"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (ss)
വരി 278: വരി 278:
വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങളുമായി മികച്ച രീതിയിൽ വിദ്യാരംഗം കലാസാഹിത്യ വേദി നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. 2017- 18 വർഷത്തിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ശില്പശാലയിൽ പങ്കെടുത്ത് വിവിധ ഇനങ്ങളിലായി നമ്മുടെ കുട്ടികൾ ഉപജില്ല ജില്ലാ ശില്പശാലയിലേക്ക് യോഗ്യത നേടുകയും സെമിനാർ പ്രബന്ധാവതരണത്തിൽ കുമാരി അപർണാ ദേവി സംസ്ഥാനതല ശില്പശാലയിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുകയും ചെയ്തു. ഈ വർഷവും ശില്പശാലയിൽ പങ്കെടുക്കുന്നതിനായി വിദ്യാർഥികൾ തയ്യാറെടുത്തു വരുന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയിൽ അംഗമായ ഈവ മരിയ എന്ന വിദ്യാർത്ഥി വിവിധ മത്സരങ്ങളിൽ സമ്മാനം നേടി
വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങളുമായി മികച്ച രീതിയിൽ വിദ്യാരംഗം കലാസാഹിത്യ വേദി നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. 2017- 18 വർഷത്തിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ശില്പശാലയിൽ പങ്കെടുത്ത് വിവിധ ഇനങ്ങളിലായി നമ്മുടെ കുട്ടികൾ ഉപജില്ല ജില്ലാ ശില്പശാലയിലേക്ക് യോഗ്യത നേടുകയും സെമിനാർ പ്രബന്ധാവതരണത്തിൽ കുമാരി അപർണാ ദേവി സംസ്ഥാനതല ശില്പശാലയിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുകയും ചെയ്തു. ഈ വർഷവും ശില്പശാലയിൽ പങ്കെടുക്കുന്നതിനായി വിദ്യാർഥികൾ തയ്യാറെടുത്തു വരുന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയിൽ അംഗമായ ഈവ മരിയ എന്ന വിദ്യാർത്ഥി വിവിധ മത്സരങ്ങളിൽ സമ്മാനം നേടി


ഈവ മരിയ മുഖ്യമന്ത്രിയിൽന്ന് അവാർഡ് സ്വീകരിക്കുന്നു (2017-18)
ഈവ മരിയ പോസ്റ്റൽ വകുപ്പുനടത്തിയ ദേശീയ ലെറ്റർ റൈറ്റിംഗിൽ അവാർഡ് സ്വീകരിച്ചു൯. (2017-18).2017-18 അധ്യയനവർഷത്തിൽ സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ സോഷ്യൽ സർവ്വീസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ പല പ്രവർത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കി. അഞ്ചു മുതൽ പത്തു വരെയുള്ള ക്ലാസുകൾ വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾ കണ്ടെത്തി അധ്യാപകരോടൊപ്പം സന്ദർശനം നടത്തി. സോഷ്യൽ ഇമേർഷൻ പ്രോഗ്രാം എന്ന പേരിലാണ് ഇത് നടത്തപ്പെട്ടത്. ഈ യാത്ര കുട്ടികളിൽ മുതിർന്നവരോടും പ്രായാധിക്യം കൊണ്ട് കഷ്ടപ്പെടുന്നവരോടും, മക്കളുപേക്ഷിച്ച് ഏകാന്തമായി കഴിയുന്ന മാതാപിതാക്കളോടുമൊക്കെ സഹാനുഭൂതി ഉണർത്തി. ഈ ഇമേർഷൻ പ്രോഗ്രാം അവരുടെ മനസ്സിനെ ആഴമായി സ്വാധീനിക്കുകയും സ്കൂൾ അസംബ്ലിയിൽ അവർക്ക് അവരുടെ അനുഭവങ്ങൾ പങ്കുവെയ്ക്കാൻ അവസരം നൽകുകയും ചെയ്തു. കുട്ടികളിൽ പരസ്നേഹവും സഹാനുഭൂതിയും ഉണ്ടാക്കാൻ ഇത്തരം പ്രവർത്തനങ്ങൾ വളരെയേറെ സഹായിക്കുന്നു. കഴിഞ്ഞ വർഷത്തെ എടുത്തുപറയേണ്ട മറ്റൊരു പ്രവർത്തനമാണ് ഭവനനിർമ്മാണം. 2018 ൽ വീടില്ലാത്ത നമ്മുടെ സ്കൂളിൽ പഠിക്കുന്ന കുട്ടിക്ക് പിടിഎ യുടെയും അധ്യാപകരുടെയും കുട്ടികളുടെയും മാനേജുമെന്റിന്റെയും സഹായത്തോടെ ഒരു വീട് നിർമ്മിച്ചു നൽകി. ഈ വർഷം മറ്റൊരു കുട്ടിക്ക് കൂടിയുള്ള വീട് അതിന്റെ നിർമ്മാണപാതയിലാണ്. 2017-18 വർഷത്തിൽ ഓണാഘോഷത്തോട് ബന്ധപ്പെട്ട് കുട്ടികളെ സ്കൂളിലെത്തിക്കുകയും കൊണ്ടുവിടുകയും ചെയ്യുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരെ പ്രത്യേകം ക്ഷണിക്കുകയും അവർക്ക് വിവിധ സമ്മാനങ്ങൾ, ഓണക്കിറ്റ് ഇവ വിതരണം ചെയ്യുകയും അവരെ ആദരിക്കുകയും ചെയ്കുചെയ്തു.ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്യുക വഴി കുട്ടികളിൽ സഹായമനോഭാവവും മറ്റുള്ളവരോടുള്ള കരുതലും സ്നേഹവും വളർത്തിയെടുക്കാൻ സഹായകമായി എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
 
ഈവ മരിയ പോസ്റ്റൽ വകുപ്പുനടത്തിയ ദേശീയ ലെറ്റർ റൈറ്റിംഗിൽ അവാർഡ് സ്വീകരിക്കുന്നു (2017-18)
​​
സ്കൂളിന്റെ വേറിട്ട പ്രവർത്തനങ്ങൾ
2017-18 അധ്യയനവർഷത്തിൽ സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ സോഷ്യൽ സർവ്വീസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ പല പ്രവർത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കി. അഞ്ചു മുതൽ പത്തു വരെയുള്ള ക്ലാസുകൾ വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾ കണ്ടെത്തി അധ്യാപകരോടൊപ്പം സന്ദർശനം നടത്തി. സോഷ്യൽ ഇമേർഷൻ പ്രോഗ്രാം എന്ന പേരിലാണ് ഇത് നടത്തപ്പെട്ടത്. ഈ യാത്ര കുട്ടികളിൽ മുതിർന്നവരോടും പ്രായാധിക്യം കൊണ്ട് കഷ്ടപ്പെടുന്നവരോടും, മക്കളുപേക്ഷിച്ച് ഏകാന്തമായി കഴിയുന്ന മാതാപിതാക്കളോടുമൊക്കെ സഹാനുഭൂതി ഉണർത്തി. ഈ ഇമേർഷൻ പ്രോഗ്രാം അവരുടെ മനസ്സിനെ ആഴമായി സ്വാധീനിക്കുകയും സ്കൂൾ അസംബ്ലിയിൽ അവർക്ക് അവരുടെ അനുഭവങ്ങൾ പങ്കുവെയ്ക്കാൻ അവസരം നൽകുകയും ചെയ്തു. കുട്ടികളിൽ പരസ്നേഹവും സഹാനുഭൂതിയും ഉണ്ടാക്കാൻ ഇത്തരം പ്രവർത്തനങ്ങൾ വളരെയേറെ സഹായിക്കുന്നു. കഴിഞ്ഞ വർഷത്തെ എടുത്തുപറയേണ്ട മറ്റൊരു പ്രവർത്തനമാണ് ഭവനനിർമ്മാണം. 2018 ൽ വീടില്ലാത്ത നമ്മുടെ സ്കൂളിൽ പഠിക്കുന്ന കുട്ടിക്ക് പിടിഎ യുടെയും അധ്യാപകരുടെയും കുട്ടികളുടെയും മാനേജുമെന്റിന്റെയും സഹായത്തോടെ ഒരു വീട് നിർമ്മിച്ചു നൽകി. ഈ വർഷം മറ്റൊരു കുട്ടിക്ക് കൂടിയുള്ള വീട് അതിന്റെ നിർമ്മാണപാതയിലാണ്. 2017-18 വർഷത്തിൽ ഓണാഘോഷത്തോട് ബന്ധപ്പെട്ട് കുട്ടികളെ സ്കൂളിലെത്തിക്കുകയും കൊണ്ടുവിടുകയും ചെയ്യുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരെ പ്രത്യേകം ക്ഷണിക്കുകയും അവർക്ക് വിവിധ സമ്മാനങ്ങൾ, ഓണക്കിറ്റ് ഇവ വിതരണം ചെയ്യുകയും അവരെ ആദരിക്കുകയും ചെയ്കുചെയ്തു.ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്യുക വഴി കുട്ടികളിൽ സഹായമനോഭാവവും മറ്റുള്ളവരോടുള്ള കരുതലും സ്നേഹവും വളർത്തിയെടുക്കാൻ സഹായകമായി എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.


===== വൃദ്ധസദനത്തിൽ ഒരുദിവസം 2017-18 =====
===== വൃദ്ധസദനത്തിൽ ഒരുദിവസം 2017-18 =====
1,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1789011" എന്ന താളിൽനിന്ന് ശേഖരിച്ചത്