"ഐ.ഐ.എ.എൽ.പി.എസ്. ചന്തേര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഐ.ഐ.എ.എൽ.പി.എസ്. ചന്തേര/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:45, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} '''സമൂഹം വിദ്യാലയത്തിലേക്ക്''' | {{PSchoolFrame/Pages}} '''സമൂഹം വിദ്യാലയത്തിലേക്ക്''' | ||
വിദ്യാലയം സമൂഹത്തിലേക്കും സമൂഹം | വിദ്യാലയം സമൂഹത്തിലേക്കും സമൂഹം വിദ്യാലയത്തിലേക്കുമെത്തിയ നേർസാക്ഷ്യം ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂളിൻ്റെ ഏതു പരിപാടികളിലും കാണാം. സർവമതസ്ഥരും ഒരുമിച്ചിരുന്ന ഓണസദ്യ, എല്ലാ വീടുകളിൽ നിന്നും വിഭവങ്ങളെത്തുന്ന സമൂഹ നോമ്പുതുറ, ക്രിസ്തുമസ് ആഘോഷം എന്നിവയെല്ലാം സാഹോദര്യം അടയാളപ്പെടുത്തുന്നതാണ്. നാടൊന്നടങ്കം ഒഴുകിയെത്തുന്ന വാർഷികാഘോഷം വിദ്യാലയത്തിൻ്റെ ജനകീയ മുഖം അടയാളപ്പെടുത്തും." വിദ്യാലയത്തിലെ സാമൂഹ്യ പങ്കാളിത്തം എന്ന മേഖലയിലാണ് ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂൾ സംസ്ഥാനതലം വരെയെത്തിയത്. | ||
[[പ്രമാണം:12518-6.jpg|ലഘുചിത്രം|പകരം=]] | [[പ്രമാണം:12518-6.jpg|ലഘുചിത്രം|പകരം=]] | ||
വരി 27: | വരി 27: | ||
'''വീട്ടുമുറ്റ മികവുത്സവങ്ങൾ''' | '''വീട്ടുമുറ്റ മികവുത്സവങ്ങൾ''' | ||
കുട്ടികളുടെ പഠന മികവുകൾ | കുട്ടികളുടെ പഠന മികവുകൾ പങ്കുവയ്ക്കുന്നതിന് പ്രദേശത്തെ വീടുകൾ കേന്ദ്രീകരിച്ചു സംഘടിപ്പിച്ച ശ്രദ്ധേയമായ പരിപാടിയാണ് വീട്ടുമുറ്റ മികവുത്സവങ്ങൾ | ||
[[പ്രമാണം:Veettumuttm.jpg|നടുവിൽ|ലഘുചിത്രം|വീട്ടുമുറ്റ മികവുത്സവങ്ങൾ]]'''കുഞ്ഞുവാവക്കാലം തിരികെയെത്തി''' | [[പ്രമാണം:Veettumuttm.jpg|നടുവിൽ|ലഘുചിത്രം|വീട്ടുമുറ്റ മികവുത്സവങ്ങൾ]]'''കുഞ്ഞുവാവക്കാലം തിരികെയെത്തി''' | ||
വരി 56: | വരി 56: | ||
[[പ്രമാണം:12518 akshrakkoottu.jpg|ഇടത്ത്|ലഘുചിത്രം|അക്ഷരക്കൂട്ട്]] | [[പ്രമാണം:12518 akshrakkoottu.jpg|ഇടത്ത്|ലഘുചിത്രം|അക്ഷരക്കൂട്ട്]] | ||
വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെ വീടുകളിലും വർത്തമാന പത്രം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്ഷരക്കൂട്ട് പദ്ധതി നടപ്പിലാക്കിയത്. സുമനസുകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. കുട്ടികളിലെ വായന വളർത്തുന്നതിന് പദ്ധതി ഏറെ സഹായകമായി | വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെ വീടുകളിലും വർത്തമാന പത്രം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്ഷരക്കൂട്ട് പദ്ധതി നടപ്പിലാക്കിയത്. സുമനസുകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. കുട്ടികളിലെ വായന വളർത്തുന്നതിന് പദ്ധതി ഏറെ സഹായകമായി | ||