"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 64: വരി 64:
പഠനാനുഭവങ്ങൾ നൽകുന്നതിന് ഓൺലൈൻ പഠനസാങ്കേതിക വിദ്യകളുടെ ഫലപ്രദമായ പ്രയോഗം      

ഓൺലൈൻ ക്ലാസുമായി ബന്ധപ്പെട്ട പഠനാനുഭവങ്ങൾ നൽകുന്നതിന് പഠന സാങ്കേതിക വിദ്യയുടെ ഫലപ്രദമായ പ്രയോഗം കാഠിന്യമുള്ള പാഠഭാഗങ്ങൾ എളുപ്പമുള്ളതാക്കി. മലയാള വിഷയ സംബന്ധമായി filmorago ആപ്പ് ഉപയോഗിച്ച് തയ്യാറാക്കി കുട്ടികൾക്ക് ലഭ്യമാക്കിയ വ്യാകരണ കാര്യങ്ങൾ, ഭാഷാ ശൈലി യുടെ പ്രത്യേകതകൾ കവിപരിചയം എന്നീ ക്ലാസുകൾ.1
ഓൺലൈൻ ക്ലാസുമായി ബന്ധപ്പെട്ട പഠനാനുഭവങ്ങൾ നൽകുന്നതിന് പഠന സാങ്കേതിക വിദ്യയുടെ ഫലപ്രദമായ പ്രയോഗം കാഠിന്യമുള്ള പാഠഭാഗങ്ങൾ എളുപ്പമുള്ളതാക്കി. മലയാള വിഷയ സംബന്ധമായി "ഫിലിമോറാ ഗോ" ആപ്പ് ഉപയോഗിച്ച് തയ്യാറാക്കി കുട്ടികൾക്ക് ലഭ്യമാക്കിയ വ്യാകരണ കാര്യങ്ങൾ, ഭാഷാ ശൈലി യുടെ പ്രത്യേകതകൾ കവിപരിചയം എന്നീ ക്ലാസുകൾ.1

*   Malayalam grammer class using filmorago
*  "ഫിലിമോറാ ഗോ" ഉപയോഗിച്ചുള്ള മലയാളം വ്യാകരണ ക്ലാസ്
*   Malayalam class
*   സ്ക്രീൻ കാസ്റ്റോമാറ്റിക്ക് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കുട്ടികൾക്ക് നൽകിയ ഐടി, ബയോളജി ക്ലാസുകൾ
*   Malayalam grammer 2
* സ്ക്രീൻ റെക്കോർഡർ ഉപയോഗിച്ച് തയ്യാറാക്കിയ ഇംഗ്ലീഷ്, ഗണിതശാസ്ത്ര, മലയാളം ക്ലാസുകൾ,
*   സ്ക്രീൻ കാസ്റ്റോമാറ്റിക്ക് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കുട്ടികൾക്ക് നൽകിയ ഐടി, ബയോളജി ക്ലാസുകൾ  
*   Biology class using screen cast o matic

സ്ക്രീൻ റെക്കോർഡർ ഉപയോഗിച്ച് തയ്യാറാക്കിയ ഇംഗ്ലീഷ്, ഗണിതശാസ്ത്ര, മലയാളം ക്ലാസുകൾ,  

പവർ പോയിന്റ് പ്രസെൻേറഷനിലൂടെയും , ജിയോജിബ്ര സോഫ്റ്റ്‌വെയർ വഴി തയ്യാറാക്കിയ വർക്ക്ഷീറ്റി ലൂടെയും നൽകിയ ഗണിത ക്ലാസുകൾ, അനുബന്ധമായി നടത്തിയ ഗൂഗിൾ ക്ലാസ് റൂമുകൾ.

വരി 79: വരി 74:
ഇവയെല്ലാം വേറിട്ടതും വ്യത്യസ്തമായ പഠനാനുഭവങ്ങൾ കുട്ടികൾക്ക് നൽകി.

* Maths class using A to Z app
* A ടു Z ആപ്പ് ഉപയോഗിക്കുന്ന ഗണിത ക്ലാസ്
* Maths class using AZ screen recorder
* A ടു Z സ്ക്രീൻ റെക്കോർഡർ ഉപയോഗിക്കുന്ന ഗണിത ക്ലാസ്

    ഇതിനെല്ലാം പുറമേ വിദ്യാഭ്യാസമേഖല കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്ന വിക്ടേഴ്സ് ഓൺലൈൻ ക്ലാസ് ഒമ്പതാം തരത്തിലെ ഇംഗ്ലീഷ് ക്ലാസ് കൈകാര്യം ചെയ്യാൻ ഒരവസരം ഞങ്ങളുടെ വിദ്യാലയത്തിലെ അധ്യാപികയ്ക്ക് കൈവന്നതും,പാഠ്യ ഭാഗമായ മലയാളം കവിതകൾ ഭാവാത്മകമായി അവതരിപ്പിച്ച് മലയാളം അധ്യാപിക ആരംഭിച്ച യൂട്യൂബ് ചാനലും കോവിഡ് കാലത്തെ സേക്ര‍ഡ് ഹാർട്ടിൻെറ മികവുകൾക്ക് തിളക്കം കൂട്ടുന്നു.

വരി 93: വരി 88:
====== പാഠ്യവിഷയമായി തയ്യാറാക്കിയ പതിപ്പുകൾ. ======

*  Malayalam pathippu
*  മലയാളം പതിപ്പ്
* ഓൺലൈൻ പുരാവസ്തുക്കളുടെ പ്രദർശനം  
* ഓൺലൈൻ പുരാവസ്തുക്കളുടെ പ്രദർശനം  
* ജീവശാസ്ത്രം. പരിസ്ഥിതി സൗഹൃദപരവും ഗൃഹാന്തരീക്ഷത്തിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് വിവിധ മാതൃകകൾ തയ്യാറാക്കി.  

*    Padananubhavangal
* ആറ്റത്തിന്റെ ബോർ മാതൃക
*   ആറ്റത്തിന്റെ ബോർ മാതൃക  

ഗണിതം. ജ്യാമിതീയ രൂപങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ക്ലാസ് അടിസ്ഥാനത്തിൽ നടത്തിയ ശില്പശാല, കുട്ടികൾ തയ്യാറാക്കിയ പസിലുകൾ ഇവയെല്ലാം കുട്ടികളിൽ ഗണിതശാസ്ത്ര ആഭിമുഖ്യം വളർത്താനും,വിഷമകരമായ ഗണിതത്തെ കൂടുതൽ ഇഷ്ടപ്പെടുത്താനും സാധിച്ചു.

വരി 104: വരി 98:
   സാമൂഹ്യശാസ്ത്രം- നൈതികം പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ അവകാശങ്ങളും കടമകളും തയ്യാറാക്കി.താനും ഒരു വ്യക്തിയാണെന്നും തൻെറ അഭിപ്രായങ്ങൾക്ക് വിലയുണ്ടെന്നും സമൂഹജീവിയാണെന്നും  കുട്ടികൾ മനസിലാക്കി.

* Nitheekam
* നൈതീകം

* കായികം- ഏറോബിക്സ് വ്യായാമമുറകൾ എന്നിവയുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ വീഡിയോ.കൂടാതെ നീന്തൽ,ഷട്ടിൽ ഇവ പോലുളള വിനോദങ്ങൾ കുട്ടികളിലെ മാനസിക പിരിമുറക്കം കുറയ്ക്കാൻ സഹായിച്ചു.

വരി 116: വരി 110:
സംഗീതം. അക്ഷര വിഷയത്തിലേക്ക് സ്ഥാനം നേടിയ ഭാവനാലോകം.

*  Art work
* നിതീകം
* ഈണ രാഗ താളലയങ്ങൾ ഒത്തൊരുമിച്ച് ആശയ സമ്പുഷ്ടത ഉൾക്കൊണ്ടുകൊണ്ട്  ശ്രവണസുഖം നൽകുന്ന പാട്ടുകൾ.

* Instrumental music
* ഉപകരണ സംഗീതം
* Music-corona wake up song
* സംഗീതം-കൊറോണ ഉണർത്തൽ ഗാനം

പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർ, ഭിന്നശേഷിയുള്ളവർ എന്നിവർക്കുനൽകിയ പിന്തുണകൾ  

വരി 126: വരി 120:

ഭിന്നശേഷിയുള്ള കുട്ടികൾക്കും പഠന പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന കുട്ടികൾക്കുമായി നൽകിയ പ്രവർത്തനങ്ങളിൽ പെടുന്നു. രക്ഷിതാക്കളുടെ സഹായത്തോടെ ചില കുട്ടികളിൽ നിന്നും മികച്ച പ്രതികരണം തന്നെ ലഭിച്ചു.

*  products from bhinnasheshi
*  Kadhavayana-bhinnasheshi

===== ദിനാചരണങ്ങൾ,ക്ലബ്‌ പ്രവർത്തനങ്ങൾ എന്നിവയുടെ വ്യത്യസ്ത മാതൃകകൾ =====

വരി 189: വരി 180:
ഒക്ടോബർ 27 വയലാർ അനുസ്മരണം.
ഒക്ടോബർ 27 വയലാർ അനുസ്മരണം.

* Vayalar anusamarnam
* വയലാർ അനുസ്മരണം തലശ്ശേരി ഉപജില്ലാതല ഡിജിറ്റൽ മാഗസിനു വേണ്ടി രചനാ മത്സരം എച്ച്എസ് വിഭാഗത്തിൽ നടത്തി മികച്ചത് കണ്ടെത്തി.
 
 തലശ്ശേരി ഉപജില്ലാതല ഡിജിറ്റൽ മാഗസിനു വേണ്ടി രചനാ മത്സരം എച്ച്എസ് വിഭാഗത്തിൽ നടത്തി മികച്ചത് കണ്ടെത്തി.

നവംബർ 1കേരളപ്പിറവി ദിനാഘോഷം/ മലയാള ദിനാചരണം ഭാഷാപ്രതിജ്ഞ/ പ്രശ്നോത്തരി.

വരി 198: വരി 187:

=== ശിശുദിനം ===
=== ശിശുദിനം ===
    ശിശുദിനത്തിൽ കുട്ടികൾക്കായി അദ്ധ്യാപകർ ഒരുക്കിയ സ്നേഹസമ്മാനം.കൂടാതെ ഭിന്നശേഷിയുള്ള കുട്ടിയുടെ പഠനോൽപന്നം ക്ളാസ് ഗ്രൂപ്പുകളിൽ പോസ്റ്റു ചെയ്തു.E Teachers @E Class Room E Teachers @E Class Room E Teachers @E Class Room  <big>https://youtu.be/uvGJNCjwf0w</big>
    ശിശുദിനത്തിൽ കുട്ടികൾക്കായി അദ്ധ്യാപകർ ഒരുക്കിയ സ്നേഹസമ്മാനം.കൂടാതെ ഭിന്നശേഷിയുള്ള കുട്ടിയുടെ പഠനോൽപന്നം ക്ളാസ് ഗ്രൂപ്പുകളിൽ പോസ്റ്റു ചെയ്തു.E Teachers @E Class Room E Teachers @E Class Room E Teachers @E Class Room   
 
<big>https://youtu.be/uvGJNCjwf0w</big>

അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളെ/ രക്ഷിതാക്കളെ/ സാമൂഹ്യ കൂട്ടായ്മകളെ ഉൾപ്പെടുത്തിയുള്ള   സാമൂഹ്യമായ ഇടപെടൽ

വരി 207: വരി 195:
രക്ഷാകർത്തൃശാക്തീകരണ പരിപാടി- കണ്ണൂർ ഡയറ്റും തലശ്ശേരി വിദ്യാഭ്യാസ ജില്ലയും സംയുക്തമായി  നടത്തിയ 'സ്കൂളിനൊപ്പം' പരിപാടി സ്കൂൾ തലത്തിൽ നടപ്പിലാക്കി.

    പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരക്ഷാക‍ർത്തൃസംഘടനയുടെയും നേതൃത്വത്തിൽ ഓൺലൈൻ ക്ലാസിൻെറ ആവശ്യാർത്ഥം പതിനഞ്ചോളം ടിവികൾ കുട്ടികൾക്കായി നൽകി.

ലോക്ക് ഡൗൺ കാലത്ത് ട്രക്ക് ഡ്രൈവർമാർക്കായി മാനേജ്മെന്റിൻെറ നേതൃത്വത്തിൽ പൊതിച്ചോറ്, കുടിവെള്ളം  ഇവ ലഭ്യമാക്കി. നമ്മുടെ കുട്ടികൾക്കായി നൽകാവുന്ന മഹനീയ മാതൃക.

വരി 213: വരി 201:
* ഗൈഡ്സ് /റെഡ്ക്രോസ് ഇവയുടെ നേതൃത്വത്തിൽ മാസ്ക്കുകൾ നിർമ്മിച്ച് പ്രാദേശികമായി വിതരണം ചെയ്തു.  അവശ്യസാധനങ്ങൾ വീടുകളിൽ എത്തിക്കുകയും ചെയ്തു. വീടുകളിൽ പച്ചക്കറി തോട്ടങ്ങൾ ഒരുക്കി പരിപാലിച്ചു വരുന്നു.

* ഗാന്ധിജയന്തിയോടനുബന്ധിച്ച് വീടും പരിസരവും വൃത്തിയാക്കിക്കൊണ്ട് ഗൈഡ്സ് യൂണിറ്റ് സേവനവാരം നടത്തി.

* Guides Activities
* ഗൈഡ്സ് പ്രവർത്തനങ്ങൾ
* Gandhijayanthi celebration
* ഗാന്ധിജയന്തി ആഘോഷം
* കഴിഞ്ഞ ഏപ്രിൽ  മാസത്തിൽ ലോകം സമ്പൂർണ്ണ ലോക്ഡൗണിൽ കുരുങ്ങിക്കഴിഞ്ഞപ്പോൾ നമ്മുടെ കുട്ടികൾ ഓൺലൈനിൽ സജീവമായിരുന്നു.അഞ്ചാം ക്ളാസ്സു മുതൽ പത്താം ക്ളാസ്സു വരെയുളള കുട്ടികൾക്കായി ഒരാഴച നീണ്ടു നിൽക്കുന്ന മത്സരങ്ങൾ.മാതാപിതാക്കൾക്കും,കുട്ടികൾക്കും വ്യത്യസ്തമായ അനുഭവമായിരുന്നു അത്.

===== E Teachers @E Class Room     =====
===== ഇ ടീച്ചർ @ ഇ ക്ലാസ് റൂം     =====
E Teachers @E Class Room പ്രവർത്തന പദ്ധതിയോടനുബന്ധിച്ച് പരിശീലനം ലഭിച്ച അധ്യാപകർ മറ്റ് അധ്യാപകർക്കായി ക്ലാസുകൾ നൽകിയത് ഏറെ ഉപകാരപ്രദമായിരുന്നു.ഒരുപാട് പരിമിതികൾക്കുളളിൽ നിന്നുകൊണ്ടും,വിവിധപ്രവർത്തനങ്ങൾ  ഈ കോവിഡ് അധ്യയനവർഷത്തിൽ      ഇത്രയെങ്കിലും ചെയ്യാൻ സാധിച്ചതിൽ ഞങ്ങളുടെ അധ്യാപകകൂട്ടായ്മക്ക് ചാരിതാർത്ഥ്യം ഉണ്ട്.ലഭിച്ച അറിവുകൾ,അനുഭവങ്ങൾ,പ്രവർത്തനങ്ങൾ എല്ലാം പുത്തൻ മാറ്റത്തിനായ് വിനിയോഗിക്കാം.മഹാമാരിയുടെ പിടിയിൽ നിന്നും നമ്മുടെ കുട്ടികളും സമൂഹവും സ്വതന്ത്രരായി പാഠ്യ പാ‍ഠ്യേതര മേളങ്ങൾ നിറഞ്ഞസുന്ദരലോകത്തിലേയ്ക്ക് തിരിച്ചു വരട്ടേയെന്ന് പ്രതീക്ഷിച്ചുകൊണ്ട് ഈ സെമിനാർ റിപ്പോർട്ട് നിങ്ങൾക്കു മുൻപിൽ സമർപ്പിക്കുന്നു.

വരി 273: വരി 261:
===== സ്ക്കൂളിന്റ പ്രശ സ്തമായ ക്ലബ്ബ് പ്രവർത്തനങ്ങൾ =====

* Distric Overall Championship in IT mela 2017-18'
* ഐടി മേള 2017-18'ലെ ജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്
* District level Champions in Maths 2017-18
* 2017-18 ഗണിതത്തിൽ ജില്ലാതല ചാമ്പ്യന്മാർ
* Work experience HS ,UP
 
* Subdistrict overall championship in 2017-18
===== പ്രവൃത്തിപരിചയം HS,UP =====
* Science UPIT HS & UP Social Science ( HS)
* 2017-18 ലെ ഉപജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്
* Work experience HS ,UP Maths
* സയൻസ് UP & HS & UP സോഷ്യൽ സയൻസ് (HS)
* പ്രവൃത്തിപരിചയം - എച്ച്എസ്, യു പി - കണക്ക്

===== കലോത്സവം സ്റ്റേറ്റ് വിജയികൾ2017-18 =====

Nangiarkoothu A Grade
നങ്ങ്യാർകൂത്ത് - എ ഗ്രേഡ്
   
Margamkali
മാർഗംകളി
   
Urudu Group Song
ഉറുദു ഗ്രൂപ്പ് ഗാനം

വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യ വേദി
1,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1796635" എന്ന താളിൽനിന്ന് ശേഖരിച്ചത്