"ടെക്നിക്കൽ എച്ച്. എസ്സ് കോഴിക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
ചടങ്ങുകൾ നല്ല നിലയിൽ നടത്തുന്നതിന് ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബിലെ വിദ്യാർത്ഥികളും സ്റ്റുഡൻറ്സ് പോലീസ് കേഡറ്റുകളും സജീവമായി പ്രവർത്തിച്ചു. മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് അതിഥികൾ ചേർന്ന് ഉപഹാരങ്ങൾ നൽകി. പാചകപ്പുരയുടെ ഉദ്ഘാടനം പ്രമാണിച്ച് സ്കൂളിൽ,ഒരുക്കിയ പായസം ചടങ്ങുകളെ കൂടുതൽ മധുരതരമാക്കി

()()
()()

=== '''ചാന്ദ്രദിനാചരണം. ജൂലായ് 21''' ===

വരി 44: വരി 41:
[[പ്രമാണം:17501 Lunar day 2022 4.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|'''ചാന്ദ്രദിന ക്വിസ് മത്സര വിജയികൾ'''|പകരം=]]

[[പ്രമാണം:17501 Lunar day quiz 2022 5.jpeg|ലഘുചിത്രം|300x300ബിന്ദു|പകരം=|'''ചാന്ദ്രദിന ക്വിസ് മത്സരം ഫൈനൽ റൗണ്ട്''']]

() 

ദിനാചരണത്തിൻറെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തിൽ  

വരി 61: വരി 51:
സഞ്ജയ്‌ മരക്കാത്ത്   9 എ മൂന്നാം സ്ഥാനവും കരസ്ഥമാ

=== '''പി ടി എ ജനറൽബോഡി യോഗം''' ===
=== '''പി ടി എ ജനറൽബോഡി യോഗം''' ===
വരി 77: വരി 59:

=== 2022 -23 ലെ പ്രവേശനോത്സവം ജൂൺ 1ന് നടന്നു. ===

[[പ്രമാണം:17501 praveshan3.jpeg|ഇടത്ത്‌|ലഘുചിത്രം|പകരം=|'''പ്രവേശനോത്സവം. സ്വാഗതം. സ്കൂൾ സൂപ്രണ്ട്. പത്മ എൻ''']]

[[പ്രമാണം:17501 praveshan 6.jpeg|നടുവിൽ|ലഘുചിത്രം|പകരം=|പ്രവേശനോത്സവം.2022]]

വരി 88: വരി 71:

=== ലോക പരിസ്ഥിതി ദിനം  ( World  Environment Day ) June. 5 ===

[[പ്രമാണം:പരിസ്ഥിതിദിനം - 2022 b.jpeg|ഇടത്ത്‌|ലഘുചിത്രം|പകരം=|'''പരിസ്ഥിതിദിനത്തിൽ എസ് പി സി''']]

[[പ്രമാണം:17501 spc 22-23 a.jpeg|ലഘുചിത്രം|പകരം=|'''പരിസ്ഥിതിദിനത്തിൽ എസ് പി സി''']]

വരി 96: വരി 80:

=== ജൂൺ 8 ഭക്ഷ്യ സുരക്ഷാദിനം ===
=== ജൂൺ 8 ഭക്ഷ്യ സുരക്ഷാദിനം ===
[[പ്രമാണം:17501 food safety day b.jpeg|ഇടത്ത്‌|ലഘുചിത്രം|ഭക്ഷ്യ സുരക്ഷാദിനം]]

പരിസ്ഥിതി ദിനം, ഭക്ഷ്യ  സുരക്ഷ  ദിനം  എന്നിവയോട് അനുബന്ധിച്ചു നടന്ന സ്കൂൾ  തല ത്തിൽ ക്വിസ് മത്സരം നടത്തി. മത്സരത്തിൽ   ഒന്നാം സ്ഥാനം  

വരി 106: വരി 91:

=== ജൂൺ 15 THSLC 2021- 22 ഫലപ്രഖ്യാപനം ===

2021- 22 അദ്ധ്യായന വർഷത്തിലെ THSLC പരീക്ഷയിൽ Technical High School , Kozhikode 100 % വിജയത്തോടെ മികച്ച പ്രകടനം കാഴ്ചവെച്ചു. 104 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. 4 പേർ ഫുൾ എ പ്ലസ് വാങ്ങി വിജയിച്ചപ്പോൾ 11 പേർക്കാണ് ഒരു വിഷയത്തിൽ മാത്രം എ പ്ലസ് നഷ്ടമായത്.

[[പ്രമാണം:17501 thslc 22.jpeg|അതിർവര|ലഘുചിത്രം]]

വരി 129: വരി 115:

=== വായനാദിനം - ജൂൺ 19 ===
=== വായനാദിനം - ജൂൺ 19 ===
[[പ്രമാണം:17501 reading day 3.jpeg|ഇടത്ത്‌|ലഘുചിത്രം|ഒന്നാം സ്ഥാനം - ആദിത്യ ഇ പി 8B]]

ജൂൺ 19 ഞായറാഴ്ച ആയതിനാൽ വാട്സാപ്പ് ദിനാചരണ ഗ്രൂപ്പ് വഴി സംഘടപ്പിച്ച ദിനാചരണത്തിൽ ചിത്ര രചന, പോസ്റ്റർ രചന, പ്രസംഗം തുടങ്ങി വ്യത്യസ്ഥമായ പരിപാടികളിൽ 30 ൽ പരം പേർ പങ്കാളികളായി. തൊട്ടടുത്ത ദിവസങ്ങളിലായ എല്ലാ ക്ലാസ്സുകളിലും വായനാദിന പ്രതിജ്ഞ ചൊല്ലിച്ചു. സ്കൂളിൽ നടന്ന വായനാവാര പരിപാടികൾക്ക് മലയാളം ടീച്ചർ മുൻകൈയ്യെടുത്തു.  

വരി 149: വരി 136:
മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് മഹേഷ് സാറും ജയൻ സാറും പുസ്തകം സമ്മാനമായി നൽകി.

=== ജൂൺ 26 ലോക ലഹരി വിരുദ്ധദിനം. ===

=== ജൂൺ 26 ലോക ലഹരി വിരുദ്ധദിനം. ===
[[പ്രമാണം:17501 anti drug day 2.jpeg|ഇടത്ത്‌|ലഘുചിത്രം]]

[[പ്രമാണം:17501 anti drug day 1.jpeg|ലഘുചിത്രം]]

ലഹരി വിരുദ്ധ ദിനവും അവധി ദിവസം ആയതിനാൽ  ദിനാചരണ ഗ്രൂപ്പിൽ പ്രത്യേകം നിർദ്ദേശങ്ങൾ കൊടുക്കാതെ തന്നെ വിദ്യാർത്ഥികൾ  ചിത്രരചനയും പോസ്റ്റർ രചനയും നടത്തി ഫോട്ടോകൾ പോസ്റ്റ് ചെയ്തു. 25 ൽ പരം വിദ്യാർത്ഥികൾ പങ്കാളികളായി.

=== സ്കൂളിൽ നടന്ന മറ്റ് പ്രവർത്തനങ്ങൾ. ===

SPC യിലേക്ക് 8 ാം ക്ലാസ്സ് വിദ്യാർത്ഥികളുടെ സെലക്ഷൻ 18/06/2022 നടന്നു.

ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബിലേക്കുള്ള അഭിരുചി പരീക്ഷ 02 / 07 / 2022 ന് നടന്നു. 45 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.

240

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2611494" എന്ന താളിൽനിന്ന് ശേഖരിച്ചത്