"ഐ.ഐ.എ.എൽ.പി.എസ്. ചന്തേര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 52: വരി 52:
നവമാധ്യമങ്ങളിലൂടെ സെക്കൻ്റുകൾക്കുള്ളിൽ ആശംസകൾ എത്തുന്ന കാലത്ത് തപാലിൽ കത്തുകളെത്തുന്ന സന്തോഷം കുട്ടികൾക്ക് സമ്മാനിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. പ്രതിസന്ധിയുടെ കാലത്ത് വിദ്യാലയം കുട്ടികൾക്ക് ഒപ്പമുണ്ടെന്ന സന്ദേശവും, പോസ്റ്റൽ വകുപ്പിനെ അടുത്തറിയാനുള്ള അവസരവും കൂടിയാണ് ഒരുക്കിയത്  

[[പ്രമാണം:12518 Gree.jpg|നടുവിൽ|ലഘുചിത്രം|ആശംസാകാർഡുകൾ]]
[[പ്രമാണം:12518 Gree.jpg|നടുവിൽ|ലഘുചിത്രം|ആശംസാകാർഡുകൾ]]
'''<big>അക്ഷരക്കൂട്ട്</big>'''
[[പ്രമാണം:12518 akshrakkoottu.jpg|ഇടത്ത്‌|ലഘുചിത്രം|അക്ഷരക്കൂട്ട്]]
വിദ്യാലയത്തിലെ  മുഴുവൻ കുട്ടികളുടെ വീടുകളിലും വർത്തമാന പത്രം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്ഷരക്കൂട്ട് പദ്ധതി നടപ്പിലാക്കിയത്. സുമനസുകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. കുട്ടികളിലെ വായന വളർത്തുന്നതിന് പദ്ധതി ഏറെ സഹായകമായി

243

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1790270" എന്ന താളിൽനിന്ന് ശേഖരിച്ചത്