എം എം യു പി എസ്സ് പേരൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:44, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 111: | വരി 111: | ||
</gallery> | </gallery> | ||
* '''<big>വീട് ഒരു വിദ്യാലയം</big>''' | * '''<big>വീട് ഒരു വിദ്യാലയം</big>''' | ||
* | |||
* <big>വിദ്യാർത്ഥിയുടെ വീടും പരിസരവും പരമാവധി പ്രയോജനപ്പെടുത്തി രക്ഷകർത്താക്കളുടെ സഹായത്തോടെ പഠനനേട്ടം ഉറപ്പാക്കുന്ന നൂതന പദ്ധതിയാണ് വീട് ഒരു വിദ്യാലയം പദ്ധതി. അധ്യാപകരുടേയും രക്ഷിതാക്കളുടേയും സഹായത്തോടെ പഠനപ്രവർത്തനങ്ങൾ വീട്ടിലെത്തിച്ച് പഠനാന്തരീക്ഷം സാധ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് .</big> | |||
* '''<big>ടാലന്റ് ലാബ്</big>''' <big>കുട്ടികളുടെ വിവിധ ശേഷികൾ പരിപോഷിപ്പിക്കുന്നതിനായി ടാലന്റ് ലാബ് പദ്ധതി നടപ്പിലാക്കി വരുന്നു കലാപരമായും കായികപരമായ കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിന് ഡാൻസ് കരാട്ടെ ഏറോബിക്സ് പാട്ട്, ചെസ്സ്, ആർട്ട് എഡ്യൂക്കേഷൻ പ്രവർത്തിപരിചയം തുടങ്ങിയ പരിശീലനം നൽകി വരുന്നു.</big> | |||
* '''<big>മലയാളത്തിളക്കം</big>''' <big>ഭാഷാപരമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നിലേക്ക് ഉയർത്തി കൊണ്ടുവരുന്നതിനായിഅക്കാദമിക് വർഷാരംഭം മുതൽ തന്നെ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണിത്.</big> |