെ സ്വയംപര്യാപ്തമായ പൗരന്മാർ ആക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവൃത്തി പരിചയ ശില്പ ശാലകൾ  സ്കൂളിൽ നടത്തിവരുന്നത്.സീനിയർ അസിസ്റ്ററ്റ് ലത ടീച്ചർ പ്രവൃത്തി പരിചയ ശില്പശാലയുടെ  ഉദ്ഘാടന കർമ്മം നിർവഹിച്ചു..ബി ആർ സി ട്രൈയ്നർമാരായ ഷിൻജുഷ, ശിൽപ  എന്നിവർ  ശില്പശാല മുന്നോട്ട് നയിച്ചു. പേപ്പർ ഉപയോഗിച്ച്  സഞ്ചി ,ഫയൽ, പേപ്പർ ക്യൂബ് എന്നിവ നിർമ്മിച്ചു. ശില്പശാലയിൽ എല്ലാ അധ്യാപകരും പങ്കാളികളായി .ക്ലാസ് മുറികളിലെ പഠനത്തോടൊപ്പം സഹ പാഠ്യ പ്രവർത്തനങ്ങളുടെ പ്രാധാന്യം വിശദമാക്കി സതീഷ് മാഷ് നന്ദിയും പറഞ്ഞു .

<big>'''സ്കൂളിന് ഫർണിച്ചറുകൾ കൈമാറി'''</big>
[[പ്രമാണം:48203-bench.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ടി. അബ്ദുഹാജിയിൽ നിന്നും ഫർണിച്ചറുകൾ ഏറ്റു വാങ്ങുന്നു ]]
<big>അരീക്കോട് ഗ്രാമപഞ്ചായത്ത് ഞങ്ങളുടെ  സ്കൂളിന് ബെഞ്ചും ഡെസ്കും കൈമാറി. പഞ്ചായത്തിൽ എൽ.പി തലത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന ചെമ്രക്കാട്ടൂർ സ്കൂളിൽ പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി നൽകിയ ഫർണിച്ചറുകൾ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുഹാജിയിൽ നിന്നും  പിടിഎ പ്രസിഡണ്ട് ഉമ്മർ വെള്ളേരി ഏറ്റുവാങ്ങി. സ്കൂൾ ഹെഡ്മാസ്റ്റർ ഇ.മുഹമ്മദ് മാസ്റ്റർ സ്വാഗതം പറഞ്ഞു.സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാർ നൗഷർ കല്ലട, പഞ്ചായത്ത് മെമ്പർ സാദിൽ കെ എന്നിവർ ചടങ്ങിൽ സംസാരിച്ചു. എസ്.ആർ.ജി. കൺവീനർ  റഊഫ് റഹ്മാൻ നന്ദി പറഞ്ഞു .</big>

== '''2020 -2021 പ്രവർത്തനങ്ങൾ''' ==
== '''2020 -2021 പ്രവർത്തനങ്ങൾ''' ==
1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1822532" എന്ന താളിൽനിന്ന് ശേഖരിച്ചത്