"ടെക്നിക്കൽ എച്ച്. എസ്സ് കോഴിക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
{{HSchoolFrame/Pages}}
{{HSchoolFrame/Pages}}

== '''2022 - 23 അദ്ധ്യായന വർഷത്തിൽ സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ''' ==
== '''2022 - 23 അദ്ധ്യായന വർഷത്തിൽ സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ''' ==
== '''2022 ജൂലായിൽ നടന്ന പ്രവർത്തനങ്ങൾ''' ==
==='''ടി എച്ച് എൽ സി 2022 ബാച്ചിന് അനുമോദനവും പാചകപ്പുര ഉദ്ഘാടനവും'''===
'''ടി എച്ച് എൽ സി''' 2022 കോഴിക്കോട് ടെക്നിക്കൽ ഹൈസ്കൂളിൽ നിന്നും മികച്ച വിജയം നേടിയ ബാച്ചിനെ അനുമോദിക്കലും പുതിയ പാചകപ്പുര ഉൽഘാടനവും 20 - 07 - 2022  പോളിടെക്നിക്ക് ഓഡിറ്റോറിയത്തിൽ നടന്നു.
[[പ്രമാണം:17501 Kitchen block New 2.jpeg|ലഘുചിത്രം|290x290ബിന്ദു|പകരം=|'''പുതിയ പാചകപ്പുര ഉദ്ഘാടനം. കോഴിക്കോട് ഡെപ്യൂട്ടി മേയർ. സി. പി. മുസാഫർ  അഹമ്മദ്''']]
[[പ്രമാണം:17501 THSLC Best PERFORMWES 1.jpeg|ഇടത്ത്‌|ലഘുചിത്രം|736x736ബിന്ദു|പകരം=|'''ടി എച്ച് എൽ സി  2022  മികച്ച വിജയികൾ''']]
[[പ്രമാണം:17501 Kitchen block New 1.jpeg|ലഘുചിത്രം|പകരം=|'''പുതിയ പാചകപ്പുര ഉദ്ഘാടനം. പായസ വിതരണം''']]
പാചകപ്പുരയുടെയും അനുമോദന ചടങ്ങിൻറേയും ഉദ്ഘാടനം കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ശ്രീ. സി. പി മുസാഫർ അഹമ്മദ് നിർവ്വഹിച്ചു. ചടങ്ങിൽ ടെക്നിക്കൽ എഡ്യൂക്കേഷൻ  ജോയിൻറ് ഡയറക്ടർ ശ്രീ. രമേഷ്. കെ എം മുഖ്യാതിഥി ആയിരുന്നു. വാർഡ് കൗൺസിലർ ശ്രീമതി. സത്യഭാമ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് സ്കൂൾ സൂപ്രണ്ട് ശ്രീമതി. പത്മ. എൻ സ്വാഗതം പറഞ്ഞു. പി ടി എ വൈസ് പ്രസിഡങണ്ട് ശ്രീ. പ്രസാദ്. കെ , എഞ്ചിനീയറിങ് ഇൻസ്ട്രക്ടർ ശ്രി. മഹേഷ് കുമാർ. ടി, ഫോർമാൻ ശ്രീ. അശോകൻ. എം. കെ,, എച്ച് എസ് എ ശ്രീമതി. സ്മിത, ഡ്രാഫ്റ്റ്മാൻ ശ്രീ. ജയൻ. കെ എന്നിവർ  ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് ക്ലബ്ബ് സെക്രട്ടറി ശ്രീ. രാജേഷ് വെങ്ങാരൻ നന്ദി രേഖപ്പെടുത്തി.
[[പ്രമാണം:17501 THSLC Best PERFORMWES 5.jpeg.jpeg|ഇടത്ത്‌|ലഘുചിത്രം|പകരം=|'''ടി എച്ച് എൽ സി  2022  മികച്ച വിജയികൾക്ക് അനുമോനനം''']]
ചടങ്ങുകൾ നല്ല നിലയിൽ നടത്തുന്നതിന് ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബിലെ വിദ്യാർത്ഥികളും സ്റ്റുഡൻറ്സ് പോലീസ് കേഡറ്റുകളും സജീവമായി പ്രവർത്തിച്ചു. മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് അതിഥികൾ ചേർന്ന് ഉപഹാരങ്ങൾ നൽകി. പാചകപ്പുരയുടെ ഉദ്ഘാടനം പ്രമാണിച്ച് സ്കൂളിൽ,ഒരുക്കിയ പായസം ചടങ്ങുകളെ കൂടുതൽ മധുരതരമാക്കി
()()
()()
=== '''ചാന്ദ്രദിനാചരണം. ജൂലായ് 21''' ===
[[പ്രമാണം:17501 Lunar day 2022 2.jpeg|ലഘുചിത്രം|പകരം=|'''ചാന്ദ്രദിന പ്രദർശനം''']]
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് വേണ്ട' സ്കൂളിൽ വിവിധ പരിപാടിടൾ നടത്തി. ബഹിരാകാശ സംബന്ധിയായ വിവിധ മോഡലുകളുടെ നിർമ്മാണം, ചിത്ര രചന, പോസ്റ്റർ രചന, മാഗസിൻ നിർമ്മാണം തുടങ്ങി വിവിധ പ്രവർത്തികൾ സ്കൂളിൽ പ്രദർശിപ്പിക്കുകയുണ്ടായി.
[[പ്രമാണം:17501 Lunar day 2022 1.jpeg|ഇടത്ത്‌|ലഘുചിത്രം|പകരം=|'''ചാന്ദ്രദിന പ്രദർശനം''']]
[[പ്രമാണം:17501 Lunar day 2022 4.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|'''ചാന്ദ്രദിന ക്വിസ് മത്സര വിജയികൾ'''|പകരം=]]
[[പ്രമാണം:17501 Lunar day quiz 2022 5.jpeg|ലഘുചിത്രം|300x300ബിന്ദു|പകരം=|'''ചാന്ദ്രദിന ക്വിസ് മത്സരം ഫൈനൽ റൗണ്ട്''']]
()()
()()
()()
() 
ദിനാചരണത്തിൻറെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തിൽ
ആദിത്യ  ഇ പി   8 ബി, ഒന്നാം സ്ഥാനവും
വൈഷ്ണവ്  എം പി  9 എ രണ്ടാം സ്ഥാനവും
സഞ്ജയ്‌ മരക്കാത്ത്   9 എ മൂന്നാം സ്ഥാനവും കരസ്ഥമാ
()
()
()
()
()
=== '''പി ടി എ ജനറൽബോഡി യോഗം''' ===
[[പ്രമാണം:17501 PTA MEET 2022 2.jpeg|നടുവിൽ|ലഘുചിത്രം|'''പി ടി എ ജനറൽബോഡി യോഗം''']]
== '''2022 ജൂൺ ൽ നടന്ന പ്രവർത്തനങ്ങൾ''' ==

=== 2022 -23 ലെ പ്രവേശനോത്സവം ജൂൺ 1ന് നടന്നു. ===
=== 2022 -23 ലെ പ്രവേശനോത്സവം ജൂൺ 1ന് നടന്നു. ===
[[പ്രമാണം:17501 praveshan3.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:17501 praveshan3.jpeg|ഇടത്ത്‌|ലഘുചിത്രം|പകരം=|'''പ്രവേശനോത്സവം. സ്വാഗതം. സ്കൂൾ സൂപ്രണ്ട്. പത്മ എൻ''']]
[[പ്രമാണം:17501 praveshan 6.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:17501 praveshan 6.jpeg|നടുവിൽ|ലഘുചിത്രം|പകരം=|പ്രവേശനോത്സവം.2022]]
നംഗവൺമെൻറ് ടി എച്ച് എസ് ,കോഴിക്കോട്   2022 സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് നല്ല നിലയൽ സംഘടിപ്പിച്ചു. പ്രവേശനോത്സവ ഉൽഘാടന സമ്മേളനം പോളിടെക്നിക ഓഡിറ്റോറിയത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും തിങ്ങിനിറഞ്ഞ സദസ്സിൽ കോഴിക്കോട് കോർപ്പറേഷൻ വാർഡ് കൗൺസിലർ ശ്രീ. സത്യഭാമ നിർവ്വഹിച്ചു. ഗവൺമെൻറ് പോളിടെക്നിക്  പ്രിൻസിപ്പൽ ശ്രീ. സുരേഷ് കുമാർ ജെ എസ്  മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ എഞ്ചിനീയറിം ഇൻസ്ട്രക്ടർ ശ്രി. മഹേഷ്  കുമാർ ടി വർക്ക്ഷോപ്പ് ഫോർമാൻ ശ്രീ. അശോകൻ എൻ കെ അധ്യാപകരായ ശ്രീ. ജയൻ കെ, ശ്രീമതി. സ്മിത പി, ശ്രീ. സജിത് സി, ശ്രീമതി. പ്രസീത ഇ വി, പി ടി എ ജോയിൻറ് സെക്രട്ടറി. ശ്രീ. ഗിരീഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.  സ്കൂൾ സൂപ്രണ്ട് ശ്രീമതി, പത്മ എൻ സ്വാഗതവും സ്റ്റാഫ് ക്ലബ്ബ് സെക്രട്ടറി ശ്രീ. പ്രജിഷ് നന്ദിയു പറഞ്ഞു. പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഉൽഘാടന സെക്ഷന് ശേഷം സ്റ്റുഡൻറ് പോലീഷ് കാഡറ്റിനെ കുറിച്ച് എസ് പി സി അഡീഷണൽ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ശ്രീമതി. നിഷ  എൽ വിശദീകരണം നൽകി.
ഗവൺമെൻറ് ടി എച്ച് എസ് ,കോഴിക്കോട്   2022 സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് നല്ല നിലയൽ സംഘടിപ്പിച്ചു. പ്രവേശനോത്സവ ഉൽഘാടന സമ്മേളനം പോളിടെക്നിക ഓഡിറ്റോറിയത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും തിങ്ങിനിറഞ്ഞ സദസ്സിൽ കോഴിക്കോട് കോർപ്പറേഷൻ വാർഡ് കൗൺസിലർ ശ്രീ. സത്യഭാമ നിർവ്വഹിച്ചു. ഗവൺമെൻറ് പോളിടെക്നിക്  പ്രിൻസിപ്പൽ ശ്രീ. സുരേഷ് കുമാർ ജെ എസ്  മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ എഞ്ചിനീയറിം ഇൻസ്ട്രക്ടർ ശ്രി. മഹേഷ്  കുമാർ ടി വർക്ക്ഷോപ്പ് ഫോർമാൻ ശ്രീ. അശോകൻ എൻ കെ അധ്യാപകരായ ശ്രീ. ജയൻ കെ, ശ്രീമതി. സ്മിത പി, ശ്രീ. സജിത് സി, ശ്രീമതി. പ്രസീത ഇ വി, പി ടി എ ജോയിൻറ് സെക്രട്ടറി. ശ്രീ. ഗിരീഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.  സ്കൂൾ സൂപ്രണ്ട് ശ്രീമതി, പത്മ എൻ സ്വാഗതവും സ്റ്റാഫ് ക്ലബ്ബ് സെക്രട്ടറി ശ്രീ. പ്രജിഷ് നന്ദിയു പറഞ്ഞു. പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഉൽഘാടന സെക്ഷന് ശേഷം സ്റ്റുഡൻറ് പോലീഷ് കാഡറ്റിനെ കുറിച്ച് എസ് പി സി അഡീഷണൽ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ശ്രീമതി. നിഷ  എൽ വിശദീകരണം നൽകി.
[[പ്രമാണം:17501 praveshan 5.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:17501 praveshan 5.jpeg|ഇടത്ത്‌|ലഘുചിത്രം|പകരം=|'''പ്രവേശനോത്സവം. 2022. ഘോഷയാത്ര''']]
[[പ്രമാണം:17501 praveshan 1.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:17501 praveshan 1.jpeg|നടുവിൽ|ലഘുചിത്രം|പകരം=|'''പ്രവേശനോത്സവം 2022 ഉദ്ഘാടനം. വാർഡ് കൗൺസിലർ. സത്യഭാമ''']]
ഉൽഘാടനത്തിന് ശേഷം എസ് പി സി കാഡറ്റുകളുടെ അകമ്പടിയോടെ സൂപ്രണ്ടിൻറേയും  പി ടി എ പ്രതിനിധികളുടേയും അദ്ധ്യാപകരുടേയും നേതൃത്തത്തിൽ ഘോഷയാത്രയായി വിദ്യാർത്ഥികളെ സ്കൂളിലേക്ക് ആനയിച്ചു.  രക്ഷിതാക്കളും വിദ്യാർത്തികളെ അനുഗമിച്ചു. പുതിയ കെട്ടിടത്തിൽ സജ്ജീകരിച്ച പുതിയ രണ്ട് ക്ലാസ്സ് റൂമുകളിൽ വെച്ച് വിദ്യാർത്ഥികൾക്ക് പ്രാധമികമായ നിർദ്ദേശങ്ങൾ നൽകി.

[[പ്രമാണം:17501 praveshan 4.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:17501 praveshan 4.jpeg|ഇടത്ത്‌|ലഘുചിത്രം|പകരം=|'''പ്രവേശനോത്സവം. 2022''']]
[[പ്രമാണം:17501 praveshan 2.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:17501 praveshan 2.jpeg|നടുവിൽ|ലഘുചിത്രം|പകരം=|'''പ്രവേശനോത്സവം. 2022''']]
പുതിയ അദ്ധ്യായന വർഷത്തിന് മുന്നോടിയായി സ്കൂളും പരിസരവും രണ്ട് ദിവസങ്ങളിലായി അധ്യാപകും പി ടി എ യും എസ് പി സി യും ചേർന്ന് ശുചീകരണം നടത്തിയിരുന്നു. പ്രവേശനോത്സവം ചടങ്ങിന് വേണ്ടി ഓഡിറ്റോറിയവും സ്കൂളും ക്ലാസ്സ് റൂമൂകളും അലങ്കരിച്ചു. പ്രവേശനോത്സവ ദിവസം തന്നെ സ്ങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ശ്രീ . രമേഷ് കെ എം സ്കൂൾ സന്ദർശിക്കുകയുണ്ടായി.

=== ലോക പരിസ്ഥിതി ദിനം  ( World  Environment Day ) June. 5 ===
=== ലോക പരിസ്ഥിതി ദിനം  ( World  Environment Day ) June. 5 ===
[[പ്രമാണം:പരിസ്ഥിതിദിനം - 2022 b.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:പരിസ്ഥിതിദിനം - 2022 b.jpeg|ഇടത്ത്‌|ലഘുചിത്രം|പകരം=|'''പരിസ്ഥിതിദിനത്തിൽ എസ് പി സി''']]
[[പ്രമാണം:17501 spc 22-23 a.jpeg|ലഘുചിത്രം]]
[[പ്രമാണം:17501 spc 22-23 a.jpeg|ലഘുചിത്രം|പകരം=|'''പരിസ്ഥിതിദിനത്തിൽ എസ് പി സി''']]
ഈ വർഷത്തെ പരിസ്ഥിതിദിനം മികച്ച രീതിയിൽ തന്നെ സംഘടിപ്പിക്കപ്പെട്ടു. ജൂൺ 5 ഞായറാഴ്ച ആയതിനാൽ ദിനാചരണ വാട്സാപ്പ് ഗ്രൂപ്പ് വഴി വിദ്യാർത്ഥികൾക്ക് പരിസ്ഥിതിദിനത്തിൻറെ ഭാഗമായ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള   നിർദ്ദേശങ്ങൾ നൽകി. വാട്സാപ്പ് ഗ്രൂപ്പ് നിർദ്ദശ പ്രകാരം വൃക്ഷത്തൈ നടൽ ചലഞ്ചിൽ വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു. 64 വിദ്യാർത്ഥികൾ  വീട്ടുവളപ്പിൽ വൃക്ഷത്തൈ നട്ട് ഫോട്ടോകളും വീഡിയോകളും  ഗ്രൂപ്പിൽ പങ്കുവെയ്ക്കുകയുണ്ടായി. ഇരുപത്തി അഞ്ചോളം പേർ ചിത്രരചനയും പോസ്റ്റർ രചനയും നടത്തി. രണ്ട് വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ ഗാനാലാപനവും രണ്ട് പേർ പരിസ്ഥിതിദിന പ്രസംഗവും നടത്തി. പരിസ്ഥിതി ദിന പരിപാടികൾ ഉൾക്കൊള്ളിച്ച രണ്ട് വീഡിയോകൾ സ്കൂളിൻറെ യൂടുബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്.

ജൂൺഠ 6 ന് സ്കൂളിൽ SPC കാഡറ്റുകൾ വൃക്ഷത്തൈ നട്ടുകൊണ്ട് ദിനാചരണത്തിൻറെ ഭാഗമായി.
ജൂൺഠ 6 ന് സ്കൂളിൽ SPC കാഡറ്റുകൾ വൃക്ഷത്തൈ നട്ടുകൊണ്ട് ദിനാചരണത്തിൻറെ ഭാഗമായി.
[[പ്രമാണം:17501 food safety day a.jpeg|ലഘുചിത്രം|ഭക്ഷ്യ സുരക്ഷാദിനം]]

=== ജൂൺ 8 ഭക്ഷ്യ സുരക്ഷാദിനം ===
=== ജൂൺ 8 ഭക്ഷ്യ സുരക്ഷാദിനം ===
[[പ്രമാണം:17501 food safety day b.jpeg|ഇടത്ത്‌|ലഘുചിത്രം|ഭക്ഷ്യ സുരക്ഷാദിനം]]
പരിസ്ഥിതി ദിനം, ഭക്ഷ്യ  സുരക്ഷ  ദിനം  എന്നിവയോട് അനുബന്ധിച്ചു നടന്ന സ്കൂൾ  തല ത്തിൽ ക്വിസ് മത്സരം നടത്തി. മത്സരത്തിൽ   ഒന്നാം സ്ഥാനം  
പരിസ്ഥിതി ദിനം, ഭക്ഷ്യ  സുരക്ഷ  ദിനം  എന്നിവയോട് അനുബന്ധിച്ചു നടന്ന സ്കൂൾ  തല ത്തിൽ ക്വിസ് മത്സരം നടത്തി. മത്സരത്തിൽ   ഒന്നാം സ്ഥാനം  

ദർശിൻ എം 9A യും രണ്ടാം സ്ഥാനം അഭിനന്ദ് V 9 ബി യും കരസ്ഥമാക്കി
ദർശിൻ എം 9A യും രണ്ടാം സ്ഥാനം അഭിനന്ദ് V 9 ബി യും കരസ്ഥമാക്കി

ജൂൺ 15 - ലോക വയോജന ചൂഷണ വിരുദ്ധ ബോധവൽക്കരണ ദിനം 2022
==== ജൂൺ 15 - ലോക വയോജന ചൂഷണ വിരുദ്ധ ബോധവൽക്കരണ ദിനം 2022 ====
 
[[പ്രമാണം:17501 Vayojan dinamdinam.jpg|നടുവിൽ|ലഘുചിത്രം|വയോജന ദിന ഫോട്ടോ]]
ദിനാചരണത്തിൻറെ ഭാഗമായി  വയോജനങ്ങളെ സംരക്ഷിക്കുമെന്നും വയോജനങ്ങൾക്കെതിരെയുള്ള ചൂഷണത്തിനെതിരെ നിലകൊള്ളുമെന്നു സ്കൂൾ ഒന്നടങ്കം പ്രതിജ്ഞയെടുത്തു.
ദിനാചരണത്തിൻറെ ഭാഗമായി  വയോജനങ്ങളെ സംരക്ഷിക്കുമെന്നും വയോജനങ്ങൾക്കെതിരെയുള്ള ചൂഷണത്തിനെതിരെ നിലകൊള്ളുമെന്നു സ്കൂൾ ഒന്നടങ്കം പ്രതിജ്ഞയെടുത്തു.

വരി 97: വരി 172:
=== സ്കൂളിൽ നടന്ന മറ്റ് പ്രവർത്തനങ്ങൾ. ===
=== സ്കൂളിൽ നടന്ന മറ്റ് പ്രവർത്തനങ്ങൾ. ===
SPC യിലേക്ക് 8 ാം ക്ലാസ്സ് വിദ്യാർത്ഥികളുടെ സെലക്ഷൻ 18/06/2022 നടന്നു.
SPC യിലേക്ക് 8 ാം ക്ലാസ്സ് വിദ്യാർത്ഥികളുടെ സെലക്ഷൻ 18/06/2022 നടന്നു.
ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബിലേക്കുള്ള അഭിരുചി പരീക്ഷ 02 / 07 / 2022 ന് നടന്നു. 45 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.
240

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1818435...1932247" എന്ന താളിൽനിന്ന് ശേഖരിച്ചത്