"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:42, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→കോവിഡ്കാല പ്രവർത്തനമികവുകൾ 2021-22
വരി 2: | വരി 2: | ||
== കോവിഡ്കാല പ്രവർത്തനമികവുകൾ 2021-22 == | == കോവിഡ്കാല പ്രവർത്തനമികവുകൾ 2021-22 == | ||
"ഇന്നത്തെ നേട്ടങ്ങൾ ഇന്നലത്തെ അസാധ്യതകൾ ആയിരുന്നു -റോബർട്ട് എച്ച് പുള്ളർ" അപ്രതീക്ഷിതമായി ലോകം മുഴുവൻ അടച്ചിട്ടപ്പോൾ വിദ്യാലയ അന്തരീക്ഷം ആകെ പുതുമുഖമണിയും എന്ന് നമ്മൾ ഒരിക്കലും കരുതിയിരുന്നില്ല. പ്രതികൂലമായ അവസ്ഥകളോട് പൊരുതി വളർച്ചയുടെ പടവുകൾ താണ്ടിയവനാണ് മനുഷ്യൻ പുത്തൻ സാങ്കേതികവിദ്യയിലൂടെ പൊതു വഴികളിലൂടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കൊണ്ട് ഭരണതലവും വിദ്യാഭ്യാസമേഖലയും ഒന്നടങ്കം കൈകോർത്തപ്പോൾ വീട് വിദ്യാലയമായി .പഠന വിടവുകൾ ഇല്ലാതെ നോക്കാനും നമ്മുടെ കുഞ്ഞുമക്കൾക്ക് ആത്മവിശ്വാസം പകരാനും നമുക്ക് കഴിഞ്ഞു 2020-21 അധ്യയന വർഷത്തിലെ ഓൺലൈൻ വിദ്യാഭ്യാസകാലത്തെ പാഠമുൾക്കൊണ്ട് കൂടുതൽ ഊർജ്ജസ്വലതയോടെ മുന്നേറാൻ 2021-22 അധ്യയനവർഷത്തെ ഓൺലൈൻ വിദ്യാഭ്യാസത്തിന് കഴിഞ്ഞു.വിദ്യാലയ അന്തരീക്ഷത്തിൽ എത്ര തന്നെ ഊർജ്ജസ്വലതയോടെ വിദ്യാർഥിനികളെ നിർത്താറുണ്ട് അത്രതന്നെ സജീവതയുടെ ഓൺലൈൻ വഴി എല്ലാ പരിപാടികൾക്കും ഊന്നൽ നൽകി കൊണ്ട് തന്നെയാണ് ഈ അധ്യയന വർഷവും പിറവികൊണ്ടത്.ബഷീർ ഓർമദിനം ,വെളിച്ചത്തിന് വെളിച്ചം പ്രശ്നോത്തരി, പുസ്തകപരിചയം ബഷീർ കഥാപാത്രങ്ങളുടെ ചിത്രാ വിഷ്ക്കാരം, എന്നീ പരിപാടികൾ ക്ലാസ് തലത്തിൽ സംഘടിപ്പിച്ചു. 2020-21 അദ്ധ്യായന വർഷത്തിൽ എസ്എസ്എൽസി പരീക്ഷയ്ക്ക് 126 ഫുൾ എ പ്ലസ് കരസ്ഥമാക്കിയ ട്രോഫി വിദ്യാഭ്യാസമന്ത്രി ശ്രീ ശിവൻകുട്ടിയിൽ നിന്നുതന്നെ സ്വീകരിക്കാൻ കഴിഞ്ഞത് സേക്രട്ട് ഹാർട്ടിന് ഏറെ അഭിമാനിക്കതക്ക മുഹൂർത്തമായി. പ്രവേശനോത്സവം മുനിസിപ്പൽ വൈസ് ചെയർമാൻ ശ്രീ ശശി വാഴയിൽ പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു . പൂർവവിദ്യാർഥിനി ഡോക്ടർ അനാമികയുടെ ഗൃഹാതുരസ്മരണകൾ ഉയർത്തിയ പ്രസംഗം കുട്ടികൾക്ക് ഏറെ ഹൃദ്യമായ അനുഭവമായി. വിദ്യാലയം വീടിനകത്ത് ഒതുങ്ങിയപ്പോൾ കുട്ടികൾക്ക് വിരസത അനുഭവപ്പെടാതിരിക്കാൻ സ്കൂളിൽ ഒരുക്കുന്ന ഓരോ പരിപാടികളും വർണ്ണാഭയോടെ ഓൺലൈനായി അവതരിപ്പിക്കുന്നതിനായി എസ് ഐ ടി സി, അധ്യാപകർ ,ക്ലബ് പ്രവർത്തകർ സബ്ജക്ട് കൗൺസിൽ എന്നിവരുടെ സംയുക്ത സമയബന്ധിത പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു .പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ശ്രീ വിജയകുമാർ ബ്ലാത്തൂർ പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു ഫോട്ടോഗ്രാഫി മത്സരം, ക്വിസ് പ്രസംഗമത്സരം എന്നീ അനുബന്ധ പരിപാടികൾ ഓൺലൈനായി നടത്തി വിജയികളെ അനുമോദിച്ചു .ജൂൺ 8 ലോക സമുദ്ര ദിനവുമായി ബന്ധപ്പെട്ട് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സമുദ്ര മലിനീകരണവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ വീഡിയോ തയ്യാറാക്കി ക്ലബ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു ശാസ്ത്ര ക്ലബ്ബിന്റെ യും ആഭിമുഖ്യത്തിൽ വീടാണ് വിദ്യാലയം എന്ന പരിപാടിയുമായി ബന്ധപ്പെട്ട കുടുംബ വിവരശേഖരണം ,തന്റെ ചുറ്റുപാടിനെ അറിയൽ,മഴമാവിന് നിർമ്മാണം,പച്ചക്കറിത്തോട്ടം എന്നിവ സംഘടിപ്പിച്ചു വിപുലമായ പരിപാടികളോടെ വായന വാരാഘോഷം സംഘടിപ്പിച്ചു . പ്രശസ്ത നാടക നടനും സരസ് സംരക്ഷകനുമായ ശ്രീ മുഹമ്മദ് പേരാമ്പ്ര വായന ദിനാഘോഷത്തിന്റെയും സ്കൂളിലെ വിവിധ ക്ലബ്കളുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു . വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഓൺലൈൻ ശില്പശാല സംഘടിപ്പിച്ച് കുട്ടികൾക്ക് നവോന്മേഷം <small>പകർന്നു .</small> | "ഇന്നത്തെ നേട്ടങ്ങൾ ഇന്നലത്തെ അസാധ്യതകൾ ആയിരുന്നു -റോബർട്ട് എച്ച് പുള്ളർ" അപ്രതീക്ഷിതമായി ലോകം മുഴുവൻ അടച്ചിട്ടപ്പോൾ വിദ്യാലയ അന്തരീക്ഷം ആകെ പുതുമുഖമണിയും എന്ന് നമ്മൾ ഒരിക്കലും കരുതിയിരുന്നില്ല. പ്രതികൂലമായ അവസ്ഥകളോട് പൊരുതി വളർച്ചയുടെ പടവുകൾ താണ്ടിയവനാണ് മനുഷ്യൻ പുത്തൻ സാങ്കേതികവിദ്യയിലൂടെ പൊതു വഴികളിലൂടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കൊണ്ട് ഭരണതലവും വിദ്യാഭ്യാസമേഖലയും ഒന്നടങ്കം കൈകോർത്തപ്പോൾ വീട് വിദ്യാലയമായി .പഠന വിടവുകൾ ഇല്ലാതെ നോക്കാനും നമ്മുടെ കുഞ്ഞുമക്കൾക്ക് ആത്മവിശ്വാസം പകരാനും നമുക്ക് കഴിഞ്ഞു 2020-21 അധ്യയന വർഷത്തിലെ ഓൺലൈൻ വിദ്യാഭ്യാസകാലത്തെ പാഠമുൾക്കൊണ്ട് കൂടുതൽ ഊർജ്ജസ്വലതയോടെ മുന്നേറാൻ 2021-22 അധ്യയനവർഷത്തെ ഓൺലൈൻ വിദ്യാഭ്യാസത്തിന് കഴിഞ്ഞു.വിദ്യാലയ അന്തരീക്ഷത്തിൽ എത്ര തന്നെ ഊർജ്ജസ്വലതയോടെ വിദ്യാർഥിനികളെ നിർത്താറുണ്ട് അത്രതന്നെ സജീവതയുടെ ഓൺലൈൻ വഴി എല്ലാ പരിപാടികൾക്കും ഊന്നൽ നൽകി കൊണ്ട് തന്നെയാണ് ഈ അധ്യയന വർഷവും പിറവികൊണ്ടത്.ബഷീർ ഓർമദിനം ,വെളിച്ചത്തിന് വെളിച്ചം പ്രശ്നോത്തരി, പുസ്തകപരിചയം ബഷീർ കഥാപാത്രങ്ങളുടെ ചിത്രാ വിഷ്ക്കാരം, എന്നീ പരിപാടികൾ ക്ലാസ് തലത്തിൽ സംഘടിപ്പിച്ചു. 2020-21 അദ്ധ്യായന വർഷത്തിൽ എസ്എസ്എൽസി പരീക്ഷയ്ക്ക് 126 ഫുൾ എ പ്ലസ് കരസ്ഥമാക്കിയ ട്രോഫി വിദ്യാഭ്യാസമന്ത്രി ശ്രീ ശിവൻകുട്ടിയിൽ നിന്നുതന്നെ സ്വീകരിക്കാൻ കഴിഞ്ഞത് സേക്രട്ട് ഹാർട്ടിന് ഏറെ അഭിമാനിക്കതക്ക മുഹൂർത്തമായി. പ്രവേശനോത്സവം മുനിസിപ്പൽ വൈസ് ചെയർമാൻ ശ്രീ ശശി വാഴയിൽ പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു . പൂർവവിദ്യാർഥിനി ഡോക്ടർ അനാമികയുടെ ഗൃഹാതുരസ്മരണകൾ ഉയർത്തിയ പ്രസംഗം കുട്ടികൾക്ക് ഏറെ ഹൃദ്യമായ അനുഭവമായി. വിദ്യാലയം വീടിനകത്ത് ഒതുങ്ങിയപ്പോൾ കുട്ടികൾക്ക് വിരസത അനുഭവപ്പെടാതിരിക്കാൻ സ്കൂളിൽ ഒരുക്കുന്ന ഓരോ പരിപാടികളും വർണ്ണാഭയോടെ ഓൺലൈനായി അവതരിപ്പിക്കുന്നതിനായി എസ് ഐ ടി സി, അധ്യാപകർ ,ക്ലബ് പ്രവർത്തകർ സബ്ജക്ട് കൗൺസിൽ എന്നിവരുടെ സംയുക്ത സമയബന്ധിത പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു .പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ശ്രീ വിജയകുമാർ ബ്ലാത്തൂർ പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു ഫോട്ടോഗ്രാഫി മത്സരം, ക്വിസ് പ്രസംഗമത്സരം എന്നീ അനുബന്ധ പരിപാടികൾ ഓൺലൈനായി നടത്തി വിജയികളെ അനുമോദിച്ചു .ജൂൺ 8 ലോക സമുദ്ര ദിനവുമായി ബന്ധപ്പെട്ട് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സമുദ്ര മലിനീകരണവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ വീഡിയോ തയ്യാറാക്കി ക്ലബ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു ശാസ്ത്ര ക്ലബ്ബിന്റെ യും ആഭിമുഖ്യത്തിൽ വീടാണ് വിദ്യാലയം എന്ന പരിപാടിയുമായി ബന്ധപ്പെട്ട കുടുംബ വിവരശേഖരണം ,തന്റെ ചുറ്റുപാടിനെ അറിയൽ,മഴമാവിന് നിർമ്മാണം,പച്ചക്കറിത്തോട്ടം എന്നിവ സംഘടിപ്പിച്ചു വിപുലമായ പരിപാടികളോടെ വായന വാരാഘോഷം സംഘടിപ്പിച്ചു . പ്രശസ്ത നാടക നടനും സരസ് സംരക്ഷകനുമായ ശ്രീ മുഹമ്മദ് പേരാമ്പ്ര വായന ദിനാഘോഷത്തിന്റെയും സ്കൂളിലെ വിവിധ ക്ലബ്കളുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു . വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഓൺലൈൻ ശില്പശാല സംഘടിപ്പിച്ച് കുട്ടികൾക്ക് നവോന്മേഷം <small>പകർന്നു .</small> | ||
ജൂൺ 8 ലോക സമുദ്ര ദിനത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സമുദ്ര മലിനീകരണവുമായി ബന്ധപ്പെട്ട ബോധവൽക്കരണ വീഡിയോ തയ്യാറാക്കി ഗ്രൂപ്പുകളിൽ പങ്കുവച്ചു | |||
ശാസ്ത്ര ക്ലബ്ബിൻറെ യും ഗൈഡ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ വീടാണ് വിദ്യാലയം എന്ന പരിപാടിയുമായി ബന്ധപ്പെട്ട് കുടുംബ വിവരശേഖരണം, തൻ്റെ ചുറ്റുപാടിനെ അറിയൽ , ഹെർഡേറിയ, മഴ മാപിനി നിർമ്മാണം പച്ചക്കറിത്തോട്ടം എന്നിവ സംഘടിപ്പിച്ചു. | |||
വിപുലമായ പരിപാടികളോടെ വായനാ വാരാഘോഷം സംഘടിപ്പിച്ചു പ്രശസ്ത നാടക നടനും സരസ സംഭാഷകനുമായ ശ്രീ മുഹമ്മദ് പേരാമ്പ്ര വായനാദിന ആഘോഷത്തിന്റെയും സ്കൂളിലെ വിവിധ ക്ലബ്കളുടെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു സ്കൂളിലെ വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് വായന വാരത്തിൽ പരമാവധി കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഓൺലൈനായി അനുബന്ധ പരിപാടികൾ അവതരിപ്പിച്ചതോടൊപ്പം വായന പ്രസംഗം മത്സരങ്ങളും സംഘടിപ്പിച്ചു | |||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടുനിന്ന ഓൺലൈൻ ശിൽപശാല സംഘടിപ്പിച്ചത് കുട്ടികൾക്ക് നവോന്മേഷം പകർന്നു കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരാൻ കഴിയാത്ത പരിസ്ഥിതിയിൽ അധ്യാപകർ സ്കൂളിൽ എത്തിച്ചേർന്നു സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട പരിപാടികൾ സംഘടിപ്പിച്ചത് തത്സമയം കുട്ടികൾക്ക് കാണാനുള്ള അവസരം ഒരുക്കി ഓണത്തോടനുബന്ധിച്ച് കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ നിരവധി പരിപാടികൾ സംഘടിപ്പിച്ചതോടൊപ്പം ഡിജിറ്റൽ പൂക്കള മത്സരം ഓണം അന്നും ഇന്നും ചിത്രീകരണ മത്സരം എന്നിവ നടത്തി | |||
സ്കൂൾ ഗൈഡ് യൂണിറ്റിനെ ആഭിമുഖ്യത്തിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് ഒരുക്കിയ ഗുരുവന്ദന പരിപാടി അധ്യാപകർക്ക് ഹൃദ്യമായ അനുഭവമായി മാറി | |||
2021 22 അധ്യയനവർഷത്തിൽ സേക്രഡ് ഹാർട്ട് 136 വർഷത്തെ ചരിത്രം വഴികൾക്ക് അഭിമാനകരമായി എസ് പി സി യൂണിറ്റ് ഉദ്ഘാടനം ചെയ്യപ്പെട്ടു ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾ തിരുവനന്തപുരത്തുനിന്നും ഓൺലൈനായി തത്സമയം ഉദ്ഘാടനം ചെയ്യപ്പെട്ട ആ സുദിനത്തിൽ സ്കൂൾ ഹാളിലും പ്രൗഢഗംഭീരമായ ചടങ്ങുകൾ ഒരുക്കി എംഎൽഎ ആശംസകളർപ്പിച്ചു | |||
<small>2022 ഫെബ്രുവരി 25ാം തീയതി സേക്രഡ് ഹാർട്ട് സ്കൂളിൽ ഫാൻസി ഫെറ്റ് നടത്തി. സ്കൂളിലെ നിർധനയായ ഒരു വിദ്യാർത്ഥിനിക്ക് വീടുവെച്ചുനൽകുക എന്ന ലക്ഷ്യത്തോട്ടുകൂടിയാണ് ഈ പ്രവർത്തനം സ്കൂളിൽ നടത്തിയത്. ഫാൻസി ഫെറ്റ് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും അകമഴിഞ്ഞ സഹകരണവും ആത്മാർത്ഥ പ്രവർത്തനം കൊണ്ടും വൻ വിജയമായി മാറി</small><gallery> | <small>2022 ഫെബ്രുവരി 25ാം തീയതി സേക്രഡ് ഹാർട്ട് സ്കൂളിൽ ഫാൻസി ഫെറ്റ് നടത്തി. സ്കൂളിലെ നിർധനയായ ഒരു വിദ്യാർത്ഥിനിക്ക് വീടുവെച്ചുനൽകുക എന്ന ലക്ഷ്യത്തോട്ടുകൂടിയാണ് ഈ പ്രവർത്തനം സ്കൂളിൽ നടത്തിയത്. ഫാൻസി ഫെറ്റ് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും അകമഴിഞ്ഞ സഹകരണവും ആത്മാർത്ഥ പ്രവർത്തനം കൊണ്ടും വൻ വിജയമായി മാറി</small><gallery> |